Sree Thrikai Shivakshethram, Thalassery

Sree Thrikai Shivakshethram, Thalassery ശ്രീ ത്രിക്കൈശിവക്ഷേത്രം, തലശ്ലേരി

തൃക്കൈ ശിവക്ഷേത്രം , തലശ്ശേരി
(Trikkai Siva Temple, Thalassery)

തലശ്ശേരി നഗരമധ്യത്തില്‍ എ.വി.കെ റോഡില്‍ നിന്നും ഇടത്തോട്ട് പോകുന്ന വഴിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് . പരശുരാമന്‍ പ്രതിഷ്ടിച്ചതാണ് ക്ഷേത്രം എന്നൊരു ഐതീഹ്യമുണ്ട് .കടല്‍ആക്രമണം മൂലം പതിവായി നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന തിരുവങ്ങാട് കടപ്പുറത്ത് പടിഞ്ഞാറു അഭിമുഖമായി ശ്രീമഹാദേവനെ പ്രതിഷ്ടിക്കുകയും ,ശിവന്‍ തൃക്കൈ ഉയര്‍ത്തി കടലിനെ തടുത്തു

നിര്‍ത്തിയെന്നുമാണ് ഐതീഹ്യം. സമുദ്രം പിന്‍വാങ്ങിയപ്പോള്‍ അവശേഷിച്ച ജലാശയമാണ് ക്ഷേത്രക്കുളമെന്നും വിശ്വസിച്ചു വരുന്നു .
ഇവിടെ പരമശിവന്‍ വാണരുളുന്നത് , അത്യപൂര്‍വ്വമായ ശരഭേശ്വര മൂര്‍ത്തി ആയിട്ടാണ്. "തൃക്കയില്‍" ക്ഷേത്രമെന്നാണ് ലോഗന്‍സ് മാനുവലില്‍ ഈ ക്ഷേത്രം പരാമര്‍ശിക്കപെടുന്നത് . നാരങ്ങാപുരം നായന്മാര്‍ എന്ന പേരിലരിയപെടുന്ന പ്രമാണിമാരാണ് വളരെകാലം ക്ഷേത്ര പരിപാലനം നടത്തിയത്. ജീര്‍ണവസ്തയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിച്ചു ഇന്നത്തെ നിലയിലാക്കിയത് 1987ഇല്‍ രൂപം കൊണ്ട ക്ഷേത്രസംരക്ഷണ സമിതി ആണ് . ചില പുതിയ പ്രതിഷ്ഠകളും മറ്റും , ഉപദേവതമാരായി ഗണപതിയും പരശുരാമനും 1948 ഇല്‍ പ്രതിഷ്ടിക്കപ്പെട്ടു . നാഗരാജ നാഗയക്ഷി പ്രതിഷ്ഠകള്‍ 1993ഇല്‍ നടന്നു .
ശിവരാത്രിയാണ് പ്രധാന ആഘോഷം . ധനുമാസ തിരുവാതിര, ഗുരു പൌര്‍ണമി, വിനായക ചതുര്‍ഥി, മണ്ഡലവിളക്ക് എന്നിവയും ആഘോഷിച്ചു വരുന്നു

ശിവ അഷ്ടോത്തര നാമാവലിഓം ശിവായ നമഃഓം മഹേശ്വരായ നമഃഓം ശംഭവെ നമഃഓം പിനാകിനെ നമഃഓം ശശിശേഖരായ നമഃഓം വാമദേവായ നമഃഓം വിരൂപാക്ഷാ...
18/11/2020

