Red’s പി വി ജി നഗർ

  • Home
  • Red’s പി വി ജി നഗർ

Red’s  പി വി ജി നഗർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Red’s പി വി ജി നഗർ, Political organisation, Ponnani, .

25/04/2024
Vote For Ldf✊🏽
25/04/2024

Vote For Ldf✊🏽

ഒരു പാതാകയുണ്ട് കണ്ണീരിനാൽ വെളിപ്പിച്ചത്ചോരയാൽ അടയാളം വെച്ചത്മരിച്ചാലും പിടി വിടാത്തത്പിന്നെ എങ്ങനെയാണ് നാം ഒറ്റക്കാവുന്...
12/02/2022

ഒരു പാതാകയുണ്ട് കണ്ണീരിനാൽ വെളിപ്പിച്ചത്
ചോരയാൽ അടയാളം വെച്ചത്
മരിച്ചാലും പിടി വിടാത്തത്
പിന്നെ എങ്ങനെയാണ് നാം ഒറ്റക്കാവുന്നത്? അർത്ഥവത്തായ
ശ്രീജിത്ത്‌ അരിയല്ലൂരിന്റെ നാലു വരി കവിത. അതെ ഞങ്ങൾ ഒറ്റക്കായിരുന്നില്ല ചേർത്ത് നിർത്തിയവർ ആയിരുന്നു.

അല്ല ആരോടാ ഇതൊക്കെ പറയുന്നത് ചേർത്ത് നിർത്തുന്നവരോടല്ലേ അകറ്റി നിർത്തുന്നവരോടല്ലല്ലോ,

പി വി ജി യൂണിറ്റ് കമ്മറ്റിക്ക് ചരമഗീതം എഴുതിയവരേ നിങ്ങൾക്ക് തെറ്റി. ഞങ്ങളുടെ ഇടനെഞ്ചിലെ അണയാത്ത ചെഞ്ചോര ചുവപ്പിന്റെ നാളം അണയ്ക്കാൻ നിങ്ങൾക്ക് കഴിയുമോ?
പി വി ജി യിലെ സഖാക്കൾ ഇവിടെ തന്നെ ഉണ്ടാവും. ചേർത്ത് നിർത്തിയവരുടെ കൂടെ, തലമുറകൾ മാറി വരും, ഇനിയും ഇവിടെ ചുവപ്പ് പടരും.

റെഡ്സ് പി വി ജി

കേരളത്തിലെ വികസന-ക്ഷേമ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിനും ബിജെപിക്കും ധൈര്യമില്ല. കാര്‍ഷിക വ്യവസായ മേഖലകളി...
14/03/2021

കേരളത്തിലെ വികസന-ക്ഷേമ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിനും ബിജെപിക്കും ധൈര്യമില്ല. കാര്‍ഷിക വ്യവസായ മേഖലകളില്‍ ഇത്ര പുരോഗതിയുണ്ടാക്കിയ മറ്റൊരു സര്‍ക്കാരുണ്ടായിട്ടില്ല. വര്‍ഗീയതയും കോര്‍പറേറ്റുകളും അടിയാളരും എന്ന നയവുമായാണ് കേന്ദ്ര ഭരണം.

ഈ സര്‍ക്കാര്‍ 59.5 ലക്ഷം പേര്‍ക്ക് മുടക്കമില്ലാതെ പെന്‍ഷന്‍ നല്‍കുന്നു.സൗജന്യ കിറ്റ് 88 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കുന്നു. ചെറുകിട, സൂക്ഷ്മ വ്യവസായങ്ങള്‍ യുഡിഎഫ് കാലത്ത് 82,000 ആയിരുന്നുവെങ്കിൽ ഈ സര്‍ക്കാരിൻ്റെ കാലത്ത് 1,40,000 ആയി ഉയർന്നു. രണ്ടു ലക്ഷത്തിലേറെപ്പേര്‍ക്ക് ഇതിലൂടെ അധികമായി ജോലി കിട്ടി.

