11/04/2023
സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് " കരുതലും കൈത്താങ്ങും " എന്നാ പേരിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്തുകൾ നടത്തുന്നു.
ടി വിഷയവുമായി ബന്ധപ്പെട്ട് ഏപ്രിൽ 1 മുതൽ 15 വരെ താലൂക്ക് ഓഫീസിൽ നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.