Poonthura Sreekumar പൂന്തുറ ശ്രീകുമാർ

Poonthura Sreekumar പൂന്തുറ ശ്രീകുമാർ BJP STATE SECRETARY KERALA

ശ്രീകൃഷ്ണ ജയന്തി പതാക ദിനം പൂന്തുറയിൽ...
30/08/2026

ശ്രീകൃഷ്ണ ജയന്തി പതാക ദിനം പൂന്തുറയിൽ...

പ്രധാനമന്ത്രി യുടെ പ്രതിമാസ പരിപാടി മൻ കി ബാത് കോവളം മണ്ഡലം, കോട്ടുകാൽ ഈസ്റ്റ് ഏരിയയിലെ 195-ാം ബൂത്തിൽ സഹപ്രവർത്തകരോടൊപ്...
30/08/2026

പ്രധാനമന്ത്രി യുടെ പ്രതിമാസ പരിപാടി മൻ കി ബാത് കോവളം മണ്ഡലം, കോട്ടുകാൽ ഈസ്റ്റ് ഏരിയയിലെ 195-ാം ബൂത്തിൽ സഹപ്രവർത്തകരോടൊപ്പം പങ്കെടുത്തു.

ബാലരാമപുരം മണ്ഡലത്തിലെ കോട്ടുകാൽ പഞ്ചായത്തിലെ ബി ജെ പിയുടെ സജീവ പ്രവർത്തകൻ  ഉണ്ണികുട്ടന്റെ സഹോദരി അഞ്ജിതയുടെ വിവാഹത്തിൽ ...
30/08/2026

ബാലരാമപുരം മണ്ഡലത്തിലെ കോട്ടുകാൽ പഞ്ചായത്തിലെ ബി ജെ പിയുടെ സജീവ പ്രവർത്തകൻ ഉണ്ണികുട്ടന്റെ സഹോദരി അഞ്ജിതയുടെ വിവാഹത്തിൽ പങ്കെടുത്തു.

എസ് എൻ ഡി പി ചാക്കാ ശാഖായോഗത്തിന്റെ ഗുരുദേവ പ്രതിഷ്ഠാ വാർഷിക ദിന ആഘോഷങ്ങളിൽ പങ്കെടുത്തു...
29/08/2026

എസ് എൻ ഡി പി ചാക്കാ ശാഖായോഗത്തിന്റെ ഗുരുദേവ പ്രതിഷ്ഠാ വാർഷിക ദിന ആഘോഷങ്ങളിൽ പങ്കെടുത്തു...

ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ഓണഘോഷവും ഓണസദ്യയും കാട്ടാകട RKN ആഡിറ്റോറിയത്തിൽ വച്ചു നടന്നു...
29/08/2026

ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ഓണഘോഷവും ഓണസദ്യയും കാട്ടാകട RKN ആഡിറ്റോറിയത്തിൽ വച്ചു നടന്നു...

സെപ്റ്റംബർ 4, 5 തീയതികളിൽ നമ്മുടെ പ്രിയങ്കരനായ ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ ജി കേരളത്തിന്റെ മണ്ണിലേക്ക് എത്തുകയാണ്.......
29/08/2026

സെപ്റ്റംബർ 4, 5 തീയതികളിൽ നമ്മുടെ പ്രിയങ്കരനായ ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ ജി കേരളത്തിന്റെ മണ്ണിലേക്ക് എത്തുകയാണ്........... ഈ സന്ദർശനം ചരിത്ര നിമിഷമാക്കാൻ ബിജെപി സ്റ്റേറ്റ് ഓഫിസിൽ കൂടിയ ആലോചനാ യോഗത്തിൽ പങ്കെടുത്തു.

യുഗപുരുഷന്മാരുടെ ജയന്തി ദിനത്തിൽ...ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മദിനത്തിൽ ബിജെപി ഓഫിസിൽ നടന്ന ...
28/08/2026

യുഗപുരുഷന്മാരുടെ ജയന്തി ദിനത്തിൽ...

ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മദിനത്തിൽ ബിജെപി ഓഫിസിൽ നടന്ന പുഷ്പാർച്ചനയിൽ പങ്കെടുത്തു.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ നാവിഗേഷൻ അഡ്വൈസറി സമിതിയുടെ ഡൽഹിയിയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത...
27/08/2026

കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ നാവിഗേഷൻ അഡ്വൈസറി സമിതിയുടെ ഡൽഹിയിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ അധ്യക്ഷൻ മാന്യ ശ്രീ എ ബാലകൃഷ്ണൻ ജി അന്തരിച്ചു.പി പരമേശ്വർജിക്കുശേഷം വിവേകാനന്ദ കേന്ദ്രത്...
27/08/2026

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ അധ്യക്ഷൻ മാന്യ ശ്രീ എ ബാലകൃഷ്ണൻ ജി അന്തരിച്ചു.

പി പരമേശ്വർജിക്കുശേഷം വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത അദ്ദേഹം, 1973-ൽ വ്യോമസേനയിലെ ഉദ്യോഗം ഉപേക്ഷിച്ച് മാന്യ ഏകനാഥ് റാനഡെജിയുടെ ആഹ്വാനം സ്വീകരിച്ച് വിവേകാനന്ദ കേന്ദ്രത്തിന്റെ ആദ്യ ബാച്ച് ‘ജീവൻവ്രതിയായി’ മാറിയ അദ്ദേഹം, തന്റെ ജീവിതം പൂർണമായും രാഷ്ട്രസേവനത്തിനായി സമർപ്പിച്ചു.

അരുണാചൽ പ്രദേശിലെ വനവാസി മേഖലകളിൽ വീടുവീടാന്തരം സഞ്ചരിച്ച് കുട്ടികളെ കണ്ടെത്തി വിദ്യാലയങ്ങൾ സ്ഥാപിക്കുകയും, വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

സ്വാമി വിവേകാനന്ദന്റെ ഭാരതപരിക്രമയെ അനുസ്മരിപ്പിച്ച് കൽക്കട്ട മുതൽ കന്യാകുമാരി വരെ 347 ദിവസം കൊണ്ട് 22,000 കിലോമീറ്റർ സഞ്ചരിച്ച ചരിത്രയാത്രയുടെ മുഖ്യ സൂത്രധാരനുമായിരുന്നു അദ്ദേഹം.

ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ ഉത്തരവാദിത്വങ്ങൾ വഹിച്ചപ്പോഴും അതുല്യമായ ലാളിത്യം ജീവിതത്തിൽ കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന്റെ ജീവിതം ത്യാഗത്തിന്റെയും, സമർപ്പണത്തിന്റെയും മഹത്തായ മാതൃകയാണ്.

രാഷ്ട്രസേവനത്തിനായി ജീവിതം സമർപ്പിച്ച ആ കർമ്മയോഗിയുടെ ത്യാഗപൂർണ്ണമായ ജീവിതം വരുംതലമുറകൾക്ക് മാതൃകയാണ്.

മാന്യ ശ്രീ എ ബാലകൃഷ്ണൻജിയുടെ പവിത്രമായ സ്മരണകൾക്ക് മുന്നിൽ പ്രണാമം.

ഓം ശാന്തി…

🕉️

Address

പൂന്തുറ
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Poonthura Sreekumar പൂന്തുറ ശ്രീകുമാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share