DYFI Puthukkulangara unit - DYFI പുതുക്കുളങ്ങര യൂണീറ്റ് കമ്മിറ്റി

  • Home
  • India
  • Thiruvalla (Tiruvalla)
  • DYFI Puthukkulangara unit - DYFI പുതുക്കുളങ്ങര യൂണീറ്റ് കമ്മിറ്റി

DYFI Puthukkulangara unit  - DYFI പുതുക്കുളങ്ങര യൂണീറ്റ് കമ്മിറ്റി DYFI PUTHUKULANGARA UNIT..tozhylalikalku vendy tozhylalikal undakkiya communist party ude yuvajana sankadana. DYFI stands for Communal harmony.

yuvathy yuvakkalude prashnangal matramalla samuhika vipathaya enthinetirem onnichonnayi oru prathayasastrathinte keezhil ninnu poruthunna pada. We Fight For Jobs For All, Education For All And Empowerment Of Youth

DYFI was formed on 3rd November 1980 from it's inaugural conference held at Saheed Kartar Singh Saraba Village, Ludhiana, Punjab from 31st October to 3rd November. Constitutional appro

val of right to job. DYFI demands Job for all. Education for all. Industrialisation. Proper implementation of self employment projects. DYFI opposes
Anti-democracy and sectarian movements. Anti-people economic policies guided by IMF-WB-WTO. Imperialist aggression over third war. DYFI fights for
Scientific socialism. To identify the various problems concerning youth and to take proper and timely decisions and measures to resolve them. To organise the youth from all progressive and democratic sections of the people under the banner of the DYFI and to make special efforts to draw and encourage the active participation of young women.

വാക്കിൻ്റെ യുവശക്തിയുവധാര മാസികവായിക്കുക...വരിക്കാരാവുക...     #യുവധാര
22/06/2025

വാക്കിൻ്റെ യുവശക്തി
യുവധാര മാസിക
വായിക്കുക...
വരിക്കാരാവുക...

#യുവധാര

CPl(M) പുതുക്കുളങ്ങര ബ്രാഞ്ച് സമ്മേളനം2024 സെപ്റ്റംബർ 1 ഞായർ സ: കോടിയേരി ബാലകൃഷ്ണൻ നഗർ ചേർന്നു.CPI(M) ഇരവിപേരൂർ ഏരിയ കമ്...
01/09/2024

CPl(M) പുതുക്കുളങ്ങര ബ്രാഞ്ച് സമ്മേളനം
2024 സെപ്റ്റംബർ 1 ഞായർ
സ: കോടിയേരി ബാലകൃഷ്ണൻ നഗർ ചേർന്നു.
CPI(M) ഇരവിപേരൂർ ഏരിയ കമ്മറ്റിയംഗം
സ: K അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
പാർട്ടി അംഗം സി.പി. അച്യുതൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വനമാലി M ശർമ്മ സ്വാഗതം പറഞ്ഞു.
മുതിർന്ന പാർട്ടി അംഗം സ.ജോർജുകുട്ടി പതാക ഉയർത്തി.
പതാക ഗാനത്തിനും പുഷ്പാർച്ചനയ്ക്കും ശേഷം
രക്തസാക്ഷി പ്രതിജ്ഞ സ. വനമാലി M ശർമ്മയും
അനുശോചന പ്രമേയം സ .അഭിൻ വിജയനും അവതരിപ്പിച്ചു.
പ്രവർത്തന റിപ്പോർട്ട് സ. വനമാലി എം ശർമ്മ അവതരിപ്പിച്ചു.
ഓതറ ലോക്കൽ സെക്രട്ടറി സ. കെ എൻ അനിൽകുമാർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ.പി ഗോപി,സ. ഒ എസ് സുധീഷ് സ. രാഹുൽരാജ് , സ.സജീവൻ ടി എം തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറിയായി സ. വനമാലി M ശർമ്മയെ സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

24-ാം പാർട്ടീ കോൺഗ്രസ് സിന്ദാബാദ്✊
#പുതുക്കുളങ്ങര #ബ്രാഞ്ച്സമ്മേളനം

03/01/2024

❤️

❣️
28/10/2023

❣️

#വയറെരിയുന്നവരുടെ
#മിഴിനിറയാതിരിക്കാൻ
#ഹൃദയപൂർവ്വം_DYFI
24-ാം ഘട്ടം
2023 നവംബർ 2 വ്യാഴം