ശിവ അഷ്ടോത്തര നാമാവലി

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവെ നമഃ
ഓം പിനാകിനെ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്‍ദിനെ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ
ഓം ശൂലപാണയെ നമഃ
ഓം ഖട്വാ ങിനെ നമഃ
ഓം വിഷ്ഹ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ഹ്ടായ നമഃ
ഓം അംബികാനാതായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്‍വായ നമഃ
ഓം ത്രിലോകേശായ നമഃ
ഓം ഷിതികണ്ഠായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനെ നമഃ
ഓം കാമാരയെ നമഃ
ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗധരായ നമഃ
ഓം ലലാതാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃീപാനിധയെ നമഃ
ഓം ഭീമായ നമഃ
ഓം പരഷുഹസ്റ്റായ നമഃ
ഓം മൃഗപാണയെ നമഃ
ഓം ജടാധരായ നമഃ
ഓം കൈലാസവാസിനെ നമഃ
ഓം കവചിനെ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃീഷ്ഹാ.ങ്കായ നമഃ
ഓം വൃീഷ്ഹഭാരൂഢയ നമഃ
ഓം ഭസ്മൊദ്ധൂലിറ്റ വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്‍ത്തയെ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്‍വഗ്യായ നമഃ
ഓം പരമാത്മനെ നമഃ
ഓം സോമസൂര്യാഗ്നിലോചനായ നമഃ
ഓം ഹവിഷ്ഹെ നമഃ
ഓം യഗ്യമമായ നമഃ
ഓം സോമായ നമഃ
ഓം പഞ്ചവക്തരായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയെ നമഃ
ഓം ഹിരണ്യരെതസെ നമഃ
ഓം ദുര്‍ധര്‍ശായ നമഃ
ഓം ഗിരീഷായ നമഃ
ഓം ഗിരിഷായ നമഃ
ഓം അനഘായ നമഃ
ഓം ഭുജണ്‍^ഗഭൂഷ്ഹണായ നമഃ
ഓം ഭര്‍ഗായ നമഃ
ഓം ഗിരിധന്വനെ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃതിവാസസെ നമഃ
ഓം പുരാരാതയെ നമഃ
ഓം ഭഗവതെ നമഃ
ഓം പ്രമതാധിപായ നമഃ
ഓം മൃത്യുജ്ഞയായ നമഃ
ഓം സൂക്ഷ്മതനവെ നമഃ
ഓം ജഗദ്വാപിനെ നമഃ
ഓം ജഗദ്ഗുരുവെ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാശേനജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയെ നമഃ
ഓം സ്താണവെ നമഃ
ഓം അഹിര്‍ബുധന്യായ നമഃ
ഓം ദിഗമ്പരായ നമഃ
ഓം അഷ്ഠമൂര്‍ത്തയെ നമഃ
ഓം അനേകാത്മനെ നമഃ
ഓം സാത്വികായ നമഃ
ഓം ശുദ്ദവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവെ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ
ഓം മൃഡായ നമഃ
ഓം പശുപതയെ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയെ നമഃ
ഓം ഭഗനേത്രാതിദെ നമഃ
ഓം അവ്യക്തായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ
ഓം പൂശദന്താപിതെ നമഃ
ഓം അവ്യഗ്രായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദെ നമഃ
ഓം അപവര്‍ഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ

ഓം ശിവം
16/06/2020

ഓം ശിവം

27/02/2020

ഓം നമശിവായ
ഓം നമശിവായ
ഓം നമശിവായ

21/02/2020

ശിവരാത്രി ആശംസകൾ

16/12/2019
28/10/2019

ഓം നമഃ ശിവായ

A Prabith Prabakar creation

ഓം നമഃ ശിവായ
20/05/2019

ഓം നമഃ ശിവായ

Like page
05/05/2019

Like page

പാവുമ്പ ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിനു നിർമിച്ചതാണ് എങ്ങനെയുണ്ട്

ഓം നമഃ ശിവായ

14/04/2019
Shivaratri  mahotsavSree Thrikai Shivakshethram, Thalassery
01/03/2019

Shivaratri mahotsav

Sree Thrikai Shivakshethram, Thalassery

നാമജപ യാത്രയും അഖണ്ഡ നാമജപ യജ്ഞവും : ശബരിമല നട തുറക്കുന്ന നവംബർ 5 നാളെ വൈകുന്നേരം 4 മണിക്ക് ശ്രീ ജഗന്നാഥ ക്ഷേത്ര പരിസരത്...
04/11/2018

നാമജപ യാത്രയും അഖണ്ഡ നാമജപ യജ്ഞവും :

ശബരിമല നട തുറക്കുന്ന നവംബർ 5 നാളെ വൈകുന്നേരം 4 മണിക്ക് ശ്രീ ജഗന്നാഥ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിക്കുന്ന നാമജപയാത്ര ശ്രീ തൃക്കൈ ശിവക്ഷേത്ര സന്നിധിയിൽ സമാപിക്കും .

തുടർന്ന് , നവംബർ 6 രാത്രി 10 മണി വരെ ( ശബരിമല നട അടക്കുന്ന സമയം വരെ ) തലശ്ശേരി ശ്രീ തൃക്കൈ ശിവക്ഷേത്ര സന്നിധിയിൽ വച്ച് അഖണ്ഡ നാമജപയജ്ഞം നടക്കും .

നാമജപയാത്രയിലും - അഖണ്ഡനാമജപത്തിലും പങ്കാളികളാകുവാൻ മുഴുവൻ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നു ....

ഓം നമഃ ശിവായ ശ്രീ തൃക്കൈ ശിവക്ഷേത്രം തലശ്ശേരി
22/08/2018

ഓം നമഃ ശിവായ

ശ്രീ തൃക്കൈ ശിവക്ഷേത്രം തലശ്ശേരി

Address

Thalassery
670102

Website

Alerts

Be the first to know and let us send you an email when Sree Thrikai Shivakshethram, Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share