31/01/2021
ഗാന്ധിയെ മറക്കരുത്
ഇന്ത്യ തോൽക്കരുത്
DYFI കിഴക്കൻമേഖലകമ്മിറ്റിസംഘടിപ്പിച്ച ഗാന്ധി അനുസ്മരണ പരുപാടി DYFIതിരുരങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റ്സ വീരേന്ദ്രകുമാർ ഉത്ഘാടനം ചെയ്തു .DYFI മേഖലസെക്രട്ടറി സ വിജേഷ്സ്വാഗതംപറഞ്ഞു സ അഖിലേഷ് അധ്യക്ഷത വഹിച്ചു .സ . ടി ജയഭാരതൻ ,സ . കെ പ്രകാശൻ എന്നിവർസംസാരിച്ചു .DYFI നീരോൽപ്പാലം യൂണിറ്റ്സെക്രട്ടറി സ വിപിൻ നന്ദി പറഞ്ഞു