BJP Sasthamangalam

  • Home
  • BJP Sasthamangalam

BJP Sasthamangalam Official page of BJP Sasthamangalam ward

03/10/2021
വി.വി യാണ്വിജയിക്കുക തന്നെ ചെയ്യുംവട്ടിയൂർകാവിൽവി.വിVvrajesh Adv
14/03/2021

വി.വി യാണ്
വിജയിക്കുക തന്നെ ചെയ്യും
വട്ടിയൂർകാവിൽ
വി.വി
Vvrajesh Adv

21/02/2021

അനന്തപുരിയിലെ പ്രധാന ആതുരാലയമായ ശ്രീരാമകൃഷ്ണ മിഷൻ ചാരിറ്റബിൾ ആശുപത്രിയിൽ 1960-70 കാലഘട്ടത്തിൽ പാവപെട്ടവരുടെ ഡോക്ടറായ ഡോക്ടർ.കെ. കേശവൻനായരുടെ സ്മരണയ്ക്കായി srk ആശുപത്രിയിലേക്കുള്ള റോഡിന് "ഡോക്ടർ. കെ. കേശവൻ നായർ വീഥി"എന്ന് നാമകരണം ചെയ്യണം എന്ന് ഞാൻ നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചു പാസാക്കി.

എസ്. മധുസൂദനൻനായർ
കൗൺസിലർ

കൗൺസിലർ ശ്രീ. മധുസൂദനൻ നായരുടെയും ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ ശ്രീരംഗം ലയിനിൽ ശുചീകരണപ്രവർത്തനം നടത...
20/02/2021

കൗൺസിലർ ശ്രീ. മധുസൂദനൻ നായരുടെയും ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ ശ്രീരംഗം ലയിനിൽ ശുചീകരണപ്രവർത്തനം നടത്തുന്നു, അസോസിയേഷൻ പ്രസിഡൻറ് ശ്രീ. സുരേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ്‌ ശ്രീ. കെ. കെ. ബാലകൃഷ്ണൻ, സെക്രട്ടറി ശ്രീ. ശാസ്തമംഗലം ഗോപൻ, ശ്രീ. പി. ബാലകൃഷ്ണൻ നായർ, ശുചീകരണ തൊഴലാളികൾ എന്നിവർ പങ്കെടുത്തു.

ശാസ്‌തമംഗലം വാർഡ് സഭാ യോഗം പി. ടി. പി. വാർഡ് കൗൺസിലർ adv. വി. ജി. ഗിരികുമാർ ഉത്‌ഘാടനം ചെയ്തു.
14/02/2021

ശാസ്‌തമംഗലം വാർഡ് സഭാ യോഗം പി. ടി. പി. വാർഡ് കൗൺസിലർ adv. വി. ജി. ഗിരികുമാർ ഉത്‌ഘാടനം ചെയ്തു.

മരുതംകുഴി പാലത്തിനു അപ്പുറം ശാസ്‌തമംഗലം റോഡിനു സമീപം മാസങ്ങളായി കുന്നുകൂടി കിടന്ന ടൺ കണക്കിന് മാലിന്യം ശാസ്‌തമംഗലം വാർഡ്...
12/01/2021

മരുതംകുഴി പാലത്തിനു അപ്പുറം ശാസ്‌തമംഗലം റോഡിനു സമീപം മാസങ്ങളായി കുന്നുകൂടി കിടന്ന ടൺ കണക്കിന് മാലിന്യം ശാസ്‌തമംഗലം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ HI, JHI,
ശുചീകരണത്തൊഴിലാളികൾ എന്നിവർ ചേർന്ന് JCB ഉപയോഗിച്ച് നീക്കം ചെയ്യുന്നു. SMRA പ്രസിഡന്റ്‌ശ്രീ ജോസ്, സെക്രട്ടറി ശ്രീ. രാജഗോപാൽ BJP നേതാവ് ശ്രീ. അജിത് എന്നിവർ സ്ഥലത്തു ഉണ്ടായിരുന്നു.ഈ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന ശിക്ഷയും പിഴയും ഈടക്കുവാൻ കൗൺസിലർ ഉദ്യോഗസ്ഥർക്ക്‌ നിർദേശവും നൽകി.ഈ സ്ഥലം ബന്ധപ്പെട്ടവർ അടിയന്തിരമായി ഏറ്റെടുത്തു പരിപാലിക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.

Swearing ceremony .....
21/12/2020

Swearing ceremony .....

Thanking all beloved voters of Sasthamangalam for this huge victory.....
17/12/2020

Thanking all beloved voters of Sasthamangalam for this huge victory.....

Thanking all the Voters of Sasthamangalam for this shining victory....
17/12/2020

Thanking all the Voters of Sasthamangalam for this shining victory....

We did it......
16/12/2020

We did it......

Address


Telephone

+917907887559

Website

Alerts

Be the first to know and let us send you an email when BJP Sasthamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share