DYFI മഞ്ചവിളാകം മേഖലാ കമ്മിറ്റി

DYFI മഞ്ചവിളാകം മേഖലാ കമ്മിറ്റി Democratic youth federation of India

19/12/2020

ഓ പിന്നെ വാർഡ് പിടിച്ചിട്ട് വേണ്ടെ പഞ്ചായത്ത് പിടിക്കാൻ ....😆😆

മന്ത്രി കെ. ടി ജലീൽനു സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് E D.
15/09/2020

മന്ത്രി കെ. ടി ജലീൽനു സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് E D.

കോന്നി ഗവ.മെഡിക്കൽ കോളേജ് ❤️ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു...
11/09/2020

കോന്നി ഗവ.മെഡിക്കൽ കോളേജ് ❤️
ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു...

✅ തലചായ്ക്കാൻ സ്വന്തം വീട് ✅ പഠിക്കാൻ സ്കൂൾ ✅ കളിക്കാൻ ഗ്രൗണ്ട് ✅ സഞ്ചരിക്കാൻ നല്ല റോഡ്                              ✅ ക...
10/09/2020

✅ തലചായ്ക്കാൻ സ്വന്തം വീട്
✅ പഠിക്കാൻ സ്കൂൾ
✅ കളിക്കാൻ ഗ്രൗണ്ട്
✅ സഞ്ചരിക്കാൻ നല്ല റോഡ്
✅ കഴിക്കാൻ സൗജന്യ ഭക്ഷണകിറ്റ്
✅ ചികിൽസിക്കാൻ നല്ല ആശുപത്രി
✅ സമയത്തിന് പെൻഷൻ

#പിണറായി_സർക്കാർ
#ജനകീയ_സർക്കാർ ❤️

രാമ ക്ഷേതത്തിനു പിരിച്ച 1400 കോടി രൂപ ബിജെപി കൈക്കലാക്കി. വിശ്വസികളെ പറ്റിച്ചു ജീവിക്കലാണ് സാറെ  ഇവരുടെ മെയിൻ പണി
09/09/2020

രാമ ക്ഷേതത്തിനു പിരിച്ച 1400 കോടി രൂപ ബിജെപി കൈക്കലാക്കി.

വിശ്വസികളെ പറ്റിച്ചു ജീവിക്കലാണ് സാറെ ഇവരുടെ മെയിൻ പണി

07/09/2020
06/09/2020
04/09/2020

നി അളവറ്റ മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്... സ്വരാജ്

04/09/2020

നി അളവറ്റ മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്... സ്വരാജ്

 #ഞങ്ങളുണ്ട്  ചികിൽസയിലിരിക്കെ കോവിഡ് ബാധിച്ച് ഇന്നലെ  അന്തരിച്ച കൊല്ലയിൽ  പഞ്ചായത്തിലെ വ്യക്തി യുടെ  ഭൗതിക ശരീരം കോവിഡ്...
02/09/2020

#ഞങ്ങളുണ്ട്


ചികിൽസയിലിരിക്കെ കോവിഡ് ബാധിച്ച് ഇന്നലെ അന്തരിച്ച കൊല്ലയിൽ പഞ്ചായത്തിലെ വ്യക്തി യുടെ ഭൗതിക ശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ശാന്തികവാടം വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു.DYFI മഞ്ചവിളാകം മേഖല കമ്മിറ്റി പ്രസിഡന്റ്‌ , സ: രാഹുൽ , മേഖല സെക്രട്ടറി സ: രാജേഷ് , മേഖല ട്രഷറർ സ: സുജിൻ ,
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സ: രാഹുൽ എ രാജൻ , എന്നിവർ പി പി കിറ്റണിഞ്ഞ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നും ഭൗതികശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ശാന്തി കവാടം ശ്മശാന ത്തിൽ കൊണ്ടുവന്ന്‌ സംസ്കരിച്ചത്

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI മഞ്ചവിളാകം മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share