DYFI Chuduvalathur Unit

DYFI Chuduvalathur Unit സഖാക്കൾക്ക് അഭിവാദ്യങ്ങൾ.

യുവത്വത്തിനെന്നും ചുവപ്പാണിഷ്ട്ടം,
അതിൽ സംഗീതമുണ്ട്, കഥയുണ്ട്,
അതിൽ പ്രണയവും വിപ്ലവവും ഉണ്ട്.
അതിന് സർവ്വ സംഹാരത്തിന്റെ കരുത്തുണ്ട്,
പങ്കു വെയ്ക്കലിന്റെ ലാളിത്യമുണ്ട്,
അതിന് ഒരമ്മയുടെ നെഞ്ചിലെ തേങ്ങലുണ്ട്.
വരിക ചുവപ്പിന്റെ കൂട്ടുകാരേ. . .
വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക്. . .

27/05/2026

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഇതിനെതിരായി കേരളം പ്രതിഷേധിക്കുകയാണ്…

മെയ് 19സഖാവ് ഇ കെ നായനാർ ദിനം
19/05/2026

മെയ് 19
സഖാവ് ഇ കെ നായനാർ ദിനം

16517 വോട്ടിന്റെ  ഭൂരിപക്ഷത്തോടെ വീണ്ടും ഷൊർണ്ണൂരിന്റെ പ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഇടതുപ...
04/05/2026

16517 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വീണ്ടും ഷൊർണ്ണൂരിന്റെ പ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഇടതുപക്ഷത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച ഷൊർണ്ണൂരിലെ പ്രിയപ്പെട്ട വോട്ടർമാർക്ക് ഒരായിരം നന്ദി.

ആദരാഞ്ജലികൾ...
25/04/2026

ആദരാഞ്ജലികൾ...

08/04/2026

ഷൊർണ്ണൂർ 🔥

07/04/2026

✨കൊട്ടിക്കലാശം 2K26 ✨
✨ഷൊർണ്ണൂർ✨

LDF ഷൊർണ്ണൂർ ലോക്കൽ തെരഞ്ഞെടുപ്പ് റാലി...
07/04/2026

LDF ഷൊർണ്ണൂർ ലോക്കൽ തെരഞ്ഞെടുപ്പ് റാലി...

29/03/2026

ചുഡുവാലത്തൂർ 🔥

Address

Shoranur
679121

Website

Alerts

Be the first to know and let us send you an email when DYFI Chuduvalathur Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category