02/06/2026
ചില കാര്യങ്ങൾ നമ്മൾ അനുഭവിച്ചു തന്നെ അറിയണം
കരളിന്റെ കരളായ അനീസ് മോന് ഇന്ന് ഉണ്ടായ അനുഭവം അത്രമേൽ വേദനാജനകമാണ്.. 🥲
എരിവോ പുളിയോ ഇല്ലാത്ത ഭക്ഷണം ഉണ്ടാക്കി നൽകിയിട്ടും, അതൊന്നു വായിൽ വച്ചപ്പോൾ അലമുറയിട്ട് കരഞ്ഞ് വായയിലൂടെ നാവിൽ നിന്നും രക്തം വരുന്ന അനീസ് മോനെ യാണ് കണ്ടത് .. 🥲
കണ്ടുനിന്നവരും കൂടെയുള്ളവരും ഒരുപോലെ കരഞ്ഞ നിമിഷം.. 🥲
ഇതുപോലെയുള്ള പരീക്ഷണങ്ങൾ ഒന്നും നൽകല്ലേ നാഥാ.. 🤲
പിന്നീട് സ്വന്തം കൈ കൊണ്ട് കടയുടെമയുടെ സമ്മതത്തോടെ ഉണ്ടാക്കി നൽകേണ്ടിവന്നു..
എന്നിട്ടും, അതൊന്നു കഴിക്കാനോ രുചിക്കാനോ അനീസ് മോന് കഴിയുന്നില്ല.
ക്ഷമ നൽകണേ നാഥാ.. 🤲
ശമനം നൽകണേ നാഥാ.. 🤲