DYFI ഏക്കുന്നം യൂണിറ്റ്

DYFI ഏക്കുന്നം യൂണിറ്റ് DYFI ഏക്കുന്നം യൂണിറ്റിന്റെ Official പേജ്

SSLC പരീക്ഷക്ക് ഉന്നത വിജയം നേടിയ വാർഡ് 8 ഏക്കുന്നത്തെ വിദ്യാർത്ഥികൾക്ക് DYFI ഏക്കുന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദ...
16/07/2022

SSLC പരീക്ഷക്ക് ഉന്നത വിജയം നേടിയ വാർഡ് 8 ഏക്കുന്നത്തെ വിദ്യാർത്ഥികൾക്ക് DYFI ഏക്കുന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദനങ്ങളും പുരസ്‌കാര വിതരണവും നടത്തി. DYFI ഏക്കുന്നം യൂണിറ്റ് പ്രസിഡന്റ്‌ അർഷക് അധ്യക്ഷത വഹിച്ച ചടങ്ങ് സിപിഐഎം ഏക്കുന്നം ബ്രാഞ്ച്സെക്രട്ടറി ലൈലഅബ്ദുൽ ഖാദർ സ്വാഗതം ചെയ്തു .DYFI അശമന്നൂർമേഖലാ പ്രസിഡന്റ്‌ വിവേക് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുരസ്‌കാര വിതരണ
ഉദ്ഘാടനം വാർഡ് മെമ്പറും DYFI ഏക്കുന്നം യൂണിറ്റ് സെക്രട്ടറിയുമായ അജാസ് യുസഫ് നടത്തി. സ. കെഎം ഷൈറജ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു…

SSLC പരീക്ഷയിൽ ഭേദപ്പെട്ട വിജയം കരസ്ഥമാക്കുക എന്നത് പോലെ തന്നേ പ്രാധാനമാണ്തുടർ പഠനങ്ങളിൽ കോഴ്സുകളുടെയുംക്യാമ്പസുകളുടെയും...
16/06/2022

SSLC പരീക്ഷയിൽ ഭേദപ്പെട്ട വിജയം കരസ്ഥമാക്കുക എന്നത് പോലെ തന്നേ പ്രാധാനമാണ്
തുടർ പഠനങ്ങളിൽ കോഴ്സുകളുടെയും
ക്യാമ്പസുകളുടെയും തെരഞ്ഞെടുപ്പ്.ജീവിതത്തിന്റെ ഈ വഴിത്തിരിവിൽ കരുതലോടെയാവട്ടെ കൂട്ടുകാരുടെ കാൽവെപ്പുകൾ…

്കുന്നം_unit

DYFI ഏക്കുന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ ഏക്കുന്നം അംഗൻവാടിയിലെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാത...
10/06/2022

DYFI ഏക്കുന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ ഏക്കുന്നം അംഗൻവാടിയിലെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ ഓടക്കാലി സ്കൂളിലെ ഒരു വിദ്യാർത്ഥിക്കുള്ള പഠന സഹായവും ഇന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പി.ടി.എ ക്കു കൈമാറുകയുണ്ടായി.

DYFI അശമന്നൂർ മേഖല കമ്മിറ്റി പ്രസിഡന്റ് വിവേക് എസ് കുമാർ, ട്രഷറർ മുഹമ്മദ്‌ ഷാഫി, അശമന്നൂർ ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും DYFI അശമന്നൂർ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റും ആയ അജാസ് യൂസഫ്, ഓടക്കാലി സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷമീർ എംബി, സിപിഐ (എം) ഏക്കുന്നം ബ്രാഞ്ചംഗം കെ എം ഷൈറജ്, കെ കെ സന്തോഷ്‌, DYFI ഏക്കുന്നം യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ബാദുഷ നാസർ, DYFI ഏക്കുന്നം യൂണിറ്റ് ജോയിന്റ് സെക്രട്ടറി അജ്മൽ സി എച്ച്, യൂണിറ്റ് അംഗങ്ങളായ ബാദുഷ, അൽത്താഫ്, അമീർ സിപി, അബിൻസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

24/12/2021
 ്കുന്നം_യൂണിറ്റ്❤🚩ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് നഴ്സിംഗ് ബിരുദപഠനത്തിൽ(Bsc) ഉന്നത വിജയം കരസ്ഥമാക്കിയ രേഷ്‌മ രവിയേയും ...
24/08/2021

്കുന്നം_യൂണിറ്റ്❤🚩

ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് നഴ്സിംഗ് ബിരുദപഠനത്തിൽ(Bsc) ഉന്നത വിജയം കരസ്ഥമാക്കിയ രേഷ്‌മ രവിയേയും ,ഉന്നത വിജയത്തോടെ നഴ്സിംഗ് ബിരുദം(Bsc) കരസ്ഥമാക്കിയ അസ്മി സലീമിനെയും DYFI ഏക്കുന്നം യൂണിറ്റ് ആദരിച്ചു.
വാർഡ് മെമ്പർ അജാസ് യൂസഫ് മൊമെന്റോ കൈമാറി. DYFI ഏക്കുന്നം യൂണിറ്റ് സെക്രട്ടറി അർശഖ് സി എം ചടങ്ങിൽ പങ്കെടുത്തു.

