നാട്ടുകൂട്ടം

നാട്ടുകൂട്ടം Ranni❤️

30 വർഷങ്ങൾക്ക് ശേഷം റാന്നി തിരിച്ചുപിടിച്ചപ്പോൾ LDF-ന് സഹിക്കാനാകാത്തത് ഒരു സത്യം മാത്രമാണ് — ജനങ്ങൾ മാറ്റം ആഗ്രഹിച്ചു എ...
17/05/2026

30 വർഷങ്ങൾക്ക് ശേഷം റാന്നി തിരിച്ചുപിടിച്ചപ്പോൾ LDF-ന് സഹിക്കാനാകാത്തത് ഒരു സത്യം മാത്രമാണ് — ജനങ്ങൾ മാറ്റം ആഗ്രഹിച്ചു എന്നത്.
അതുകൊണ്ടാണ് പഴകുളം മധുവിനെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നത്.

പക്ഷേ ഓർക്കണം,
വ്യക്തിത്വത്തെയും ജനപിന്തുണയെയും ഫേക്ക് അക്കൗണ്ടുകളാൽ തകർക്കാൻ സാധിക്കില്ല.
ജനങ്ങൾക്കിടയിൽ വേരൂന്നിയ നേതാവിനെ ട്രോളുകൾ കൊണ്ട് അവസാനിപ്പിക്കാനാവില്ല.

പഴകുളം മധു ഒരു പേരല്ല,
30 വർഷത്തിന് ശേഷം റാന്നിയുടെ രാഷ്ട്രീയ ചരിത്രം തിരുത്തിയ മറുപടിയാണ്.
ഈ സൈബർ ആക്രമണങ്ങൾ കൊണ്ട് പഴകുളം മധു തീരില്ല…
മറിച്ച് കൂടുതൽ ശക്തനായി തന്നെ ഉയരും.

30 വർഷമായി റാന്നി അനുഭവിച്ച വികസന മുരടിപ്പിന് ഇനി അവസാനമാകണം.പത്തനംതിട്ട ജില്ലയിൽ നിന്ന് ഒരു ശക്തമായ മന്ത്രിസാന്നിധ്യം ഉ...
16/05/2026

30 വർഷമായി റാന്നി അനുഭവിച്ച വികസന മുരടിപ്പിന് ഇനി അവസാനമാകണം.
പത്തനംതിട്ട ജില്ലയിൽ നിന്ന് ഒരു ശക്തമായ മന്ത്രിസാന്നിധ്യം ഉണ്ടാകേണ്ട സമയമാണിത്.
കാരണം ഒരു നിയോജകമണ്ഡലത്തിന്റെ വളർച്ച വെറും വാഗ്ദാനങ്ങളാൽ ഉണ്ടാകില്ല…
അതിനായി അധികാരകേന്ദ്രത്തിൽ ശബ്ദമുള്ള ഒരാൾ വേണം. ഫയലുകൾ മുന്നോട്ട് നീക്കാൻ കഴിവുള്ള ഒരാൾ വേണം. റാന്നിയുടെ ആവശ്യങ്ങൾ സർക്കാർ മേശപ്പുറത്ത് ശക്തമായി വെക്കാൻ കഴിയുന്ന നേതാവ് വേണം.
ചിലർ വിമർശിക്കും…
ചിലർ രാഷ്ട്രീയം പറയും…
പക്ഷേ ഒരു സത്യം മാറ്റാൻ ആർക്കും കഴിയില്ല റാന്നിക്ക് ഇന്ന് ശക്തമായ ഒരു നേതൃസാന്നിധ്യം ആവശ്യമുണ്ട്.
ഇനി റാന്നിക്ക് കാത്തിരിക്കാൻ സമയമില്ല.
വികസനം വേണം.
പുതിയ സാധ്യതകൾ വേണം.
യുവാക്കൾക്ക് പ്രതീക്ഷ വേണം.
റാന്നിയുടെ പേരിൽ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ വേണം. അതിന് ഈ പ്രാവശ്യം റാന്നിയുടെ ശബ്ദം മന്ത്രിസഭയിൽ എത്തണം.
ആ വിശ്വാസത്തിന്റെ പേരാണ്
പഴകുളം മധു. 🔥

അംഗൻവാടി കെട്ടിടത്തിന്റെ അഴിമതിയിൽ തുടങ്ങി റാന്നി എം.എൽ.എ പ്രമോദ് നാരായന്റെ ഓരോ പ്രവർത്തന പരാജയവും, കഴിഞ്ഞ 30 വർഷത്തെ റാ...
05/05/2026

അംഗൻവാടി കെട്ടിടത്തിന്റെ അഴിമതിയിൽ തുടങ്ങി റാന്നി എം.എൽ.എ പ്രമോദ് നാരായന്റെ ഓരോ പ്രവർത്തന പരാജയവും, കഴിഞ്ഞ 30 വർഷത്തെ റാന്നിയുടെ വികസന മുരടിപ്പും സോഷ്യൽ മീഡിയയിലൂടെ പുറത്തു കൊണ്ട് വന്ന് ഇക്കുറി എം.എൽ.എയെ വീട്ടിൽ ഇരുത്തിയ മുതൽ Amal P Shibu ⚡️

23/04/2026
സംശയാസ്പദമായ നടപടികൾധൃതി പിടിച്ച തെരഞ്ഞെടുപ്പ് ഷെഡ്യൂൾ മാസത്തോളം നീണ്ട വോട്ടെണ്ണൽകമ്മീഷന്റെ സർക്കുലറിൽ BJP യുടെ സീൽUP യി...
13/04/2026

സംശയാസ്പദമായ നടപടികൾധൃതി പിടിച്ച തെരഞ്ഞെടുപ്പ് ഷെഡ്യൂൾ മാസത്തോളം നീണ്ട വോട്ടെണ്ണൽകമ്മീഷന്റെ സർക്കുലറിൽ BJP യുടെ സീൽUP യിൽ നിന്നു വന്ന വോട്ടിംഗ് മെഷീൻപോളിoഗ് ബൂത്തുകളിലെ ക്യാമറ നിരോധനം ബാലറ്റ് യൂണിറ്റ് സൂക്ഷിക്കുന്ന സ്ട്രോoഗ് റൂമിന്റെ താക്കോൽ പൂട്ടിനോടൊപ്പം വച്ച് സീൽ ചെയ്യാനുള്ള നീക്കം പോളിംഗ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടുട്ടും സാങ്കേതിക വിദ്യ ഏറ്റവും മെച്ചപ്പെട്ട കാലത്ത് പോളിംഗ് ശതമാനം പുറത്ത് വിടാതിരിക്കുന്നത്.

അട്ടിമറി മണക്കുന്നുണ്ടോ?

08/04/2026

റാന്നിയിൽ വിജയമുറപ്പിച്ചു പഴകുളം മധു ⚡️

08/04/2026

പഴകുളം മധു 👍☺️

08/04/2026

റാന്നിയെ വികസന റാണിയാക്കാൻ ഇനി മധു മതി. ...

08/04/2026

റാന്നിയുടെ knowledge village

Address

Ranni

Website

Alerts

Be the first to know and let us send you an email when നാട്ടുകൂട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share