മഴപോലൊരു പ്രണയം - Mazhapoloru Pranayam

മഴപോലൊരു പ്രണയം - Mazhapoloru Pranayam "നീ അറിയാതെ നിന്നെ പ്രണയിക്കുമ്പോള്‍

"ഇന്നലെ നിന്‍റെ കൂടെ ഞാന്‍നനഞ്ഞ മഴ, എന്നെ നീയുമായി പ്രണയത്തിലാക്കി.... നിന്‍റെ ചുണ്ടില്‍വിരിഞ്ഞ പുഞ്ചിരികളും മുത്തുകള്‍പോലെ നിന്നില്‍പതിഞ്ഞ മഴത്തുള്ളികളും.....എന്നെനീയുമായി പ്രണയത്തിലാക്കി.... മതിമറന്നു നീ മഴയില്‍തുള്ളിച്ചാടിയപ്പോള്‍നിനക്കായ് എന്‍റെ മനസും കുതിച്ചുയരുകയായിരുന്നു... വേറെ ആരോടും തോന്നാത്ത ഒരു ഇഷ്ടം.... മനസ്സില്‍മറഞ്ഞു കിടന്ന ആ വികാരം നിനക്കായ്, വീണ്ടും ഉണരുകയായിരുന്നു.... എന്തെനില്ലാ

ത്ത സന്തോഷം എന്‍റെ ഉള്ളില്‍ നിറയുകയായിരുന്നു"
© copyright all rights reserved 2013-2014 █║▌│█│║▌║││█║▌║ ▌║│ ® registered FACEBOOK page...

Address

---》S. R. K《---
Thiruvananthapuram

Alerts

Be the first to know and let us send you an email when മഴപോലൊരു പ്രണയം - Mazhapoloru Pranayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category