Kasaragod Development Package

Kasaragod Development Package The projects envisages total expenditure of Rs. 11,123.07 crore covering various sectors, only Rs. 2524.56 crore is share of state Government

18/04/2022
കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജി ജെ ബി എസ്‌ മധൂരിൽ 1 കോടി രൂപ അടങ്കലിൽ പുതിയ കെട്ടിട നിർമാണം പൂർത്തിയാക്കി.
13/04/2022

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജി ജെ ബി എസ്‌ മധൂരിൽ 1 കോടി രൂപ അടങ്കലിൽ പുതിയ കെട്ടിട നിർമാണം പൂർത്തിയാക്കി.

കാസറഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ശ്രീ ഇ പി രാജമോഹൻ ഈ വർഷത്തെ പി എൻ പണിക്കർ സ്മാരക അവാർഡ് മുൻ എം പി ശ്രീ പന്ന്യൻ രവ...
22/03/2022

കാസറഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ശ്രീ ഇ പി രാജമോഹൻ ഈ വർഷത്തെ പി എൻ പണിക്കർ സ്മാരക അവാർഡ് മുൻ എം പി ശ്രീ പന്ന്യൻ രവീന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ബേഡഡുക്ക പഞ്ചായത്തിൽ  80 ലക്ഷം രൂപ അടങ്കലിൽ കൊല്ലരംകോഡ് വിസിബി കം ട്രാക്ടർ വേ പുനർ...
02/03/2022

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ബേഡഡുക്ക പഞ്ചായത്തിൽ 80 ലക്ഷം രൂപ അടങ്കലിൽ കൊല്ലരംകോഡ് വിസിബി കം ട്രാക്ടർ വേ പുനർനിർമാണം പൂർത്തിയാക്കി.

കടുത്ത വേനലിലും പച്ചപുതച്ചു കിടക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ കാരാട്ടുവയൽ - കാസറഗോഡ് വികസന പാക്കേജിൽ ചെറുകിട ജലസേചന വകുപ്...
21/02/2022

കടുത്ത വേനലിലും പച്ചപുതച്ചു കിടക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ കാരാട്ടുവയൽ - കാസറഗോഡ് വികസന പാക്കേജിൽ ചെറുകിട ജലസേചന വകുപ്പ് നടപ്പലാക്കിയ കാരാട്ടുവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണത്തിനു ശേഷം .

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കല്ലുവരമ്പത്തു വി സി ബി കം ട്രാക്ടർ വേ യുടെ ശിലാസ്ഥാപനം ബഹു. കാഞ്ഞങ്ങ...
20/12/2021

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കല്ലുവരമ്പത്തു വി സി ബി കം ട്രാക്ടർ വേ യുടെ ശിലാസ്ഥാപനം ബഹു. കാഞ്ഞങ്ങാട് എം എൽ എ
ശ്രീ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു.

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി  വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിർമിക്കുന്ന...
08/12/2021

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിർമിക്കുന്ന ഭക്ഷണശാലയുടെ കെട്ടിട ശിലാസ്ഥാപനം ബഹു. കാഞ്ഞങ്ങാട് എം എൽ എ
ശ്രീ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു.

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്ന അജാനൂർ കുടുംബരോഗ്യകേന്ദ്ര കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു. കാഞ്ഞങ്ങാട...
06/12/2021

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്ന അജാനൂർ കുടുംബരോഗ്യകേന്ദ്ര കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു. കാഞ്ഞങ്ങാട് എം എൽ എ
ശ്രീ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു.

05/11/2021

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജി എച്ച് എസ് എസ് ആലമ്പാടി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു.

Address

Civil Station
Station
671123

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914994295500

Alerts

Be the first to know and let us send you an email when Kasaragod Development Package posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kasaragod Development Package:

Share