30/03/2021
#ഷൊർണൂർ
യു.ഡി.എഫ് സ്ഥാനാർത്ഥി #ഫിറോസ്_ബാബുവിന്റെ വിജയം ഉറപ്പായതിൽ വിറളി പൂണ്ട യു.ഡി.എഫ് ഇതര സംഘടനകളിലേതോ ഇരുട്ടിന്റെ മറവിൽ കാണിച്ച ഈ നെറികെട്ട രാഷ്ട്രീയം ഷൊർണ്ണൂരിന്റെ ജനത പൊറുക്കില്ല. നിങ്ങൾക്കുള്ള മറുപടി ഏപ്രിൽ 6 ന് ജനാധിപത്യ രീതിയിൽ ഞങ്ങൾ തരുന്നുണ്ട്.
#ഷൊർണുർ_പിടിച്ചടക്കും
#നാട്_നന്നാകാൻ_യുഡിഫ്
#നാട്_നന്നാകാൻ_UDF