കല്ലിയൂരിൻ്റെ കാവിപ്പട

കല്ലിയൂരിൻ്റെ കാവിപ്പട യുവത്വമാണ് കരുത്ത്... ആശയങ്ങളാണ് കൂട്ട് ...സംഘമാണ് മാർഗ്ഗം... കാവിയാണ് ധൈര്യം...

പ്രണമിച്ചതും സ്‌തുതിച്ചതും ഭഗവത് ധ്വജത്തെയാണ്...അധികാരവർഗ്ഗത്തെയല്ല...
നെഞ്ചിലേറ്റിയത് പ്രസ്ഥാനത്തെയാണ്...നേതാക്കളെയല്ല...
കൂടെ നില്കുന്നത് ആദർശം കൊണ്ട് ആണ്...... അധികാരംകണ്ടല്ല... അതുകൊണ്ട് അനീതിക്കെതിരെ ശബ്ദംഉയർത്താൻ ഞങ്ങൾക്ക് മടിയില്ല...

അഭിമാനം ❤️🥰🥰
27/02/2024

അഭിമാനം ❤️🥰🥰

മോഹിത് പാണ്ഡെ...❤മൂവായിരം അപേക്ഷകൾ പരിഗണിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട അയോദ്ധ്യയിലെ  നിയുക്ത മേൽശാന്തിക്ക്..ആശംസകൾ 🥰🧡
08/12/2023

മോഹിത് പാണ്ഡെ...❤

മൂവായിരം അപേക്ഷകൾ പരിഗണിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട അയോദ്ധ്യയിലെ
നിയുക്ത മേൽശാന്തിക്ക്..

ആശംസകൾ 🥰🧡

ദൗത്യം 2023 സംഘടിപ്പിച്ചുRead more at: https://vskkerala.com/news/keralam/18640/mission-2023-organized/Follow VSK on Soc...
16/08/2023

ദൗത്യം 2023 സംഘടിപ്പിച്ചു

Read more at: https://vskkerala.com/news/keralam/18640/mission-2023-organized/

Follow VSK on Social Media platforms: https://vskkerala.com/vsk-sm-links/

തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം ഗ്രാമ ജില്ലയുടെ നേതൃത്വത്തിൽ അഖണ്ഡഭാരത ദിന പരിപാടിയും ...

ഗവർണ്ണറിന്റെ രാഷ്ട്രീയം അവിടെ നിൽക്കട്ടെ,പിണറായി ഭരണ കാലത്ത് നിയമനം നേടിയ ചിലരെ പരിചയപ്പെടാം :-👉നിനിത കണിച്ചേരി – കാലടി ...
18/11/2022

ഗവർണ്ണറിന്റെ രാഷ്ട്രീയം അവിടെ നിൽക്കട്ടെ,പിണറായി ഭരണ കാലത്ത് നിയമനം നേടിയ ചിലരെ പരിചയപ്പെടാം :-
👉നിനിത കണിച്ചേരി – കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
യോഗ്യത: എംബി രാജേഷിന്റെ ഭാര്യ
👉വിജി വിജയൻ – കേരള സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
യോഗ്യത: പികെ ബിജുവിന്റെ ഭാര്യ
👉ഷീജ – SCOLE കേരള
യോഗ്യത: എഎ റഹീമിന്റെ സഹോദരി
👉ജി. ജയരാജൻ – സിഡിറ്റ് ഡയരക്ടർ
യോഗ്യത : ടി.എൻ സീമയുടെ ഭർത്താവ്
👉പികെ സുധീർ നമ്പ്യാർ- KSIE മാനേജിങ് ഡയറക്‌ടർ.
യോഗ്യത : പി.കെ ശ്രീമതിയുടെ മകൻ
👉ദീപ്തി നീഷാദ് – കേരള ക്ലേ & സെറാമിക് ഡയരക്ടർ.
യോഗ്യത : ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ
👉അനൂപ് സുരേന്ദ്രൻ: EMC കേരള എനർജി ടെക്നോളജിസ്റ്റ്
യോഗ്യത : കടകംപള്ളി സുരേന്ദ്രന്റെ മകൻ
👉ആർ.ബിന്ദു – ശ്രീ കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പൽ
യോഗ്യത: എ. വിജയരാഘവന്റെ ഭാര്യ
👉രാഖിൽ – കിൻഫ്ര ജൂനിയർ മാനേജർ
യോഗ്യത: പികെ ശശിയുടെ മകൻ
👉നിഖിൽ – കിൻഫ്ര കോർഡിനേഷൻ അസിസ്റ്റന്റ് മനേജർ
യോഗ്യത: എ.കണ്ണന്റെ മകൻ
👉എസ്ആർ വിനയകുമാർ – യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രി എം.ഡി.
യോഗ്യത: കൊടിയേരിയുടെ ഭാര്യ സഹോദരൻ
👉പ്രിയ വർഗീസ് – കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്സ് ഡീൻ
യോഗ്യത: കെ.കെ രാഗേഷിന്റെ ഭാര്യ
👉വാണി കേസരി- കുസാറ്റ് സ്‌കൂൾ ഓഫ്‌ ലീഗൽ സ്റ്റഡീസ് ഡയറക്ടർ
യോഗ്യത: പി. രാജീവിന്റെ ഭാര്യ.
👉പിഎം സഹല – കണ്ണൂർ സർവ്വകലാശാല അസിസ്റ്റന്റ് പ്രഫസർ
യോഗ്യത: എ.എൻ ഷംസീറിന്റെ ഭാര്യ ( നിയമനം കോടതി തടഞ്ഞു.)

