AKRSA University of Kerala

  • Home
  • AKRSA University of Kerala

AKRSA University of Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AKRSA University of Kerala, Political organisation, University of Kerala, Kariavattom campus, Thiruvananthapuram, .

E-resources & Scholarly Communication , Self-Publishing എന്ന വിഷയത്തിൽ ഡോ.വിമൽ കുമാർ (റഫറൻസ് അസിറ്റൻറ്, മഹാത്മാഗാന്ധി സർ...
15/01/2022

E-resources & Scholarly Communication , Self-Publishing എന്ന വിഷയത്തിൽ ഡോ.വിമൽ കുമാർ (റഫറൻസ് അസിറ്റൻറ്, മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി) സംസാരിക്കുന്നു .ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുനവര്‍ക്ക് തന്നിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ ലിങ്ക് : https://docs.google.com/.../1FAIpQLSdqQkwsLTW.../viewform...
തീയതി : 17/01/2022 & 18/01/2022
സമയം : 7 pm
സംഘാടനം : ഗവേഷക വിദ്യാര്‍ത്ഥി യൂണിയൻ & AKRSA ,കേരള സർവകലാശാല

മാധ്യമ മുറികളിൽ അല്ല,വിദ്യാർത്ഥി ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ ❤️കേരള സർവ്വകലാശാല ഗവേഷക യൂണിയൻ തിരഞ്ഞടുപ്പിൽ ചരിത്ര വിജയം ആവർത...
16/11/2021

മാധ്യമ മുറികളിൽ അല്ല,
വിദ്യാർത്ഥി ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ ❤️
കേരള സർവ്വകലാശാല ഗവേഷക യൂണിയൻ തിരഞ്ഞടുപ്പിൽ ചരിത്ര വിജയം ആവർത്തിച്ച് എസ്.എഫ്.ഐ.
ഏഴ് ജനറൽ സീറ്റുകളിൽ ഏഴിലും, മുഴുവൻ ഫാക്വൽറ്റി സീറ്റിലും എസ്.എഫ്.ഐ പാനൽ വിജയിച്ചു.
ചെയർമാൻ : ജിബിൻ ഫ്രാൻസിസ്
ജനറൽ സെക്രട്ടറി : അഞ്ജിത ജെ എം
യു യു സി : ദീപ്ചന്ത് വി
വൈസ് ചെയർമാൻ : ലാവണ്യ ശിവൻ
വൈസ് ചെയർമാൻ : വിവേക് എ എസ്
സെക്രട്ടറി : വിഷ്ണുരാജ് ആർ എസ്
സെക്രട്ടറി :ഡാരിസ് എം എസ്.
ചരിത്ര വിജയത്തിന് എസ്.എഫ്.ഐ ക്ക് ഒപ്പം നിന്ന പ്രിയ വിദ്യാർത്ഥികൾക്ക്.
അഭിവാദ്യങ്ങൾ.

ജീവിതം തന്നെ ഒരു സമരമാണ്. അനീതിയോടും വിഭജനത്തോടും വർഗീയതയോടും സമരം ചെയ്ത് വിജ്ഞാന നിർമ്മിതിയിൽ പുതിയ വെളിച്ചം തീർത്ത് സ്...
25/10/2021

ജീവിതം തന്നെ ഒരു സമരമാണ്. അനീതിയോടും വിഭജനത്തോടും വർഗീയതയോടും സമരം ചെയ്ത് വിജ്ഞാന നിർമ്മിതിയിൽ പുതിയ വെളിച്ചം തീർത്ത് സ്വയം ഒരു സമരമാകാം. അറിവിനാൽ പ്രതിരോധം തീർക്കാം...
നവാഗതർക്ക് സ്വാഗതം
AKRSA KERALA UNIVERSITY Akrsa Karyavattom Campus

