01/10/2025
ീവധാര
#മാനവ_സ്നേഹത്തിൻ്റെ
്ങൾ
തിരുവനന്തപുരം മെഡിക്കൽ
കോളേജ് കേന്ദ്രീകരിച്ച്
തുടർച്ചയായി രക്തദാനം
നിർവഹിക്കുന്ന യുവജന സംഘടനയുക്കുള്ള അനുമോദനം AIYF ജില്ലാ കമ്മിറ്റിയ്ക്ക്.
ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണയും പ്രസിഡൻ്റ് കണ്ണൻ എസ് ലാലും മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് അധികൃതരിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.