പ്രിയമുള്ളവരെ,
DYFI യുടെ നേതൃത്വത്തിൽ
പത്തനംതിട്ട ജില്ലാ ജനറൽ ഹോസ്പിറ്റൽ സൗജന്യ ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പരിപാടി 24-)o ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുടങ്ങാതെ ഈ പ്രവർത്തനം നടന്നു വരുന്നുത് നന്മ വറ്റാത്ത നിങ്ങളോരോരുത്തരുടേയും സഹായം ഒന്നുകൊണ്ടാണ്.
DYFI ഓതറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദയപൂർവ്വം പരിപാടിയിലേക്ക് ഭക്ഷണം കൊടുക്കേണ്ട തിയതി 2023 നവംബർ 2 വ്യാഴാഴ്ചയാണ്.
മുൻകാലങ്ങളിലെന്നപോലെ
ഈ പ്രാവശ്യവും ഈ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു...


േഖല_കമ്മിറ്റി

#ഞങ്ങളുണ്ട്_DYFI
േഖലകമ്മിറ്റി
ഹൃദയപൂർവം

DYFI Puthukkulangara unit  - DYFI പുതുക്കുളങ്ങര യൂണീറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും...പ്രസിഡന്റ് : സ: അർജ്ജുൻ വിജയൻവൈസ...
29/05/2023

DYFI Puthukkulangara unit - DYFI പുതുക്കുളങ്ങര യൂണീറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും...

പ്രസിഡന്റ് : സ: അർജ്ജുൻ വിജയൻ

വൈസ് പ്രസിഡന്റ് : സ: യദുരാം TR, സ : കൃഷ്ണ K

സെക്രട്ടറി : സ: അഞ്ജലി രവീന്ദ്രൻ

ജോയിന്റ് സെക്രട്ടറി : സ: ആതിര സുധീഷ് , സ : ജിതിൻ

യൂണിറ്റ് സമ്മേളനം ഐക്യകണ്ഠന തിരഞ്ഞെടുത്തു..

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ....✊🏻❤️🚩





DYFI Puthukkulangara unit  - DYFI പുതുക്കുളങ്ങര യൂണീറ്റ് സമ്മേളനം 2023  മെയ്  28-ാം തീയതി ഞായറാഴ്ചസ: M D ഗോപി നഗറിൽDYFI ...
28/05/2023

DYFI Puthukkulangara unit - DYFI പുതുക്കുളങ്ങര യൂണീറ്റ് സമ്മേളനം
2023 മെയ് 28-ാം തീയതി ഞായറാഴ്ച
സ: M D ഗോപി നഗറിൽ
DYFI ഇരവിപേരൂർ ബ്ലോക്ക് കമ്മറ്റിയംഗം
സ: ഡോ. അഭിനേഷ് ഗോപൻ ഉത്‌ഘാടനം ചെയ്തു.

സമ്മേളനത്തിൽ പ്രസിഡന്റ് സ: അജ്ഞലി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
DYFI മേഖലാ കമ്മറ്റിയംഗം സ: ആതിര സുധീഷ് സ്വാഗതവും സ: അർജുൻ വിജയൻ നന്ദിയും പറഞ്ഞു.
രക്തസാക്ഷി പ്രമേയം സ: കൃഷ്ണ K യും
അനുശോചന പ്രമേയം സ: അഭിലാഷാ രവീന്ദ്രനും
പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി
സ: വനമാലി M ശർമ്മയും
സംഘടനാ റിപ്പോർട്ട് മേഖല സെക്രട്ടറി സ: രാഹുൽ ഗോപിയും അവതരിപ്പിച്ചു.

CPI(M) ഓതറ ലോക്കൽ കമ്മറ്റി സെക്രട്ടറി സ: കെ എൻ അനികുമാർ , DYFI മേഖലാ ജോ.സെക്രട്ടറി സ: അഭിൻ വിജയൻ എന്നിവർ അഭിവാദ്യം ചെയതു സംസാരിച്ചു.

