Pattiam Gramapanchayath

Pattiam Gramapanchayath Official page of Pattiam Gramapanchayath.

21/01/2026

അസാധ്യ വേഗത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാർത്ഥ്യമാകുന്നു. പ്രതീക്ഷിച്ചതിലും 17 വർഷം മുൻപേ നിർമ്മാണം പൂർത്തിയാക്കി വിഴിഞ്ഞം ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങൾക്ക് ഇനി പുതിയ വേഗം

21/01/2026
പഞ്ചായത്ത് പരിധിയിലെ വിമുക്ത ഭടൻമാരുടെ സദസ്സ്
21/02/2024

പഞ്ചായത്ത് പരിധിയിലെ വിമുക്ത ഭടൻമാരുടെ സദസ്സ്

ജല ബജറ്റ് .
13/02/2024

ജല ബജറ്റ് .

Budget 24-25.
13/02/2024

Budget 24-25.

പാട്യം ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ST വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണോദ്ഘാടനംപാട്യം ഗ്രാമ പഞ...
13/02/2024

പാട്യം ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ST വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണോദ്ഘാടനംപാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി. ഷിനി ജ നിർവ്വഹിച്ചു.വാർഡ് മെമ്പർ റീന എൻ.അദ്ധ്യക്ഷത വഹിച്ചു എ.പി..രാജേഷ് മാസ്റ്റർ, ലിസി.വി., ഷിനി. കെ.കെ. എന്നിവർ സംസാരിച്ചു

K walk- പാട്യം ഗ്രാമ പഞ്ചായത്ത് - കായിക ക്ഷമതയ്ക്കായി കേരളം ഒരുമിച്ച് നടക്കുന്നു
22/01/2024

K walk- പാട്യം ഗ്രാമ പഞ്ചായത്ത് - കായിക ക്ഷമതയ്ക്കായി കേരളം ഒരുമിച്ച് നടക്കുന്നു

പാട്യം ഗ്രാമ പഞ്ചായത്ത് സ്പോർട്സ് സമ്മിറ്റ് മുൻ ദേശീയ ഫെൻസിംഗ് താരം വി.പി ദിൽന ഉദ്ഘാടനം ചെയ്തു
13/01/2024

പാട്യം ഗ്രാമ പഞ്ചായത്ത് സ്പോർട്സ് സമ്മിറ്റ് മുൻ ദേശീയ ഫെൻസിംഗ് താരം വി.പി ദിൽന ഉദ്ഘാടനം ചെയ്തു

മാലിന്യ മുക്ത നവകേരളം പദ്ധതിക്കിട ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന 2 പ്രദേശങ്ങളിൽ മഹാത്മാ ഗാന്ധി ആർട്സ്& സയൻസ് കോളേജ് ...
06/01/2024

മാലിന്യ മുക്ത നവകേരളം പദ്ധതിക്കിട ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന 2 പ്രദേശങ്ങളിൽ മഹാത്മാ ഗാന്ധി ആർട്സ്& സയൻസ് കോളേജ് Nടs പ്രവർത്തകർ പാട്യത്ത് നിർമ്മിച്ച സ്നേഹാരാമം MLA നാടിന് സമർപ്പിച്ചു

Address

Pattiam Gramapanchayath
Thalassery
670691

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am

Telephone

+914902361659

Alerts

Be the first to know and let us send you an email when Pattiam Gramapanchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pattiam Gramapanchayath:

Share