പ്രമുഖരെല്ലാത്ത ബ്രാഞ്ച് ലോക്കൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ വേറെയുമുണ്ട്.
ഉദ്യോഗാർത്ഥികളെ, നിങ്ങളുടെ ബിരുദ സർട്ടിഫിക്കറ്റിനെക്കാൾ മൂല്യം പാർട്ടി മെമ്പർഷിപ്പിനാണ്.

കടപ്പാട്.

ജോലിയുണ്ട്....സഖാക്കളുണ്ടോ....മുൻഗണനാ ലിസ്റ്റുണ്ടോ...ബന്ധപ്പെടുക :മേയർ ആര്യാ രജേന്ദ്രൻആനാവൂർ നാഗപ്പന്റെ കത്തുമായ് പോകുന്...
05/11/2022

ജോലിയുണ്ട്....
സഖാക്കളുണ്ടോ....
മുൻഗണനാ ലിസ്റ്റുണ്ടോ...

ബന്ധപ്പെടുക :
മേയർ ആര്യാ രജേന്ദ്രൻ

ആനാവൂർ നാഗപ്പന്റെ കത്തുമായ് പോകുന്നവർക്ക് ജോലി ഉറപ്പ്.....
ഈ ഓഫർ നവംബർ 16 വരെ മാത്രം ...

15/10/2022

വിജയദശമി മഹോത്സവം 20 22

കേരളക്കരയുടെ ജനനായകൻ സുരേഷേട്ടൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് 🔥🔥🔥😎
14/10/2022

കേരളക്കരയുടെ ജനനായകൻ സുരേഷേട്ടൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് 🔥🔥🔥😎

ഫോട്ടോ എടിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് 3G ആയത് കോൺഗ്രസ് നേതാവ് മാത്ര മല്ല, ഇങ്ങ് കല്ലിയൂരുള്ള കമ്മി നേതാവും കൂടെയാ .... വ...
18/09/2022

ഫോട്ടോ എടിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് 3G ആയത് കോൺഗ്രസ് നേതാവ് മാത്ര മല്ല, ഇങ്ങ് കല്ലിയൂരുള്ള കമ്മി നേതാവും കൂടെയാ .... വകതിരുവ് വട്ട പൂജ്യം ....
കമൻ്റ് ബോക്സിൽ ബാക്കി വിവരങ്ങൾ ഉണ്ട് ....

BMS ബാലരാമപുരം മേഘല ....ദേശീയ തൊഴിലാളി ദിനം ബാലരാമപുരത്ത് വച്ച് നടന്നു ....
17/09/2022

BMS ബാലരാമപുരം മേഘല ....
ദേശീയ തൊഴിലാളി ദിനം ബാലരാമപുരത്ത് വച്ച് നടന്നു ....

പുന്നമൂട് സേവാഭാരതിയുടെ രക്ഷാധികാരിയും ,വെള്ളായണി ദേവീക്ഷേത്ര മുൻ ഉപദേശക സമിതി പ്രസിഡൻ്റും ആയിരുന്ന  തെറ്റിവിള ഭുവനചന്ദ്...
15/09/2022

പുന്നമൂട് സേവാഭാരതിയുടെ രക്ഷാധികാരിയും ,വെള്ളായണി ദേവീക്ഷേത്ര മുൻ ഉപദേശക സമിതി പ്രസിഡൻ്റും ആയിരുന്ന തെറ്റിവിള ഭുവനചന്ദ്രൻ ചേട്ടൻ അന്തരിച്ചു... ആദരാജ്ഞലികൾ💐
ശവസംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 1 PM തെറ്റി വിള കുടുബവീട്ടിൽ 💐💐💐💐💐💐💐💐💐💐

നമസ്തേ ഭാരതീയ മസ്ദൂർ സംഘം ബിഎംഎസ് സെപ്റ്റംബർ 17 വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു ബിഎംഎസ് ബാലരാമപുരം...
14/09/2022

നമസ്തേ
ഭാരതീയ മസ്ദൂർ സംഘം ബിഎംഎസ് സെപ്റ്റംബർ 17 വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു ബിഎംഎസ് ബാലരാമപുരം മേഖലയുടെ ഈ വർഷത്തെ തൊഴിലാളി ദിന പരിപാടി സെപ്റ്റംബർ 17 വൈകുന്നേരം 4 30ന് മുടവൂർപ്പാറ ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിച് ബാലരാമപുരം വിഴിഞ്ഞം റോഡ് ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളന തിൽ ബിഎംഎസ് ജില്ലാ ഉപാധ്യക്ഷൻ ശ്രീ ഗോവിന്ദൻ തമ്പി ഉദ്ഘാടനം ചെയ്യുന്നു മുഖ്യപ്രഭാഷണം ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് ശ്രീ അജീഷ് നടത്തുന്നു
ഈ തൊഴിലാളി ദിന പരിപാടിയിൽ എല്ലാ തൊഴിലാളികളും തൊഴിലാളി കുടുംബാംഗങ്ങൾ പങ്കെടുക്കണമെന്നും
സംഘ ബന്ധുക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു

എന്ന്
മേഖലാ സെക്രട്ടറി

Address

Thiruvananthapuram
TRIVANDRAM,KERALA

Alerts

Be the first to know and let us send you an email when കല്ലിയൂരിൻ്റെ കാവിപ്പട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കല്ലിയൂരിൻ്റെ കാവിപ്പട:

Share