CSC Common Service Center - ജന സേവന കേന്ദ്രം

  • Home
  • India
  • Thiruvalla
  • CSC Common Service Center - ജന സേവന കേന്ദ്രം

CSC Common Service Center - ജന സേവന കേന്ദ്രം എല്ലാവിധ ഗവണ്മെന്റ് സർട്ടിഫിക്കറ്റ്,റേഷൻ കാർഡ്, പാസ്പോർട്ട്,മറ്റും സര്‍വീസുകളും ലഭ്യമാണ്.

Various Government & Non Government Services , Air / Train Ticketing, All Kind of Insurance

എല്ലാവർക്കും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകമായ ഈ ഈസ്റ്റർ ദിനം അനുഗ്രഹമായി തീരട്ടെ
05/04/2026

എല്ലാവർക്കും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകമായ ഈ ഈസ്റ്റർ ദിനം അനുഗ്രഹമായി തീരട്ടെ

09/03/2026

Congratulations 🎉🎉🎉🎉

26/01/2026
Happy Onam
05/09/2025

Happy Onam

31/08/2025

നോർക്കയുടെ പുതിയ ഇൻഷുറൻസ്

07/05/2025

ബഹുമാന്യരെ,

ബഹു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം ഇന്ന് (07.05.2025) വൈകുന്നേരം 4 മണിക്ക് കേരളത്തിലാകെ സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തുകയാണ്. ഇന്നു വൈകുന്നേരം 4 മുതൽ 4.30 വരെ നടക്കുന്ന മോക്ഡ്രില്ലിൽ ബഹുമാന്യരായ എല്ലാ പൊതുജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും പൂർണമായും സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഇരവിപേരൂർ ഗ്രാമപഞ്ചായത്തിനുവേണ്ടി അഭ്യർത്ഥിക്കുന്നു🙏

മോക്ക് ഡ്രിൽ സംബന്ധിച്ച നിർദ്ദേശങ്ങൾ.

1. ഇന്ന് 4 pm മുതൽ 4.30 pm വരെയുള്ള ബ്ലാക്ക് ഔട്ട് സമയത്ത് ഏവരും കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക.
2. മോക്ക് ഡ്രിൽ സമയത്ത് എല്ലാ ലൈറ്റുകളും ഓഫാക്കേണ്ടതും, അടിയന്തിര ഘട്ടത്തിൽ വെളിച്ചം പുറത്തുപോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കുക.
3. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
4. ബാറ്ററി / സോളാർ ടോർച്ചുകൾ, റേഡിയോ എന്നിവ കരുതുക.
5. 4 pm ന് വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയിലെ അകത്തെയും പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യുക.
6. ബ്ലാക്ക്ഔട്ട് സമയത്ത് വീടിന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.
7. സൈറൺ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൺ മുന്നറിയിപ്പും ചെറിയ സൈറൺ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.
8. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.
9. ബ്ലാക്ക് ഔട്ട് സൈറൺ കേട്ടാലുടൻ ഗ്യാസ്, വൈദ്യുത ഉപകരണങ്ങൾ എന്നിവ ഓഫ് ചെയ്യുക.
10. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടേയും വളർത്തുമൃഗങ്ങളുടേയും സുരക്ഷ ഉറപ്പാക്കുക.

ഏവരും മേൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു🙏

Jana Sevana Kendram Others shifted now in Ground Floorഓതറ ജനസേവനകേന്ദ്രം ഇപ്പോൾ താഴെത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു
04/05/2025

Jana Sevana Kendram Others shifted now in Ground Floor
ഓതറ ജനസേവനകേന്ദ്രം ഇപ്പോൾ താഴെത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു

WISH YOU HAPPY EASTER TO YOU ALL
20/04/2025

WISH YOU HAPPY EASTER TO YOU ALL

Address

Othera Kallisserry Road, Near Soceity
Thiruvalla
689546

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918089243886

Alerts

Be the first to know and let us send you an email when CSC Common Service Center - ജന സേവന കേന്ദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC Common Service Center - ജന സേവന കേന്ദ്രം:

Share