ABVP തിരുവനന്തപുരം മഹാനഗർ

ABVP തിരുവനന്തപുരം മഹാനഗർ Official page of ABVP THIRUVANANTHAPURAM MAHANAGAR

ചാല ഐടിഐയുടെ എബിവിപി സാരഥികൾ 🔥🧡
22/01/2026

ചാല ഐടിഐയുടെ എബിവിപി സാരഥികൾ 🔥🧡


ജനുവരി 19സ്വർഗ്ഗീയ ശ്യാമപ്രസാദ് ബലിദാന ദിനം..കണ്ണൂർ കാക്കയങ്ങാട് ITI വിദ്യാർത്ഥിയും ABVP എസ് എൻ കോളേജ് മുൻ യൂണിറ്റ് പ്രസ...
19/01/2026

ജനുവരി 19
സ്വർഗ്ഗീയ ശ്യാമപ്രസാദ് ബലിദാന ദിനം..
കണ്ണൂർ കാക്കയങ്ങാട് ITI വിദ്യാർത്ഥിയും ABVP എസ് എൻ കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശ്യാമപ്രസാദിനെ ക്ലാസ് കഴിഞ്ഞു ബൈക്കിൽ തിരിച്ചു വരുന്ന സമയത്താണ് റോഡിൽ ഇടിച്ചിട്ട് SDPI തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്..
ബലിദാനികൾ അമരന്മാരാണ്, ഒരു ശ്യാമപ്രസാദിലൂടെ ഒരായിരം പേർ ഉയർത്തെഴുന്നേൽക്കും.. കൊലയാളികൾക്ക് ഭൗതികമായി മാത്രമേ ഒരാളെ ഇല്ലാതാക്കാനാവൂ...
ശ്യാമപ്രസാദ് ഇന്നും ജീവിക്കുന്നു ഒരായിരം കർമ്മധീരരായ പ്രവർത്തകരിലൂടെ..
വീര ബലിദാനിയുടെ ഓർമകൾക്കു മുന്നിൽ ഒരായിരം പ്രണാമങ്ങൾ...

ഗവ. ചാല ഐടിഐയിൽ എബിവിപി യൂണിറ്റ് രൂപീകരിച്ചു. പ്രസിഡന്റായി വൈഷ്ണവിയെയും സെക്രട്ടറിയായി അബിയെയും തിരഞ്ഞെടുത്തു. തിരുവനന്ത...
14/01/2026

ഗവ. ചാല ഐടിഐയിൽ എബിവിപി യൂണിറ്റ് രൂപീകരിച്ചു. പ്രസിഡന്റായി വൈഷ്ണവിയെയും സെക്രട്ടറിയായി അബിയെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ സിബി അരവിന്ദ്, എബിവിപി സംസ്ഥാന സമിതി അംഗം ഗോകുൽ ജി, തിരുവനന്തപുരം മഹാനഗരം സംഘടനാ സെക്രട്ടറി കാശിനാഥ് എന്നിവർ പങ്കെടുത്തു.

ABVP 41-ാം സംസ്ഥാന സമ്മേളനം 2026 ഫെബ്രുവരി 6,7,8 കോട്ടയം
14/01/2026

ABVP
41-ാം സംസ്ഥാന സമ്മേളനം
2026 ഫെബ്രുവരി 6,7,8 കോട്ടയം


മുഖ്യമന്ത്രിക്കെതിരെ ക്വിസ് പ്രതിഷേധവുമായി എബിവിപി തിരുവനന്തപുരം മഹാനഗരം സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റർ ട്...
14/01/2026

