KSFE Ramapuram

KSFE Ramapuram The Kerala State Financial Enterprises Limited, popularly known as KSFE. KSFE was created by the Government of Kerala on 6th November 1969.

24/07/2023

STARTING SOON...
50000X30= 15 LAKH
2500X40 = 1 LAKH
KSFE LTD RAMAPURAM

കെ.എസ്.എഫ്.ഇ രാമപുരം ശാഖയിൽ നിന്നും ഉടൻ ആരംഭിക്കുന്ന കെ എസ് എഫ് ഇ  ഡയമണ്ട്ചിട്ടികൾ💚💙💚💙
21/07/2023

കെ.എസ്.എഫ്.ഇ രാമപുരം ശാഖയിൽ നിന്നും ഉടൻ ആരംഭിക്കുന്ന കെ എസ് എഫ് ഇ ഡയമണ്ട്ചിട്ടികൾ💚💙💚💙

കെ.എസ്.എഫ്.ഇ രാമപുരം ശാഖയിൽ നിന്നും ഉടൻ ആരംഭിക്കുന്ന ചിട്ടികൾ-----------------മൾട്ടി ഡിവിഷൻ  ചിട്ടി12,500   X 40 മാസം = ...
05/04/2022

കെ.എസ്.എഫ്.ഇ രാമപുരം ശാഖയിൽ നിന്നും ഉടൻ ആരംഭിക്കുന്ന ചിട്ടികൾ
-----------------
മൾട്ടി ഡിവിഷൻ ചിട്ടി
12,500 X 40 മാസം = 5 ലക്ഷം
(എല്ലാമാസവും ഒരു നറുക്കും 3 ലേലവും.)
- രണ്ടാം തവണ സംഖ്യ 10156/- രൂപ.
- എല്ലാ മാസവും ഒരാൾക്ക് 475000/- ഉറപ്പ്.
- ലേലത്തിൽ 475000 - 350000 വരെ ലഭിക്കും.
------------------
മറ്റു ചിട്ടികൾ
1,00,000 X 30 മാസം = 30 ലക്ഷം
5,000 X 60 മാസം = 3 ലക്ഷം
------------------
Phone: 04822-262245, Mobile: 9496007364, Email: [email protected]
-------------------
- സർക്കാർ സ്ഥാപനം, പൂർണ്ണ സുരക്ഷിതം
- ഓൺലൈനായും മറ്റു ബ്രാഞ്ചുകളിലും ഏജൻറ് വഴിയും (തികച്ചും സൗജന്യമായി) പണമടയ്ക്കാം.

നമ്മുടെ പൊന്നോമന മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും കരുതി വെയ്ക്കാനും വാഹനം,വീട് മുതലായ ചിരകാല സ്വപ്നങ്ങൾ സാക്ഷാത്...
31/03/2021

നമ്മുടെ പൊന്നോമന മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും കരുതി വെയ്ക്കാനും വാഹനം,വീട് മുതലായ ചിരകാല സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാനും ചെറിയ തുകയുടെ മാസ അടവുകൊണ്ട് വലിയ തുക സമ്പാദിക്കുവാനും കെ.എസ്.എഫ്.ഇ രാമപുരം ശാഖയിൽ നിന്നും ഉടൻ ആരംഭിക്കുന്ന മൾട്ടിഡിവിഷൻ നറുക്ക് ലേലചിട്ടി
10000 X 100 മാസം = 10 ലക്ഷം
------------------
Phone: 04822-262245, Mobile: 9496007364, Email: [email protected]
------------------
- ഓരോ മാസവും ഒരു നറുക്കും 3 ലേലവും ഉൾപ്പെടെ ഒരു വരിക്കാരന് ഈ ചിട്ടിയിൽ 4 അവസരങ്ങൾ ലഭിക്കുന്നു.
- ഓരോ മാസവും ആദ്യം നറുക്ക് കിട്ടുന്ന വരിക്കാരന് കമ്മീഷൻ കഴിച്ചു മുഴുവൻ തുകയും ലഭിക്കുന്നു. (Rs. 9,50,000)
- പിന്നീടുള്ള 3 ലേലത്തിൽ പരമാവധി 35% വരെ കുറച്ച് വിളിക്കാൻ അവസരം.
- നറുക്ക് കിട്ടുന്ന 9,50,000 രൂപ സ്ഥിരനിക്ഷേപമാക്കിയാൽ മാസം 5,739 രൂപ പലിശ കിട്ടുന്നു. പലിശ ചിട്ടിയിലേക്ക് മാറ്റിയാൽ, ബാക്കി തുക അടച്ചാൽ മതി
- മാസത്തവണ തുക 35% കീഴിവിൽ 7750 രൂപ മാത്രം
- ഓൺലൈനായും മറ്റു ബ്രാഞ്ചുകളിലും ഏജൻറ് വഴിയും (തികച്ചും സൗജന്യമായി) പണമടയ്ക്കാം.
------------------

Address

KSFE LTD, KANJIRATHAMKUNNEL BUILDING, NEW MICHAEL Plaza
Ramapuram
686576

Alerts

Be the first to know and let us send you an email when KSFE Ramapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSFE Ramapuram:

Share