JDU തിരുവനന്തപുരം ജില്ല കമ്മിറ്റീ

JDU തിരുവനന്തപുരം ജില്ല കമ്മിറ്റീ ജനതദൽ യുണൈറ്റഡ്

28/12/2024

ലാൽ സലാം

നിതീഷ് ജി
28/12/2024

നിതീഷ് ജി

26/12/2024

ഇന്ന് രാവിലെ പേട്ട ജംഗ്ഷനിൽ കണ്ട കാഴ്ച ആണിത് ഒരു കോഴിയുടെ ശരീരത്തിൽ സൈലൻസർ കൊണ്ട് പൊള്ളി രക്തം വാർന്നു ഒലിക്കുന്നുണ്ടായിരുന്നു മാംസത്തിനു വേണ്ടി ഇത്രയ്ക്കു അതപതിച്ച ഒരു ജനത സർക്കാർ വകുപ്പുകൾ മാനത്തു നിന്നും കണ്ണ് മാറ്റി നിരത്തുകളിലേക്ക് ശ്രദ്ധിക്ക് ഇതുപോലുള്ള മനസിനെ തളർത്തുന്ന ഒരു പാട് കാഴ്ചകൾ കാണാൻ കഴിയും 😔. Maximam share

26/12/2024

ഈ പൊരി വൈലത്തു ആ കുഞ്ഞിനേയും കൊണ്ട് ഭിക്ഷാദനം നമ്മുടെ ബാലവകാശ കമ്മീഷൻ നോക്ക്കുത്തിയായി മാറിയോ അതോ അവർ ശൂന്യകാശത്തേക്ക് യാത്ര ആയോ പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോകണം

26/12/2024

മലയാളത്തിന്റെ പുണ്യത്തിന് വിട 🙏JDU തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആദരാജ്ഞലികൾ

23/12/2024

വേതന വർധനവ് ആവശ്യപ്പെട്ടു swiggy തൊഴിലാളികൾ നടത്തുന്ന സമരത്തിന് full support

Address

Padmavilasam Road, Fort Po
Thiruvananthapuram
695023

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when JDU തിരുവനന്തപുരം ജില്ല കമ്മിറ്റീ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share