NaMo Kummanam

NaMo Kummanam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NaMo Kummanam, Political organisation, kazhakootam, Thiruvananthapuram.

03/04/2026

മാനന്തവാടിയിൽ നടക്കുന്ന എൻഡിഎ പൊതുയോ​ഗത്തിൽ കേന്ദ്രമന്ത്രി ശ്രീ ദുർ​ഗാദാസ് ഉയികെ പങ്കെടുക്കുന്നു.

02/04/2026

തൃപ്പൂണിത്തുറയിൽ നടക്കുന്ന റോഡ് ഷോയിലും എൻഡിഎ പൊതുസമ്മേളനത്തിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുക്കുന്നു...

02/04/2026

കിളിമാനൂർ ടൗൺ ഹാളിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്യുന്നു…

01/04/2026

പറവൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശ്രീ വത്സല കുമാറിൻ്റെ പ്രചാരണ പൊതുയോ​ഗം കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിം​ഗ് ഉദ്ഘാടനം ചെയ്യുന്നു...

31/03/2026

ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ ബിജെപി കേരളം മാർഗരേഖ 2026-31 പ്രകാശനം ചെയ്യുന്നു...

31/03/2026

ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ ആറ്റിങ്ങൽ റോഡ് ഷോയിൽ പങ്കെടുക്കുന്നു.

03/04/2021

വാഗ്ദാനങ്ങൾ മാത്രം മതിയോ ? നിറവേറ്റുന്ന സർക്കാർ വേണ്ടേ ?

03/04/2021

പിരിവിന് മാത്രം പ്രവാസികളെ വേണ്ട പാർട്ടിയല്ല, അവർക്കൊരു ആവശ്യം വരുമ്പോൾ കൈത്താങ്ങാവുന്ന പാർട്ടിയെയാണ് നമുക്ക് വേണ്ടത്.

03/04/2021

ജലജീവൻ മിഷൻ കേരളത്തിൽ എത്തിയപ്പോൾ ജലനിധി

01/04/2021

നമുക്ക് വേണ്ടി നമ്മുടെ മെട്രോമാനെ തെരഞ്ഞെടുക്കാം

29/03/2021

ഒരു നാൾ സത്യം മറനീക്കി പുറത്തുവരും

28/03/2021

ഉറപ്പിനൊരു ബലവും ഇല്ലാതായല്ലോ സഖാവെ ?

Address

Kazhakootam
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when NaMo Kummanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share