സമ്മേളനത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റുമാരായി സ: യദുരാം TR, സ : കൃഷ്ണ K എന്നിവരേയും പ്രസിഡന്റായി സ: അർജ്ജുൻ വിജയനേയും, ജോയിന്റ് സെക്രട്ടറിമാരായി സ: ആതിര സുധീഷ് , സ : ജിതിൻ എന്നിവരേയും
സെക്രട്ടറിയായി സ: അഞ്ജലി രവീന്ദ്രനേയും ഐക്യകണ്ഠന തിരഞ്ഞെടുത്തു..

പ്രിയ സഖാക്കൾക്ക്
അഭിവാദ്യങ്ങൾ....✊🏻❤️🚩





𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟑★__𝐃𝐘𝐅𝐈__★ സ്ഥാപകദിനം DYFI സ്ഥാപക ദിനത്തിന്റെ ഭാഗമായിDYFI Puthukkulangara unit  - DYFI പുതുക്കുളങ്ങര യൂണീറ്റ് ...
04/11/2022

𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟑

★__𝐃𝐘𝐅𝐈__★
സ്ഥാപകദിനം

DYFI സ്ഥാപക ദിനത്തിന്റെ ഭാഗമായി
DYFI Puthukkulangara unit - DYFI പുതുക്കുളങ്ങര യൂണീറ്റ് കമ്മിറ്റിയിൽ
മേഖല പ്രസിഡൻ്റ് വനമാലി.എം. ശർമ്മ പതാക ഉയർത്തി.

സമരോത്സുകതയുടെ 42 വർഷങ്ങൾ❤️🔥

DYFI ഓതറ മേഖലാ കമ്മിറ്റി
#ഞങ്ങളുണ്ട്_DYFI േഖലകമ്മിറ്റി


#നവംബർ3
#സ്ഥാപകദിനം

DYFI പഠനോത്സവം ❤️DYFI Puthukkulangara unit  - DYFI പുതുക്കുളങ്ങര യൂണീറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കനോതറ ദേവീ വില...
16/06/2022

DYFI പഠനോത്സവം ❤️

DYFI Puthukkulangara unit - DYFI പുതുക്കുളങ്ങര യൂണീറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കിഴക്കനോതറ ദേവീ വിലാസം NSS ഹൈസ്കൂളിലെയും UP സ്കൂളിലേയും വിദ്യാർത്ഥികൾക്ക്
2022 ജൂൺ 16 വ്യാഴാഴ്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു.

സ്കൂൾ അംഗണത്തിൽ വച്ച് നടന്ന പഠനോത്സവം
CPI(M) ഓതറ ലോക്കൽ സെക്രട്ടറി
സ: K N അനിൽകുമാർ വിദ്യാർകൾക്ക് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു..

DYFI പുതുക്കുളങ്ങര യൂണിറ്റ് വൈ.പ്രസിഡന്റ് സ: അഭിരാം TR അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ: വനമാലി എം ശർമ്മ സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ HM ശ്രീമതി ഷിജ ടീച്ചർ, അദ്ധ്യാപകരയ ഷിന്ധു ടീച്ചർ , ഐശ്വര്യ ടീച്ചർ, UP സ്കൂൾ HM ലേഖ ടീച്ചർ, ഗീത ടീച്ചർ
DYFI ഓതറ മേഖലാ പ്രസിഡന്റ് സ: രാഹുൽ ഗോപി, മേഖലാ ജോ. സെക്രട്ടറി സ: അഭിൻ വിജയൻ, യൂണിറ്റ് കമ്മറ്റിയംഗങ്ങളായ സ: അർജ്ജുൻ വിജയൻ സ: അനു പ്രസാദ്, തുടങ്ങിയവർ പങ്കെടുത്തു.

DYFI പുതുക്കുളങ്ങര യൂണിറ്റ് ❤️


ോത്സവം #പഠനോത്സവം
#ഞങ്ങളുണ്ട്DYFI

" #വയറെരിയുന്നവരുടെ #മിഴി_നിറയാതിരിക്കാൻ" #ഹൃദയപൂർവ്വം_𝐃𝐘𝐅𝐈 #ഞങ്ങളുണ്ട്DYFI
26/10/2021

" #വയറെരിയുന്നവരുടെ
#മിഴി_നിറയാതിരിക്കാൻ"
#ഹൃദയപൂർവ്വം_𝐃𝐘𝐅𝐈
#ഞങ്ങളുണ്ട്DYFI

CPIM പുതുക്കുളങ്ങര ബ്രാഞ്ച് സമ്മേളനം 2021 സെപ്തംബർ  25ാം തീയതി ശനിയാഴ്ചസ: പാപ്പൻ നഗറിൽCPIM ഇരവിപേരൂർ ഏരിയാ സെക്രട്ടറിസ: ...
26/09/2021

