സ്വദേശാഭിമാനി ഗ്രന്ഥശാല, മരുതുംമൂട് Chettachal PO Vithura Reg No 626

  • Home
  • India
  • Thiruvananthapuram
  • സ്വദേശാഭിമാനി ഗ്രന്ഥശാല, മരുതുംമൂട് Chettachal PO Vithura Reg No 626

സ്വദേശാഭിമാനി ഗ്രന്ഥശാല, മരുതുംമൂട് Chettachal PO Vithura Reg No 626 Swadeshabhimani Grandhasalam Maruthummoodu , Chettachal.po, Nedumangad ,Trivandrum .
സ്ഥാപിതം :- 1948

തിരുവനന്തപുരം ജില്ലയിൽ, നെടുമങ്ങാട്‌ താലുക്കിൽ 1948ൽ സ്ഥാപിതമായ സ്വദേശാഭിമാനി ഗ്രന്ഥശാല, കേരള ഗ്രന്ഥശാല സംഘത്തിനു കീഴിൽ എ ഗ്രേഡ് മോഡൽ വില്ലജ് ലൈബ്രറി ആയി പ്രവർത്തിക്കുകയാണ്. കഥ, കവിത ,നിരൂപണം, യാത്രാവിവരണം, നോവൽ, മറ്റു സ്കൂൾ കോളേജ് പഠന സഹായികൾ എന്നിവ ഉൾപടെ 20,000 തോളം പുസ്തകങ്ങൾ ഇന്ന് സ്വദേശാഭിമാനി ഗ്രന്ഥശാലയിൽ ഉണ്ട്.മികച്ച ഗ്രന്ഥശാല പ്രവർത്തനങ്ങൾക്ക് പുറമെ, വളരെ സചീവമായി പ്രവർത്തിക്കുന്ന ബാലവേദി

, യുവജനവേദി, വനിതാവേദി, വയോജനവേദി എന്നിവ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ സവിശേഷതകളാണ് .
ഗ്രന്ഥശാലയോട് ചേർന്ന് 400 ഓളം ആളുകളെ ഉൾക്കൊള്ളുന്ന സ്വദേശാഭിമാനി ഹാൾ ഉണ്ട്. ഇവയോടൊപ്പം മൈക്ക്, മേശകൾ, കസേരകൾ എന്നിവയുമുണ്ട്.വളരെ മിതമായ നിരക്കിൽ വാടകയ്ക്ക് നൾകുന്ന സ്വദേശാഭിമാനി ഹാളിൽ ഇതിനോടകം 45 ഓളം കല്യാണ പാർട്ടികളും ,അനേകം പൊതു പരിപാടികളും നടനിട്ടുണ്ട്. ജില്ല പഞ്ചായത്ത് സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്റർനെറ്റ്‌ സൌകര്യത്തോടു കൂടിയ അറിവ്-വിവര-വിജ്ഞാന കേന്ദ്രം ഇവിടെ വിജയകരമായി പ്രവർത്തിക്കുന്നു.

11/07/2022
11/07/2022

Address

Chettachal
Thiruvananthapuram
695551

Opening Hours

Tuesday 4pm - 6:30pm
Wednesday 4pm - 6:30pm
Thursday 4pm - 6:30pm
Friday 4pm - 6:30pm
Saturday 4pm - 6:30pm
Sunday 4pm - 6:30pm

Telephone

+919995704053

Website

Alerts

Be the first to know and let us send you an email when സ്വദേശാഭിമാനി ഗ്രന്ഥശാല, മരുതുംമൂട് Chettachal PO Vithura Reg No 626 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category