BJP Muttada

BJP Muttada മുട്ടട വാർഡിന്റെ
വാർഡിന്റെ സമഗ്ര വികസനത്തിന്‌ NDA സ്ഥാനാർത്ഥി രമ്യ രമേശിനെ വിജയിപ്പിക്കുക.

09/12/2020
നമ്മുടെ സ്ഥാനാർത്ഥി രമ്യ രമേഷ് മുട്ടട വാർഡിലെ ബിജെപി പ്രവർത്തകരോടൊപ്പം ഇന്ന് നിശബ്ദ പ്രചാരണം നടത്തി
07/12/2020

നമ്മുടെ സ്ഥാനാർത്ഥി രമ്യ രമേഷ് മുട്ടട വാർഡിലെ ബിജെപി പ്രവർത്തകരോടൊപ്പം ഇന്ന് നിശബ്ദ പ്രചാരണം നടത്തി

ഇന്നത്തെ പത്രങ്ങളിലൂടെ
07/12/2020

ഇന്നത്തെ പത്രങ്ങളിലൂടെ

06/12/2020

രാജേട്ടൻ.

മുട്ടട വാർഡ് ബിജെപി സ്ഥാനാർത്ഥി രമ്യ രമേഷിന്റെ പര്യടനത്തിന്റെ ഉദ്‌ഘാടനം ബിജെപി ദേശിയ സമിതി അംഗം ഡോ പിപി വാവ നിർവഹിച്ചു.മ...
05/12/2020

മുട്ടട വാർഡ് ബിജെപി സ്ഥാനാർത്ഥി രമ്യ രമേഷിന്റെ പര്യടനത്തിന്റെ ഉദ്‌ഘാടനം ബിജെപി ദേശിയ സമിതി അംഗം ഡോ പിപി വാവ നിർവഹിച്ചു.
മുട്ടട വാർഡ് ഇലക്ഷന് കമ്മിറ്റി ജനറൽ കൺവീനർ സനൽ കുമാർ , ജോയിന്റ് കൺവീനർ ആനന്ദക്കുട്ടൻ നായർ, ബിജെപി കേശവദാസപുരം ഏരിയ ജനറൽ സെക്രട്ടറി ഹരിഹരൻ തുടങ്ങിയവർ സന്നിഹിതനായിരുന്നു.

മുട്ടട വാർഡ് സ്ഥാനാർത്ഥി രമ്യ രമേഷിന്റെ പര്യടനം നാളെ ഉച്ചയ്ക്ക് 2 pmമുട്ടട ബിജെപി ബൂത്ത് ഓഫിസിന് മുന്നിൽ  നിന്നു ആരംഭിക്...
04/12/2020

മുട്ടട വാർഡ് സ്ഥാനാർത്ഥി രമ്യ രമേഷിന്റെ പര്യടനം നാളെ ഉച്ചയ്ക്ക് 2 pm

മുട്ടട ബിജെപി ബൂത്ത് ഓഫിസിന് മുന്നിൽ നിന്നു ആരംഭിക്കുന്നു

ഉദ്ഘാടനം: ഡോ പിപി വാവ
ബിജെപി നാഷനൽ കൗൺസിൽ

മുട്ടട വാർഡിൽ ചരിത്രത്തിലാദ്യമായി ബിജെപി മുന്നേറ്റം!
04/12/2020

മുട്ടട വാർഡിൽ ചരിത്രത്തിലാദ്യമായി ബിജെപി മുന്നേറ്റം!

"വിഴട്ടേ അഴിമതി വാഴട്ടേ വികസനം"
02/12/2020

"വിഴട്ടേ അഴിമതി വാഴട്ടേ വികസനം"

''ഒരു അവസരം തരു വികസനം തരാം"
01/12/2020

''ഒരു അവസരം തരു വികസനം തരാം"

നമ്മുടെ സ്ഥാനാർത്ഥി ശ്രീമതി രമ്യ രമേഷ് മലയാള സിനിമയുടെ പ്രഗത്ഭനായ സംവിധായകൻ ശ്രീ ഷാജി കൈലാസിനെ കണ്ട് അനുഗ്രഹം വാങ്ങി.
26/11/2020

നമ്മുടെ സ്ഥാനാർത്ഥി ശ്രീമതി രമ്യ രമേഷ് മലയാള സിനിമയുടെ പ്രഗത്ഭനായ സംവിധായകൻ ശ്രീ ഷാജി കൈലാസിനെ കണ്ട് അനുഗ്രഹം വാങ്ങി.

Address


Website

Alerts

Be the first to know and let us send you an email when BJP Muttada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share