CPIM പുതുക്കുളങ്ങര ബ്രാഞ്ച് സമ്മേളനം
2021 സെപ്തംബർ 25ാം തീയതി ശനിയാഴ്ച
സ: പാപ്പൻ നഗറിൽ
CPIM ഇരവിപേരൂർ ഏരിയാ സെക്രട്ടറി
സ: P C സുരേഷ് കുമാർ ഉത്‌ഘാടനം ചെയ്തു.

സമ്മേളനത്തിൽ സ: വനമാലി എം ശർമ്മ അദ്ധ്യക്ഷത വഹിച്ചു.
രക്തസാക്ഷി പ്രമേയം സ: രവീന്ദ്രൻ C Pയും
അനുശോചന പ്രമേയം സ: അഭിൻ വിജയനും
പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി
സ: അജീഷ് അച്യുതനും അവതരിപ്പിച്ചു.

CPI(M) ഓതറ ലോക്കൽ കമ്മറ്റിയംഗങ്ങളായ സ: കെ എൻ അനികുമാർ , സ: ഒ എസ് സുധീഷ് എന്നിവർ അഭിവാദ്യം ചെയതു സംസാരിച്ചു.
കോവിഡ് 19 മഹാമാരികാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനങ്ങൾക്ക്
പാർട്ടി അംഗം സ: അഭിരാം T Rനെ
ബ്രാഞ്ച് സമ്മേളനത്തിൽ
CPIM ഇരവിപേരൂർ ഏരിയാ സെക്രട്ടറി
സ: PC സുരേഷ് കുമാർ ഉപഹാരം നൽകി ആദരിച്ചു.
സമ്മേളനത്തിൽ ബ്രാഞ്ച്
സെക്രട്ടറിയായി സ: അജീഷ് അച്യുതനേ ഐക്യകണ്ഠന തിരഞ്ഞെടുത്തു..

അഭിവാദ്യങ്ങൾ.CPIM പുതുക്കുളങ്ങര ബ്രാഞ്ച് സമ്മേളനം
2021 സെപ്തംബർ 25ാം തീയതി ശനിയാഴ്ച
സ: പാപ്പൻ നഗറിൽ
CPIM ഇരവിപേരൂർ ഏരിയാ സെക്രട്ടറി
സ: P C സുരേഷ് കുമാർ ഉത്‌ഘാടനം ചെയ്തു.

സമ്മേളനത്തിൽ സ: വനമാലി എം ശർമ്മ അദ്ധ്യക്ഷത വഹിച്ചു.
രക്തസാക്ഷി പ്രമേയം സ: രവീന്ദ്രൻ C Pയും
അനുശോചന പ്രമേയം സ: അഭിൻ വിജയനും
പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി
സ: അജീഷ് അച്യുതനും അവതരിപ്പിച്ചു.

CPI(M) ഓതറ ലോക്കൽ കമ്മറ്റിയംഗങ്ങളായ സ: കെ എൻ അനികുമാർ , സ: ഒ എസ് സുധീഷ് എന്നിവർ അഭിവാദ്യം ചെയതു സംസാരിച്ചു.
കോവിഡ് 19 മഹാമാരികാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനങ്ങൾക്ക്
പാർട്ടി അംഗം സ: അഭിരാം T Rനെ
ബ്രാഞ്ച് സമ്മേളനത്തിൽ
CPIM ഇരവിപേരൂർ ഏരിയാ സെക്രട്ടറി
സ: PC സുരേഷ് കുമാർ ഉപഹാരം നൽകി ആദരിച്ചു.
സമ്മേളനത്തിൽ ബ്രാഞ്ച്
സെക്രട്ടറിയായി സ: അജീഷ് അച്യുതനേ ഐക്യകണ്ഠന തിരഞ്ഞെടുത്തു..

അഭിവാദ്യങ്ങൾ....✊🏻❤️🚩





Address

Thiruvalla (Tiruvalla)
689546

Telephone

9656707748

Website

Alerts

Be the first to know and let us send you an email when DYFI Puthukkulangara unit - DYFI പുതുക്കുളങ്ങര യൂണീറ്റ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share