മുഖ്യമന്ത്രിക്കെതിരെ ക്വിസ് പ്രതിഷേധവുമായി എബിവിപി തിരുവനന്തപുരം മഹാനഗരം

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റർ ട്രോഫി എന്ന ക്വിസ് മത്സരത്തിനെതിരെ എബിവിപി തിരുവനന്തപുരം മഹാനഗരം. സംസ്ഥാന സർക്കാരിൻറെ ഭരണ നേട്ടങ്ങൾ മാത്രം ഉൾപ്പെടുത്തിയ ചോദ്യാവലിയുമായുള്ള ക്വിസ് പ്രോഗ്രാമിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിന്റെ ചോദ്യങ്ങൾ മുഴുവനും പിണറായി സർക്കാരിന്റെ പരസ്യപ്രചാരണം ആണെന്ന് എബിവിപി ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി എബിവിപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി തുടർന്ന് എബിവിപി പ്രതിഷേധ സൂചകമായി 'കാരണഭൂതൻ മെഗാ ക്വിസ്' പ്രോഗ്രാം സംഘടിപ്പിച്ചു.
എബിവിപി ദേശീയ നിർവാഹക സമിതി അംഗം ശ്രുതി അഭിസംബോധന ചെയ്തു സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ഗോകുൽ, സതീർത്ഥൻ എന്നിവർ നേതൃത്വം നൽകി.



സൂര്യനക്ഷത്ര സമാനശോഭിതമായ ഒന്നേയുള്ളൂ... സ്വാമി വിവേകാനന്ദൻ... ദേശീയ യുവജന ദിനം🧡
12/01/2026

സൂര്യനക്ഷത്ര സമാനശോഭിതമായ ഒന്നേയുള്ളൂ...
സ്വാമി വിവേകാനന്ദൻ...

ദേശീയ യുവജന ദിനം🧡



തിരുവനന്തപുരം ജില്ലാ പഠന ശിബിരം 🧡2026 ജനുവരി 16 17 18 തീയതികളിൽവെള്ളനാട്
24/12/2025

തിരുവനന്തപുരം ജില്ലാ പഠന ശിബിരം 🧡
2026 ജനുവരി 16 17 18 തീയതികളിൽ
വെള്ളനാട്


നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ;മലയാള സിനിമയിലെ ബഹുമുഖപ്രതിഭാശാലി...ശ്രീനിവാസന്പ്രതിഭാശാലിക്ക് ആദരാജ്ഞലികൾ
20/12/2025

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ;
മലയാള സിനിമയിലെ ബഹുമുഖപ്രതിഭാശാലി...

ശ്രീനിവാസന്
പ്രതിഭാശാലിക്ക്
ആദരാജ്ഞലികൾ



71-ാമത് ദേശീയ സമ്മേളനത്തിൽ കേരളത്തിൽ നിന്നും ദേശീയ നിർവ്വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർഅഭിനന്ദനങ്ങൾ 🧡
01/12/2025

71-ാമത് ദേശീയ സമ്മേളനത്തിൽ
കേരളത്തിൽ നിന്നും ദേശീയ നിർവ്വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

അഭിനന്ദനങ്ങൾ 🧡



*'അഭിമാനം വാനോളം* *ഉയർത്തിയ വരികൾ'* 🇮🇳 🇮🇳
07/11/2025

*'അഭിമാനം വാനോളം* *ഉയർത്തിയ വരികൾ'* 🇮🇳

🇮🇳

29/10/2025

മുൻ കണ്ണൂർ യൂണിവേഴ്സിറ്റി ചെയർമാനും എസ്എഫ്ഐ നേതാവ് ആയ പോക്സോ കേസ് പ്രതി സാരംഗ് കോട്ടായിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എബിവിപി തിരുവനന്തപുരം മഹാനഗരത്തിന്റെ പ്രതിഷേധം.. 🔥



ABVP വട്ടിയൂർകാവ്  നഗർ സമ്മേളനം   സംസ്ഥാന സമിതി അംഗം ബി.വിഷ്ണു ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം മഹാനഗർ ഭാഗ് കൺവീനർ ജ...
29/09/2025

ABVP വട്ടിയൂർകാവ് നഗർ സമ്മേളനം സംസ്ഥാന സമിതി അംഗം ബി.വിഷ്ണു ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം മഹാനഗർ ഭാഗ് കൺവീനർ ജി.ഗോകുൽ അദ്ധ്യക്ഷത വഹിച്ചു. പുതിയ നഗർ പ്രസിഡന്റ്‌ ആയി അർജുൻ. സെക്രട്ടറി ആയി അഭിഷേക് എന്നിവരെ നിച്ഛയിച്ചു...




Address

Chackai
Thiruvananthapuram
695007

Website

Alerts

Be the first to know and let us send you an email when ABVP തിരുവനന്തപുരം മഹാനഗർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP തിരുവനന്തപുരം മഹാനഗർ:

Share