Chirakkadavu Grama Panchayath

Chirakkadavu Grama Panchayath 36164 ജനങ്ങളും 40.81 ചതുരശ്ര കിലോമീറ്ററാൽ ചുറ്റപ്പെട്ടതും സാംസ്‌കാരിക സമ്പന്നവുമായ പഞ്ചായത്ത്‌

09/01/2025
02/11/2023

ചിറക്കടവ് കാർണിവൽ ദൃശ്യം 2023
തീം സോങ്ങിന്റെ ഓപ്പണിങ് ആഘോഷമായി

ജോജി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പ്രസിദ്ധ സിനിമാനടൻ ജോജി ജോൺ തീം സോങ് പ്രകാശനം ചെയ്തു.

പൊൻകുന്നം ബസ് സ്റ്റാൻഡിൽ ആയിരങ്ങളെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ, ദിവ്യ സാജു എഴുതിയ വരികൾക്ക് സിനോ ആന്റണി സംഗീതം പകർന്ന് പ്രസിദ്ധ ഗായിക പ്രസീദ ചാലക്കുടി ആലപിച്ച ഗാനത്തിനൊപ്പം
സെന്റ് ആന്റണീസ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബിലൂടെ മനോഹരമായി ചുവടുകൾ വച്ചു.

കാണികൾക്ക് ഏറെ ആവേശം പകർന്ന ആ സുന്ദര നിമിഷങ്ങൾ ഇവിടെ കാണുക..
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
https://fb.watch/o3pWnurU2i/?mibextid=RUbZ1f

21/10/2023

ദൃശ്യം 2023 ചിറക്കടവ് കാർണിവൽ

21/10/2023

Address

Ponkunnam
Ponkunnam
686506

Telephone

+914828221376

Website

Alerts

Be the first to know and let us send you an email when Chirakkadavu Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chirakkadavu Grama Panchayath:

Share