ഗവേഷകയൂണിയന്റേയും, AKRSA യുടെയും നേതൃത്വത്തിൽ, Ph D കോഴ്സ് വർക്ക് പരീക്ഷയുടെ പേപ്പർ -II: "റിസർച്ച് ആൻറ് പബ്ലിക്കേഷൻ എത്ത...
25/10/2021

ഗവേഷകയൂണിയന്റേയും, AKRSA യുടെയും നേതൃത്വത്തിൽ, Ph D കോഴ്സ് വർക്ക് പരീക്ഷയുടെ പേപ്പർ -II: "റിസർച്ച് ആൻറ് പബ്ലിക്കേഷൻ എത്തിക്സ് " എന്ന വിഷയത്തിൽ ഡോ.എ ബിജുകുമാർ (സി എസ് എസ് ,വൈസ് ചെയർമാൻ & പ്രൊഫസർ ആൻ്റ് ഹെഡ്‌ ,ഡിപ്പാർട്ട്മെൻ്റ് ഓഫ് അക്വാട്ടിക്ക് ബയോളജി ആൻ്റ് ഫിഷറീസ് ,കേരള സർവകലാശാല) നടത്തിയ ടോക്ക് ന്റെ പൂർണരൂപം കെ യു പാഠശാല യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

Dr. A. Biju Kumar, Professor and Head, Dept. of Aquatic Biology & FisheriesUniversity of KeralaTalk organised by the the University of Kerala Researcher's Union

Ph D കോഴ്സ് വർക്ക് പരീക്ഷയുടെ പേപ്പർ -II: "റിസർച്ച് ആൻറ് പബ്ലിക്കേഷൻ എത്തിക്സ് " എന്ന വിഷയത്തിൽ ഡോ.എ  ബിജുകുമാർ (സി എസ് ...
22/10/2021

Ph D കോഴ്സ് വർക്ക് പരീക്ഷയുടെ പേപ്പർ -II: "റിസർച്ച് ആൻറ് പബ്ലിക്കേഷൻ എത്തിക്സ് " എന്ന വിഷയത്തിൽ ഡോ.എ ബിജുകുമാർ (സി എസ് എസ് ,വൈസ് ചെയർമാൻ & പ്രൊഫസർ ആൻ്റ് ഹെഡ്‌ ,ഡിപ്പാർട്ട്മെൻ്റ് ഓഫ് അക്വാട്ടിക്ക് ബയോളജി ആൻ്റ് ഫിഷറീസ് ,കേരള സർവകലാശാല) സംസാരിക്കുന്നു .സൂം (Zoom) മീറ്റീംങ് വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുനവര്‍ക്ക് തന്നിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSfKY5RbfJnMWkKi5y_UY1E1qxaspJ2nyQnuw1lhCH1ibBNV4g/viewform?usp=sf_link
തീയതി : 23 ഒക്ടോബർ 2021
സമയം : 7 pm
സംഘാടനം : ഗവേഷക വിദ്യാര്‍ത്ഥി യൂണിയൻ & AKRSA ,കേരള സർവകലാശാല

SFI കേരള സർവകലാശാല കാമ്പസ് യൂണിറ്റ് കമ്മറ്റിയുടെ പുതിയ ഭാരവാഹികൾക്കും, കമ്മറ്റിയംഗങ്ങൾക്കും അഭിവാദ്യങ്ങൾ ......AKRSA കേര...
23/06/2021

SFI കേരള സർവകലാശാല കാമ്പസ് യൂണിറ്റ് കമ്മറ്റിയുടെ പുതിയ ഭാരവാഹികൾക്കും, കമ്മറ്റിയംഗങ്ങൾക്കും അഭിവാദ്യങ്ങൾ ......

AKRSA കേരള സർവകലാശാല കാമ്പസ് യൂണിറ്റ്

Address

University Of Kerala, Kariavattom Campus, Thiruvananthapuram

695581

Website

Alerts

Be the first to know and let us send you an email when AKRSA University of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share