CPIM Parassala LC

Call Website

CPIM Parassala LC CPIM Parassala LC Official page
സി.പി.ഐ(എം) പാറശ്ശാല ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

16/10/2026
സിഐടിയു സംസ്ഥാന സമ്മേളനം 2026 നവംബർ 6, 7, 8, 9 തീയതികളിൽ കോട്ടയത്ത്
11/10/2026

സിഐടിയു സംസ്ഥാന സമ്മേളനം 2026 നവംബർ 6, 7, 8, 9 തീയതികളിൽ കോട്ടയത്ത്

82 വയസാണ്.ക്യാൻസർ സർവൈവറാണ്.അടിയന്തരാവസ്ഥക്കാലത്ത് ഇട്ടിരുന്ന കുപ്പായം ചോരയിൽ കുതിരുവോളം ഇന്ദിരയുടെ പൊലീസ് ഭേദ്യം ചെയ്തത...
11/10/2026

82 വയസാണ്.
ക്യാൻസർ സർവൈവറാണ്.
അടിയന്തരാവസ്ഥക്കാലത്ത് ഇട്ടിരുന്ന കുപ്പായം ചോരയിൽ കുതിരുവോളം ഇന്ദിരയുടെ പൊലീസ് ഭേദ്യം ചെയ്തതിൻ്റെ പരുക്കുകൾ ഇന്നും പേറുന്ന ശരീരമാണ്.

എന്നാലും ഈ രാജ്യത്തിൻ്റെ ഭാവിക്കായി ചെറുപ്പക്കാർ തെരുവിൽ തല്ലുകൊള്ളുമ്പോൾ അയാളെങ്ങനെ അടങ്ങിയിരിക്കും? മൂന്നുപേർ ചേർന്ന് മുദ്രാവാക്യം മുഴക്കുന്നത് പോലും തടയാൻ നോക്കിയ ദില്ലി പൊലീസ് ഓഫീസറോട് ഇന്ന് രാവിലെ അയാൾ പറഞ്ഞതിങ്ങനെ:

"We are in the March !"

അറസ്റ്റിന് ശേഷം പൊലീസ് വാഹനത്തിലിരുത്തി, മരുന്നും വെള്ളവും പോലും നിഷേധിച്ച് ദില്ലി നഗരം ചുറ്റിച്ചത് മൂന്നര മണിക്കൂർ. പിന്നെ ഛത്രസാൽ സ്റ്റേഡിയത്തിലെ താത്കാലിക തടങ്കൽ പാളയത്തിൽ, ശേഷം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ…
എട്ടര മണിക്കൂർ കസ്റ്റഡിക്ക് ശേഷം പുറത്തേക്ക് വരുന്ന വരവാണിത്.

ഇരുൾ നീങ്ങുന്ന കാലം വരും.
ഇതിനെല്ലാം ഈ രാജ്യം കടപ്പെട്ടിരിക്കും.
ലാൽസലാം എന്നല്ലാതെ എന്ത് പറയാനാണ്..

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് CITU, കർഷക തൊഴിലാ...
11/10/2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് CITU, കർഷക തൊഴിലാളി യൂണിയൻ, കർഷക സംഘം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം

'We are in the march': ഡൽഹി പൊലീസിനോട് പിണറായി വിജയൻ
10/10/2026

'We are in the march': ഡൽഹി പൊലീസിനോട് പിണറായി വിജയൻ

10/10/2026

We are in the March.. 🔥
വന്നത് പ്രതിഷേധിക്കാൻ..
ബ്രിട്ടാസ് ഒന്ന് ഞെട്ടി..
ഇടതു പക്ഷ പ്രതിഷേധം 💪🏻

Address

Parassala
Thiruvananthapuram
695502

Alerts

Be the first to know and let us send you an email when CPIM Parassala LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share