Jaison James

Jaison James

Leader"Sr_mahesh_mla_official mathew.kuzhalnadan
28/01/2026

Leader"S
r_mahesh_mla_official mathew.kuzhalnadan

ചെരുപ്പ് പോലും ഇടാതെ 41 ദിവസത്തെ കഠിന വ്രതം നോറ്റ് ശബരീശനെ കാണാൻ പോകുന്ന സി ആർ മഹേഷ്‌ ഒരു കാലത്ത് അത്ഭുതമായിരുന്നു. അയ്യ...
28/01/2026

ചെരുപ്പ് പോലും ഇടാതെ 41 ദിവസത്തെ കഠിന വ്രതം നോറ്റ് ശബരീശനെ കാണാൻ പോകുന്ന സി ആർ മഹേഷ്‌ ഒരു കാലത്ത് അത്ഭുതമായിരുന്നു.
അയ്യപ്പന് വേണ്ടിയുള്ള ഈ ഉപവാസം ഒരു നിയോഗമാണ്.
അഭിവാദ്യങ്ങൾ. 🩵
CR. MAHESH MLA

‘സ്വര്‍ണ്ണം കട്ടവന്‍ ആരപ്പാ …….സഖാക്കളാണേ അയ്യപ്പ’…….ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ആർ മഹേഷ് എംഎൽഎയും, ...
27/01/2026

‘സ്വര്‍ണ്ണം കട്ടവന്‍ ആരപ്പാ …….
സഖാക്കളാണേ അയ്യപ്പ’…….
ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ആർ മഹേഷ് എംഎൽഎയും, നജീബ് കാന്തപുരം എംഎൽഎയും നിയമസഭാ കവാടത്തിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നു..

എല്ലാവരെയും ഒരേ മനസ്സോടെ, സ്നേഹത്തോടെ ചേർത്ത് നിർത്തുന്നകരുനാഗപ്പള്ളിയുടെ ജനനായകൻകുഞ്ഞുങ്ങളുടെ സ്വന്തം സി.ആർ 🫂CR Mahesh ...
17/01/2026

എല്ലാവരെയും ഒരേ മനസ്സോടെ, സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന
കരുനാഗപ്പള്ളിയുടെ ജനനായകൻ
കുഞ്ഞുങ്ങളുടെ സ്വന്തം സി.ആർ 🫂

CR Mahesh MLA 🤍🥰

🍃🌝
16/01/2026

🍃🌝

പ്രിയപ്പെട്ടവർ... 🤍CR Mahesh AP Anil kumar PC Vishnunadh Shafi Parambil
15/01/2026

പ്രിയപ്പെട്ടവർ... 🤍
CR Mahesh
AP Anil kumar
PC Vishnunadh
Shafi Parambil

കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലോക് ഭവന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിൽ സി. ആർ മഹേഷ്‌ എംഎൽഎ യോടൊപ്പം പങ്കെടുത...
13/01/2026

കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലോക് ഭവന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിൽ
സി. ആർ മഹേഷ്‌ എംഎൽഎ യോടൊപ്പം പങ്കെടുത്തപ്പോൾ....

വേദിയിൽ സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ
നേതൃത്വത്തിൽ നടത്തിയ ചാക്യാർകൂത്തും ഏറെ ശ്രദ്ധേയമായി....

Address

Kerala Legislative Assembly, Thiruvananthapuram
Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when Jaison James posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share