യുവജനപക്ഷം

യുവജനപക്ഷം All the best wishes to janapaksham ! Join the most democratic , vibrant and secular youth movement in kerala!

Let it be a new revolution that ultimately will renew and transform kerala to a corruption free New gods on country...

.

അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കൊച്ചു കൂട്ടുകാർക്ക് ആശംസകൾ.. ❤❤😚
06/06/2019

അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കൊച്ചു കൂട്ടുകാർക്ക് ആശംസകൾ..
❤❤😚

08/05/2019
വിദ്യാർത്ഥിപക്ഷം..
08/05/2019

വിദ്യാർത്ഥിപക്ഷം..

കുടൽ സംബന്ധമായ അസുഖം മൂലം ചികിൽത്സായിലായിരുന്ന പിഞ്ചു കുഞ്ഞിന്റെ ഓപ്പറേഷൻ ആവശ്യത്തിന് ജനപക്ഷം കങ്ങഴ മണ്ഡലം കമ്മറ്റി  സമാ...
21/03/2019

കുടൽ സംബന്ധമായ അസുഖം മൂലം ചികിൽത്സായിലായിരുന്ന പിഞ്ചു കുഞ്ഞിന്റെ ഓപ്പറേഷൻ ആവശ്യത്തിന്
ജനപക്ഷം കങ്ങഴ മണ്ഡലം കമ്മറ്റി സമാഹരിച്ച തുക
ബഹുമാനപ്പെട്ട ലീഡർ
#ശ്രീ #ജോർജ്
മണ്ഡലം കൺവീനർ മാത്യു സ്കറിയ (ഷിബു )ജോയിന്റ് കൺവീനർ ശാന്തി കൃഷ്‌ണൻ എന്നിവർ ചേർന്ന് കൈ മാറുന്നു..

#ജനപക്ഷം #നാടിനൊപ്പം.... #നേരിനൊപ്പം.

പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ .....കേരളത്തിന്റെ തെരുവുകൾ പോലും സുരക്ഷിതമല്ലെങ്കിൽ , നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം അതിക്രമ...
21/03/2019

പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ .....
കേരളത്തിന്റെ തെരുവുകൾ പോലും സുരക്ഷിതമല്ലെങ്കിൽ , നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ....എന്ത് വിശ്വസിച്ചാണ് നാം അവരെ സ്കൂളിലും ,കോളേജിലും അയക്കുന്നത്.സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ‌ വധശിക്ഷ ഉറപ്പുവരുത്തണം...

Shone George

11/03/2019

കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും,മൊറൊട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ പലിശ സർക്കാർ ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് കേരള ജനപക്ഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ധർണ്ണ
#ബഹു #പിസി #ജോർജ്ജ് ഉത്ഘാടനം ചെയ്ത് സംസാരിച്ചപ്പോൾ....

പത്തനംതിട്ട മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്  പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുമ്പോൾ ഒരു വളളപ്പാട് മുന്നിൽ ജനപക്ഷം കുതിപ്പ്...
11/03/2019

പത്തനംതിട്ട മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുമ്പോൾ ഒരു വളളപ്പാട് മുന്നിൽ ജനപക്ഷം കുതിപ്പ് തുടങ്ങി...

അഖിലകേരള വിശ്വകർമ്മ മഹാസഭ മല്ലപ്പള്ളി താലൂക്ക് സമ്മേളനത്തോടനുബന്ധിച്ച് മൂന്ന് വിഭാഗമായി നിലനിൽക്കുന്ന വിശ്വകർമ്മസഭയെ ഒന്...
10/03/2019

അഖിലകേരള വിശ്വകർമ്മ മഹാസഭ മല്ലപ്പള്ളി താലൂക്ക് സമ്മേളനത്തോടനുബന്ധിച്ച് മൂന്ന് വിഭാഗമായി നിലനിൽക്കുന്ന വിശ്വകർമ്മസഭയെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി #സേവ് A.K.V.M.S ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തുറന്ന ചർച്ച പിസി ജോർജ്ജ് MLA ഉത്ഘാടനം ചെയ്ത് സംസാരിച്ചപ്പോൾ....
ശ്രീ വി ആർ രവികുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വി കെ അനിൽകുമാർ, അഡ്വ കെ. രാധാകൃഷ്ണൻ, ജനപക്ഷം നേതാവ് നസീർ വയലുംതലയ്ക്കൽ സുഭാഷ് കുമാർ തിരുവല്ല, ഷാജി ആര്യമംഗലം,മുരളി കല്ലറ തുടങ്ങിയവർ സംസാരിച്ചു....

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when യുവജനപക്ഷം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share