SDPI കീഴ്മാട്

  • Home
  • SDPI കീഴ്മാട്

SDPI കീഴ്മാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI കീഴ്മാട്, Political Party, KEEZHMAD, .

25/02/2026

കീഴ്മാട് ഗ്രാമ പഞ്ചായത്ത്‌ 13 വാർഡ്‌ മെമ്പർ കെ എം അബു ബഡ്ജറ്റ് അവതരണത്തിൽ സംസാരിക്കുന്നു.

കീഴ്മാട് പഞ്ചായത്തിലെ പത്താം വാർഡിൽ വ്യവസായമേഖലയിലെ കമ്പനികൾ പുറത്തുവിടുന്ന രാസമാലിന്യങ്ങളും മലിനജലവും തൊട്ടുതാഴെയുള്ള പ...
13/02/2026

കീഴ്മാട് പഞ്ചായത്തിലെ പത്താം വാർഡിൽ വ്യവസായമേഖലയിലെ കമ്പനികൾ പുറത്തുവിടുന്ന രാസമാലിന്യങ്ങളും മലിനജലവും തൊട്ടുതാഴെയുള്ള പാടശേഖരങ്ങളിലേക്ക് തുറന്നു വിടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇതിന് എതിരെ എസ് ഡി പി ഐ നാലാംമൈൽ ബ്രാഞ്ച് തുടങ്ങിയ പ്രതിഷേധത്തിന്റെ ഭാഗമായി ജനകീയ ഒപ്പ് ശേഖരണം നടത്തി. SDPI ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അഷീഖ് നാലാംമൈൽ, SDPI കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ സാത്തർ, SDPI കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഫെമീർ ഉമ്മർ, SDPI നാലാംമൈൽ ബ്രാഞ്ച് പ്രസിഡന്റ്‌ ശിഹാബ് തറയിൽ, ബ്രാഞ്ച് അംഗം സിദീഖ് എന്നിവർ നേതൃത്വം നൽകി.

കീഴ്മാട് പഞ്ചായത്തിലെ പത്താം വാർഡിൽ അനധികൃതമായി കയ്യേറിയ പുറമ്പോക്ക് ഭൂമിയും പഞ്ചായത്ത് കിണറും വീണ്ടെടുക്കുവാൻ ആവശ്യപ്പെ...
13/02/2026

കീഴ്മാട് പഞ്ചായത്തിലെ പത്താം വാർഡിൽ അനധികൃതമായി കയ്യേറിയ പുറമ്പോക്ക് ഭൂമിയും പഞ്ചായത്ത് കിണറും വീണ്ടെടുക്കുവാൻ ആവശ്യപ്പെട്ട് SDPI ആലുവ മണ്ഡലം പ്രസിഡന്റ്‌ അഷീഖ് നാലാംമൈൽ, പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഫെമീർ ഉമ്മർ, നാലാംമൈൽ ബ്രാഞ്ച് അംഗം സിദീഖ് പന്തലാകാടൻ എന്നിവർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമായി സംസാരിക്കുന്നു.

കീഴ്മാട് ഗ്രാമപഞ്ചായത്ത്13-ാം വാര്‍ഡില്‍SDPI സ്ഥാനാര്‍ത്ഥി*അബു കെ.എം വിജയിച്ചു..*❤️💚
03/01/2026

കീഴ്മാട് ഗ്രാമപഞ്ചായത്ത്
13-ാം വാര്‍ഡില്‍
SDPI സ്ഥാനാര്‍ത്ഥി
*അബു കെ.എം വിജയിച്ചു..*❤️💚

SDPI കീഴ്മാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഷാൻ രക്തസാക്ഷി ദിനവും പ്രവർത്തക കൺവെൻഷനും നടന്നു. ജില്ലാ പ്രസിഡന്റ്‌ ...
03/01/2026

SDPI കീഴ്മാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഷാൻ രക്തസാക്ഷി ദിനവും പ്രവർത്തക കൺവെൻഷനും നടന്നു. ജില്ലാ പ്രസിഡന്റ്‌ അജ്മൽ കെ മുജീബ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന്
കീഴ്മാട് പഞ്ചായത്ത് പ്രസിഡൻ്റ് ആഷീഖ് നാലാംമൈൽ അദ്യക്ഷത വഹിക്കുകയും പഞ്ചായത്ത് സെക്രട്ടറി ഫെമീർ ഉമ്മർ സ്വാഗതം പറഞ്ഞു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിറാജ് കോയ മണ്ഡലം പ്രസിഡൻ് കെ എം അബു മണ്ഡലം സെക്രട്ടറി സഫീർ ശ്രീമുലനഗരം ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ്‌ റാഫി, സമദ് ആലുവ തുടങ്ങയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പുതിയതായി പാർട്ടിയിലേക്ക് വന്ന പ്രവർത്തകന് മെമ്പർഷിപ്പ് നൽകി. ചെങ്ങാമനാട് പഞ്ചായത്ത് പ്രസിഡന്റ്‌ ബഷീർ മൗലവി ചടങ്ങിന് നന്ദി പറഞ്ഞു.

SDPI കീഴ്മാട് പഞ്ചായത്ത് സ്‌ഥാനർത്ഥികളുടെ വോട്ടറുമാരോട്‌ നന്ദി അറിയിക്കുന്നു.
10/12/2025

SDPI കീഴ്മാട് പഞ്ചായത്ത് സ്‌ഥാനർത്ഥികളുടെ വോട്ടറുമാരോട്‌ നന്ദി അറിയിക്കുന്നു.

SDPI കീഴ്മാട് പഞ്ചായത്ത്‌ കമ്മിറ്റി യോഗം.
24/10/2025

SDPI കീഴ്മാട് പഞ്ചായത്ത്‌ കമ്മിറ്റി യോഗം.

പി എം ശ്രീ വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതിയ പിണറായി സർക്കാരിനെതിരെഎസ്ഡിപിഐ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി കുട്ടമശ്ശേ...
24/10/2025

പി എം ശ്രീ വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതിയ പിണറായി സർക്കാരിനെതിരെ
എസ്ഡിപിഐ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി കുട്ടമശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.



#സ്ടപിഎറണാകുളം

വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക:എസ് ഡി പി ഐ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.
24/10/2025

വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക:
എസ് ഡി പി ഐ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.

02/10/2025

വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക:
എസ് ഡി പി ഐ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.




01/10/2025

വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക പദയാത്ര.

Address

KEEZHMAD

683105

Website

Alerts

Be the first to know and let us send you an email when SDPI കീഴ്മാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share