യുഡിഎഫ് കാലത്ത് പൊതുമേഖല 213 കോടിയുടെ നഷ്ടത്തിലായിരുന്നു. ഇന്നത് 102 കോടിയുടെ ലാഭത്തിലായി. കോവിഡില്‍ ലോകത്തും രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും വളര്‍ച്ചാ നിരക്ക് മുരടിച്ചപ്പോഴും കേരളത്തില്‍ ആറു ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായി. നൂറ്റാണ്ട് കണ്ട മഹാപ്രളയത്തെയും മഹാമാരികളെയും അതിജീവിച്ച ഈ സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകണം എന്നാണ് കേരളമൊന്നാകെ ആഗ്രഹിക്കുന്നത്.

ചുവപ്പിനെ സ്നേഹിക്കുന്നവരെല്ലാം അങ്ങനെയാണ്.അവനവനു വേണ്ടി മാത്രമല്ലാതെ ജീവിക്കാൻ ശീലിച്ചവർ.അവനും അങ്ങനെയായിരുന്നു.പ്രസ്ഥാ...
26/10/2020

ചുവപ്പിനെ സ്നേഹിക്കുന്നവരെല്ലാം അങ്ങനെയാണ്.
അവനവനു വേണ്ടി മാത്രമല്ലാതെ ജീവിക്കാൻ ശീലിച്ചവർ.
അവനും അങ്ങനെയായിരുന്നു.
പ്രസ്ഥാനത്തിൻ്റെ കൊടിനെഞ്ചോട് ചേർത്ത് ഈ സമൂഹത്തിനും മനുഷ്യർക്കും വേണ്ടി സഖാക്കൾക്കൊപ്പം ഓടിനടന്നവൻ.
സഖാവ് ആസി
ഒരു നാൾ അവൻ നമുക്കെല്ലാം മുൻപേ നടന്നു പോയി.
ആസി
കാലമെത്ര കഴിഞ്ഞാലും നിൻ്റെ ഓർമകൾ ജ്വലിക്കുന്ന ഈ ദിനം ഞങ്ങൾ ഒത്തുകൂടും.
പ്രിയ പ്രസ്ഥാനത്തിൻ്റെയും നിൻ്റെയും നാമത്തിൽ നന്മ നിറഞ്ഞ ഒരു ഇടപെടലിനായി.

*DYFl Pvg യൂണിറ്റ്*

ജനിച്ച നാൾ മുതൽ പോരാളിയാണ്. ഈ 75 വയസ്സിലും പോരാട്ടം തുടരുകയാണ്. ഇന്ന് ഈ പോരാട്ടത്തിന് ലോകത്തിനുമുന്നിൽ കേരള മോഡൽ എന്നൊരു...
24/05/2020

ജനിച്ച നാൾ മുതൽ പോരാളിയാണ്. ഈ 75 വയസ്സിലും പോരാട്ടം തുടരുകയാണ്. ഇന്ന് ഈ പോരാട്ടത്തിന് ലോകത്തിനുമുന്നിൽ കേരള മോഡൽ എന്നൊരു പേരുണ്ട്... കേരളത്തിന്റെ നായകൻ ശ്രീ പിണറായി വിജയന് ഒരായിരം ജന്മദിനാശംസകൾ.. 💐💐💐🎂

സിപിഎം  കോതമുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ  വെളിയൻകോട്  പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മുഴുവൻ വീടുകളിലേക്കും ഉള്ള  പച...
11/05/2020

സിപിഎം കോതമുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വെളിയൻകോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മുഴുവൻ വീടുകളിലേക്കും ഉള്ള പച്ചക്കറിതൈകളുടെ വിതരണോത് ഘാ ടനം വാർഡ് മെമ്പർ സഖാവ് അശോകേട്ടൻ നിർവഹിക്കുന്നു.............

Red's പിവിജി യുടെ അഭിവാദ്യങ്ങൾ 💪

09/05/2020

ഭൂസ്വത്ത് വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്ത അമ്മ.

❤️

09/05/2020

ലാൽ സലാം സഖാക്കളേ💪

Address

Ponnani

679587

Website

Alerts

Be the first to know and let us send you an email when Red’s പി വി ജി നഗർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Red’s പി വി ജി നഗർ:

  • Want your organization to be the top-listed Government Service?

Share