CPI-M Perumbavoor Town East

CPI-M Perumbavoor Town East CPIM പെരുമ്പാവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ഒഫീഷ്യൽ പേജ്

21/05/2023

പെരുമ്പാവൂരിന്റെ ജനപ്രിയ ഡോക്ടർ..

പെരുമ്പാവൂരിലെ സി പി ഐ എം നേതൃ മുഖം..

പെരുമ്പാവൂരിന്റെ സാംസ്കാരിക മുഖം..

പെരുമ്പാവൂരിന്റെ മുൻ നഗര പിതാവ്...

പ്രിയ ഡോക്ടർ സഖാവ്, കെ എ ഭാസ്കരൻ വിട വാങ്ങി...

ആദരാഞ്ജലികൾ 🌹

10/03/2023
പാചക വാതക വില വർധനവിനെതിരെ cpim ടൗൺ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ഏരിയ സെക്ര...
02/03/2023

പാചക വാതക വില വർധനവിനെതിരെ cpim ടൗൺ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ഏരിയ സെക്രട്ടറി സ. സി.എം അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.

പതിനൊന്നാം ദിവസത്തിലേക്ക് കടക്കുന്ന കേരളത്തിന്റെ പ്രതിരോധ ജാഥ തൃത്താലയുടെ മണ്ണിലാണ്. കേന്ദ്രം സാധാരണ ജനങ്ങളുടെ ജീവിതം മറ...
02/03/2023

പതിനൊന്നാം ദിവസത്തിലേക്ക് കടക്കുന്ന കേരളത്തിന്റെ പ്രതിരോധ ജാഥ തൃത്താലയുടെ മണ്ണിലാണ്. കേന്ദ്രം സാധാരണ ജനങ്ങളുടെ ജീവിതം മറന്ന് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം ഭരണം നടത്തുകയാണ്. വർഗീയത അതിന്റെ എല്ലാ സീമകളും ലംഘിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ പോവുകയാണ്. ഇതിനെതിരെ ഉയരേണ്ട ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് കേരളം വഴി കാണിക്കുകയാണ്.

ആവേശത്തിളക്കത്തോടെ തൃത്താല ജനകീയ പ്രതിരോധ ജാഥയെ സ്വീകരിച്ചു.

പ്രതിഷേധം..
02/03/2023

പ്രതിഷേധം..

പാചക വാതക വില വർദ്ധന പ്രതിഷേധം ഇന്ന് വൈകീട്ട് 6 മണിക്ക്  ആശുപത്രി പരിസരത്ത് നിന്ന് ആരംഭിക്കുന്നു ✊
02/03/2023

പാചക വാതക വില വർദ്ധന പ്രതിഷേധം ഇന്ന് വൈകീട്ട് 6 മണിക്ക് ആശുപത്രി പരിസരത്ത് നിന്ന് ആരംഭിക്കുന്നു ✊

കേന്ദ്രസർക്കാരിന്റെ അന്യായമായ പാചകവാതക വില വർധനവിനെതിരെ വ്യാപക പ്രതിഷേധം ഉയരണം.

സിപിഐ എം

ബൂത്ത്‌ 78 ന്റെ രണ്ടാമത്തെ കുടുംബയോഗം  കൊടിമറ്റത്തിൽ സഖാവ്  തങ്കന്റെ വസതിയിൽ ഏരിയ കമ്മിറ്റി അംഗം  സഖാവ്  ഖാദറിക്ക യോഗം ഉ...
28/02/2023

ബൂത്ത്‌ 78 ന്റെ രണ്ടാമത്തെ കുടുംബയോഗം കൊടിമറ്റത്തിൽ സഖാവ് തങ്കന്റെ വസതിയിൽ ഏരിയ കമ്മിറ്റി അംഗം സഖാവ് ഖാദറിക്ക യോഗം ഉൽഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി അംഗം സഖാവ് T അശോകൻ സംസാരിച്ചു

28/02/2023

ദൂരദർശനും ആകാശവാണിയും ഇനി മുതൽ മതരാഷ്ട്ര പ്രചാരകർ. മതവർഗീയ വാർത്തകളുടെ പ്രസരണ കേന്ദ്രമായ ഹിന്ദുസ്ഥാൻ സമാചാറുമായി വാലന്റൈൻസ് ദിനത്തിലാണ് പ്രസാർഭാരതി ബാന്ധവത്തിന് തുടക്കമിട്ടിരിക്കുന്നത്. മതനിരപേക്ഷ ഇന്ത്യ എങ്ങോട്ട് ?

സ. പി എ മുഹമ്മദ് റിയാസ്
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

പെരുമ്പാവൂർ ഈസ്റ്റ് LC യിലെ 86-ാം നമ്പർ ബൂത്തിലെ കുടുംബ സംഗമങ്ങൾ 27-2-2023 ന് ചേരുന്നു. യോഗം സ.KEനൗഷാദ് ഉദ്ഘാടനം ചെയ്തു....
28/02/2023

പെരുമ്പാവൂർ ഈസ്റ്റ് LC യിലെ 86-ാം നമ്പർ ബൂത്തിലെ കുടുംബ സംഗമങ്ങൾ 27-2-2023 ന് ചേരുന്നു. യോഗം സ.KEനൗഷാദ് ഉദ്ഘാടനം ചെയ്തു. ജാഥയുടെ ആനുകാലിക പ്രാധാന്യം സ. Adv. N C മോഹനൻ വിശദീകരിച്ചു. പ്രചരണ പരിപാടികൾളുടെ പ്രവർത്തനരേഖ ബൂത്ത് സെക്രട്ടറി Dr. അജി സി പണിക്കർ അവതരിപ്പിച്ചു. March 1, 2 തീയതികളിൽ കൈപ്പിള്ളി പറമ്പത്തും ശാസ്താ നഗറിലും കുടുംബ സംഗമങ്ങൾ നടക്കുകയാണ്.

March 8 ന് പെരുമ്പാവൂരിൽ എത്തുന്ന ജനകീയ പ്രതിരോധ ജാഥാ സ്വീകരണത്തിൻ്റെ പ്രചരണ പരിപാടികൾ 86-ാം നമ്പർ ബൂത്തിൽ
28/02/2023

March 8 ന് പെരുമ്പാവൂരിൽ എത്തുന്ന ജനകീയ പ്രതിരോധ ജാഥാ സ്വീകരണത്തിൻ്റെ പ്രചരണ പരിപാടികൾ 86-ാം നമ്പർ ബൂത്തിൽ

ബൂത്ത്‌ 78 ന്റെ ആദ്യ കുടുംബയോഗം പറമ്പത്ത് പ്രെഹാളാദന്റെ വീട്ടിൽ വെച്ച് സഖാവ് കെ.ഈ നൗഷാദ് ഉൽഘാടനം ചെയ്തു സംസാരിക്കുന്നു ക...
28/02/2023

ബൂത്ത്‌ 78 ന്റെ ആദ്യ കുടുംബയോഗം പറമ്പത്ത് പ്രെഹാളാദന്റെ വീട്ടിൽ വെച്ച് സഖാവ് കെ.ഈ നൗഷാദ് ഉൽഘാടനം ചെയ്തു സംസാരിക്കുന്നു കൂടാതെ ലോക്കൽ കമ്മിറ്റി അംഗം ടി. അശോകൻ സംസാരിച്ചു

27/02/2023

ജനകീയ പ്രതിരോധ ജാഥ

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when CPI-M Perumbavoor Town East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M Perumbavoor Town East:

Share