Tirur Town

Contact the organization

Tirur Town Tirur is a town and a municipality in Malappuram district spread over an area of 16.55 km2 . It is birth place of Thunchathu Ramanujan Ezhuthachan,

We are Hiring on Site Computer Hardware& Network Laptop Technician At Thiruvananthapuram Location Contact: 8113033047
07/08/2026

We are Hiring on Site Computer Hardware& Network
Laptop Technician
At Thiruvananthapuram Location
Contact: 8113033047

ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച...
01/08/2026

ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.പാചക വാതക സിലിണ്ടറിന്റെ നിയന്ത്രണം പിൻവലിച്ചിട്ടും ജില്ലയിലെ ഹോട്ടലുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായ ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഹോട്ടലുകളിലും, ബേക്കറികളിലും കൃത്യമായി വിലവിവരപട്ടിക പ്രദർശിപ്പിക്കണം.

നിശ്ചിത വിലയിലും അധികമായി മറ്റു ചാർജുകൾ ഈടാക്കുന്നത് നിയമവിധേയമല്ല. ഇതു സംബന്ധിച്ച് പരാതികളുണ്ടായാൽ അന്വേഷിച്ച് നടപടി സ്വീകരിക്കും. പഴം, പച്ചക്കറി, പലചരക്ക് വിൽപ്പന കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റുകളിലും പൊതുജനങ്ങൾക്ക് കാണാൻ കഴിയുംവിധം വില വിവരപട്ടിക പ്രദർശിപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു.ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് സ്ഥാപനങ്ങളിലും ഗാർഹിക സിലിൻഡറുകൾ ദുരുപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സിലിൻഡറുകൾ കണ്ടുകെട്ടി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു.

🛑 പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് 'ഔട്ട്'! 🛑​റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീൻവണ്ടിയിൽ ...
24/07/2026

🛑 പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് 'ഔട്ട്'! 🛑

​റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീൻവണ്ടിയിൽ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുർഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേൽ വീണിട്ടുണ്ടോ? അല്ലെങ്കിൽ ആ വെള്ളത്തിൽ വണ്ടി തഴുതിവീണ് അപകടത്തിൽപ്പെട്ടിട്ടുണ്ടോ?
​ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾക്ക് ഇനി മോട്ടോർ വാഹന വകുപ്പിന്റെ വക 'ഫുൾ സ്റ്റോപ്പ്'! 🛑

​മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും കൂടാതെ പിഴയും ചുമത്തും

​💡 ഓർക്കുക:
മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം കാരണം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.
​സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നുള്ള കാര്യം മറക്കാതിരിക്കുക.

ഇത്തരം മലിനജലം വാഹനങ്ങളിലുള്ള ടാങ്കുകളിൽ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഒഴുക്കി വിടുക .

​ TrafficAwareness

10/06/2026

മലമ്പുഴ ഡാമിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
മരിച്ചത് വെട്ടം പരിയാപുരം സ്വദേശി.

ടൗണിൽ കണ്ടതാ എന്താ സംഭവം???...
24/05/2026

ടൗണിൽ കണ്ടതാ എന്താ സംഭവം???...

സമർപ്പണത്തിലും സേവനത്തിലും വളർന്ന ഒരു യാത്ര.അദ്ദേഹം പഠനം ആരംഭിച്ചത് പറവണ്ണ ഗവ. സ്കൂളിൽ നിന്നാണ്. ടിഎംജിയിൽ പ്രീഡിഗ്രി പഠ...
21/05/2026

സമർപ്പണത്തിലും സേവനത്തിലും വളർന്ന ഒരു യാത്ര.

അദ്ദേഹം പഠനം ആരംഭിച്ചത് പറവണ്ണ ഗവ. സ്കൂളിൽ നിന്നാണ്. ടിഎംജിയിൽ പ്രീഡിഗ്രി പഠിക്കുകയും പിഎസ്എംഒ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. പഠനത്തോടൊപ്പം നിയമ ബിരുദവും നേടിയ അദ്ദേഹം, പൂർണ്ണസമയ അർപ്പണബോധമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായി പൊതുജീവിതത്തിൽ സ്വയം സമർപ്പിച്ചു.

മണ്ണാർക്കാട്ടുകാരുടെ വിശ്വാസം നേടി, അദ്ദേഹം കേരള നിയമസഭയിലേക്ക് തുടർച്ചയായി നാലാം തവണ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതിബദ്ധതയും നേതൃത്വവും അദ്ദേഹത്തെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കി.

വെട്ടത്തു നാടിനും തിരൂർക്കും അഭിമാന നിമിഷം.

അഡ്വ. എൻ. ഷംസുദ്ദീൻ
വിദ്യാഭ്യാസ മന്ത്രി, കേരള സർക്കാർ
ktrazak

പുതിയ പ്രതീക്ഷകൾ കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് നിറവേറ്റാൻ സാധിക്കട്ടെ All the best 💐
20/05/2026

പുതിയ പ്രതീക്ഷകൾ കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് നിറവേറ്റാൻ സാധിക്കട്ടെ
All the best 💐

മുഖം മിനുക്കിയ തിരൂർ റെയിൽവേ സ്റ്റേഷൻ..
16/05/2026

മുഖം മിനുക്കിയ തിരൂർ റെയിൽവേ സ്റ്റേഷൻ..

പുതുയുഗ നായകൻ VD
14/05/2026

പുതുയുഗ നായകൻ VD

ഹൈ കമൻ്റ്..
13/05/2026

ഹൈ കമൻ്റ്..

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Tirur Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Tirur Town:

Shortcuts

Share