SDPI തിരുവമ്പാടി പഞ്ചായത്ത്

SDPI തിരുവമ്പാടി പഞ്ചായത്ത് വിശപ്പിൽ നിന്ന് മോചനം �
ഭയത്തിൽ നിന്ന് മോചനം�

*Slogans Cannot Replace Science: Climate Report Raises Serious Questions for the Modi Government**Statement by Ameena Is...
04/06/2026

*Slogans Cannot Replace Science: Climate Report Raises Serious Questions for the Modi Government*

*Statement by Ameena Ismath*
*National Organising Committee Member, Young Democrats*

The latest climate science report warning that India is steadily losing its capacity to design, build, and maintain its own scientific instruments raises serious questions about the Modi Government's much-publicized claims of self-reliance.

At a time when India is facing worsening heatwaves, erratic monsoons, and other climate-related challenges, scientists have pointed to growing dependence on imported equipment and the weakening of domestic research capabilities. This is not merely a scientific concern—it is a policy failure with far-reaching consequences.

While the government continues to market the slogan of Atmanirbhar Bharat, the reality is that India's scientific institutions are struggling with inadequate support, bureaucratic hurdles, and declining indigenous capacity. A nation aspiring to global leadership cannot afford to neglect its scientific foundations.

The erosion of domestic scientific capabilities undermines India's ability to effectively respond to the climate crisis and weakens the country's long-term technological and strategic independence. Scientific progress requires sustained investment, institutional autonomy, and a policy environment that values evidence over publicity.

Young Democrats call upon the Union Government to substantially increase investment in scientific research, strengthen indigenous technological development, support public research institutions, and ensure that climate policy is guided by credible, high-quality scientific data.

India's future cannot be built on slogans alone. It requires a genuine commitment to science, innovation, and public investment.

03/06/2026

സർവ്വശക്തനായ നാഥന് സർവ്വസ്തുതിയും..
നല്ല മനസ്സുകൾ ഒരുമിച്ച് കൈകൾ കോർത്തപ്പോൾ വലിയൊരു പ്രതിസന്ധിയെയും അതിജീവിക്കാൻ സാധിച്ചു... 🫂🫂 ഇഹ്സാൻ മോന്റെ കളിയും, ചിരിയും ഈ മനോഹര ഭൂമിയിൽ തുടരാൻ മനസ്സറിഞ്ഞ് എല്ലാവരും പ്രാർത്ഥിക്കണേ...

01/06/2026

*വളണ്ടിയർ സംഗമവും പരിശീലനവും സംഘടിപ്പിച്ചു*

പേരാമ്പ്ര: എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം വളണ്ടിയർ സംഗമവും പരിശീലനവും 2026 മെയ് 31-ന് വൈകുന്നേരം 3 മണിക്ക് മീൻതുള്ളിപ്പാറയിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് നൗഷാദ് വി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ വൈസ് ക്യാപ്റ്റൻ ഹമീദ് എടവരാട്, നൂഹ് എം. മുയിപ്പോത്ത്, ഷബ്ന റാഷിദ് പി.ടി,
ഹമീദ് കടിയങ്ങാട്, നാസർ പി.കെ
എന്നിവർ സംസാരിച്ചു.

ദുരന്ത നിവാരണ പ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിശീലന പരിപാടിക്ക് സുബൈർ പൂനത്ത്, മണ്ഡലം വളണ്ടിയർ ക്യാപ്റ്റൻ ആസിഫ് മൂരികുത്തി, വൈസ് ക്യാപ്റ്റൻ അലി ഒ.ടി എന്നിവർ നേതൃത്വം നൽകി.

പരിപാടിയിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വളണ്ടിയർമാർ പങ്കെടുത്തു.സേവന പ്രവർത്തനങ്ങൾ, ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ വളണ്ടിയർമാരുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനവും ചർച്ചയും നടന്നു. പരിപാടി വളണ്ടിയർമാർക്ക് പുതിയ ഊർജവും പ്രവർത്തന ദിശാബോധവും പകർന്നതായി സംഘാടകർ അറിയിച്ചു.

*പുതിയ ചരിത്രമെഴുതാന്‍**പുത്തന്‍ പ്രതീക്ഷകളുമായി കലാലയ മുറ്റത്തേക്ക് എത്തുന്ന മുഴുവന്‍ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കും ആ...
01/06/2026

*പുതിയ ചരിത്രമെഴുതാന്‍*
*പുത്തന്‍ പ്രതീക്ഷകളുമായി കലാലയ മുറ്റത്തേക്ക് എത്തുന്ന മുഴുവന്‍ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കും ആശംസകള്‍*

YOUNG DEMOCRATS
STATE ORGANISING COMMITTEE, KERALA

31/05/2026
31/05/2026

കഴിഞ്ഞ ആഴ്‌ച എന്റെ പോസ്‌റ്റുകളിൽ 500-ലധികം പ്രതികരണങ്ങൾ ലഭിച്ചു! പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി! 🎉

Address

Kozhikode
Thiruvampady
THIRUVAMBADY673603

Website

Alerts

Be the first to know and let us send you an email when SDPI തിരുവമ്പാടി പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share