09/02/2026
ഉള്ളൂരിലെ വികസന മുന്നേറ്റ ജാഥയിൽ നിന്നും❤️🔥
കഴക്കൂട്ടം മണ്ഡലത്തിലെ വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 7ാം തീയതി കാട്ടായിക്കോണത്ത് നിന്ന് ആരംഭിച്ച ഇന്നലെ 8ാം തീയതി സഖാവ് കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉള്ളൂരിൽ സമാപിച്ചു❤️