INC Thirumala Mandalam Committee

INC Thirumala Mandalam Committee Indian youth Congress Thirumala mandalam committee

യൂത്ത് കോൺഗ്രസ് തിരുമല മണ്ഡലം കമ്മിറ്റി

25/12/2025

Merry Christmas everyone!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🥰💕

May this season bring joy, happiness, and prosperity, and fill your lives with love and compassion.

Rahul Udf

മധ്യപ്രദേശിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ മത പരിവർത്തനം എന്നാരോപിച്ച് അക്രമം. ജബൽപൂരിൽ ബിജെപി വനിതാ നേതാവ് അനുജ് ഭാർഗവ ...
23/12/2025

മധ്യപ്രദേശിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ മത പരിവർത്തനം എന്നാരോപിച്ച് അക്രമം. ജബൽപൂരിൽ ബിജെപി വനിതാ നേതാവ് അനുജ് ഭാർഗവ അന്ധയായ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സർക്കാർ ഹോസ്റ്റലിലെ വിദ്യാർഥികൾ ക്രിസ്മസ് ആഘോഷത്തിന് എത്തിയപ്പോൾ ആണ് വനിതാ നേതാവിന്റെ ആക്രമണം

22/12/2025
ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച  കേന്ദ്രസര്‍ക്കാരിന് എതിരെ  തൊഴ...
22/12/2025

ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
അട്ടിമറിച്ച കേന്ദ്രസര്‍ക്കാരിന് എതിരെ തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് കെപിസിസിയുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനങ്ങളിൽ തൊഴിലുറപ്പ് സംരക്ഷണ സമരം.

പങ്കെടുക്കൂ, വിജയിപ്പിക്കൂ...

22/12/2025
വളയാറിലെ ആൾക്കൂട്ടംക്കൊല 15 പ്രതികളിൽ 14 പേര് ബിജെപി അനുഭാവികൾ👨🏽‍🦯👨🏽‍🦯 ഒരാൾ സിപിഐഎം അനുഭാവി 👬സങ്കികളുടെ ഒപ്പം എന്നും ഒരു...
21/12/2025

വളയാറിലെ ആൾക്കൂട്ടംക്കൊല 15 പ്രതികളിൽ 14 പേര് ബിജെപി അനുഭാവികൾ👨🏽‍🦯👨🏽‍🦯

ഒരാൾ സിപിഐഎം അനുഭാവി 👬

സങ്കികളുടെ ഒപ്പം എന്നും ഒരു സഗാവ് കൂട്ട് ഉണ്ടാവും 🤩👬

ഒരു കാലഘട്ടത്തെ പ്രദീപ്തമാക്കിയ പ്രിയ കലാകാരന് ആദരാഞ്ജലികൾ....🌷സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ  കലർപ്പില...
20/12/2025

ഒരു കാലഘട്ടത്തെ പ്രദീപ്തമാക്കിയ പ്രിയ കലാകാരന് ആദരാഞ്ജലികൾ....🌷

സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ കലർപ്പില്ലാതെ, നർമത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിലെത്തിച്ച സംവിധായകനും,നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ #സന്ദേശം എന്ന രാഷ്ട്രീയ കേരള ഇന്നും ചയ്യ ചെയ്യുന്ന ഒരൊറ്റ സിനിമ മതി അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയാൻ

നർമ്മത്തിനു പുതിയ ഭാവവും,രൂപവും നൽകി മലയാള സിനിമക്ക് ഏറെ ജനപ്രീതിയും, സ്വീകാര്യതയും നൽകിയ കലാകാരന് പ്രണാമം


രാഹുൽ ഗാന്ധിക്കും രേവന്ത് റെഡ്ഡിക്കും ഒപ്പം മെസ്സി തെലങ്കാനയിൽ 💙
14/12/2025

രാഹുൽ ഗാന്ധിക്കും രേവന്ത് റെഡ്ഡിക്കും ഒപ്പം
മെസ്സി തെലങ്കാനയിൽ 💙

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when INC Thirumala Mandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share