ആതുരശുശ്രുഷ മേഖലയിൽ മികവാർന്ന പ്രവർത്തനം കാഴ്ച്ചവെക്കാൻ സാധിക്കട്ടേ എന്നാശംസിക്കുന്നു…

2020-'21 CBSE ബോർഡ് എക്സാമിൽ ഉന്നത വിജയം കരസ്ഥമാക്കിയ 8 ആം വാർഡിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ❤🌹 ്കുന്നം_യൂണിറ്റ്
04/08/2021

2020-'21 CBSE ബോർഡ് എക്സാമിൽ ഉന്നത വിജയം കരസ്ഥമാക്കിയ 8 ആം വാർഡിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ❤🌹

്കുന്നം_യൂണിറ്റ്

DYFI ഏക്കുന്നം യൂണിറ്റ്❤️🚩2020 - '21 ഹയർ സെക്കൻഡറി പൊതു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ അശമന്നൂർ പഞ്ചായത്ത് എട്ട...
29/07/2021

DYFI ഏക്കുന്നം യൂണിറ്റ്❤️🚩

2020 - '21 ഹയർ സെക്കൻഡറി പൊതു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ അശമന്നൂർ പഞ്ചായത്ത് എട്ടാം വാർഡിലെ വിദ്യാർത്ഥികളെ വീടുകളിലെത്തി ആദരിച്ചു🌹

വാർഡ് മെമ്പർ അജാസ് യൂസഫ്, സിപിഐ(എം) ഏക്കുന്നം ബ്രാഞ്ച് സെക്രട്ടറി കെ എം ഷൈറജ്, സഹകരണ ബാങ്ക് ബോർഡ് മെമ്പർ കെ കെ സുരേഷ്, ഡിവൈഎഫ്ഐ ഏക്കുന്നം യൂണിറ്റ് സെക്രട്ടറി അർശഖ് സി എം എന്നിവർ വിദ്യാർത്ഥികൾക്ക് മൊമെന്റോ കൈമാറി.

്കുന്നം_യൂണിറ്റ്❤

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി  പൊതുപരീക്ഷയിൽ വിജയം കൈപ്പിടിയിൽ ഒതുക്കിയ  #8ആം_വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്ക...
29/07/2021

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയിൽ വിജയം കൈപ്പിടിയിൽ ഒതുക്കിയ #8ആം_വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ…

ജീവിത വീഥിയിലെ മിഴിവാർന്ന സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാക്കാൻ കൂടുതൽ കരുത്തോടെ മുന്നേറാൻ സാധിക്കട്ടേ………



ുന്നം_യൂണിറ്റ്

SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 8ആം വാർഡിലെ വിദ്യാർത്ഥികൾക്ക് DYFI ഏകുന്നം യൂണിറ്റിന്റെ ആദരം. വാർഡ്‌ മെമ്പർ...
16/07/2021

SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 8ആം വാർഡിലെ വിദ്യാർത്ഥികൾക്ക് DYFI ഏകുന്നം യൂണിറ്റിന്റെ ആദരം. വാർഡ്‌ മെമ്പർ അജാസ് യൂസഫ് വിദ്യാർത്ഥികൾക്കായി മൊമെന്റോ കൈമാറി. ബ്രാഞ്ച് സെക്രട്ടറി കെ എം ഷൈറജ്, കോ- ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ്‌ മെമ്പർ കെ കെ സുരേഷ്, DYFI ഏകുന്നം യൂണിറ്റ് സെക്രട്ടറി അർഷഖ് സി എം എന്നിവർ പങ്കെടുത്തു.


ുന്നം_യൂണിറ്റ്

പരിമിതികളെ നിശ്ചയധാർട്ട്യം കൊണ്ട് മറികടന്ന് ഉന്നത വിജയം കരസ്ഥമാക്കിയ  പ്രിയ കൂട്ടുകാർക്ക്  അഭിനന്ദനങൾ❤️🔥    ുന്നം_യൂണിറ്...
15/07/2021

പരിമിതികളെ നിശ്ചയധാർട്ട്യം കൊണ്ട് മറികടന്ന് ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയ കൂട്ടുകാർക്ക് അഭിനന്ദനങൾ❤️🔥



ുന്നം_യൂണിറ്റ്

ഈ രാത്രിയിലും ഓടക്കാലിയുടെ വഴിയോരത് അവർ നിൽക്കുന്നുണ്ട്  #നിങ്ങൾ_ഭക്ഷണം_കഴിച്ചോ?? എന്നെഴുതിയ പ്ലക്കാർഡുയർത്തി പിടിച്ചു ക...
04/07/2021

ഈ രാത്രിയിലും ഓടക്കാലിയുടെ വഴിയോരത് അവർ നിൽക്കുന്നുണ്ട് #നിങ്ങൾ_ഭക്ഷണം_കഴിച്ചോ?? എന്നെഴുതിയ പ്ലക്കാർഡുയർത്തി പിടിച്ചു കൊണ്ട്.ലോക്ക് ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വഴിയാത്രികർക്ക് ഭക്ഷണപൊതികളുമായി.

DYFI ❤️

്നൂർമേഖലകമ്മറ്റി

Address

Ekkunnam
Perumbavoor
683549

Telephone

+919496333635

Website

Alerts

Be the first to know and let us send you an email when DYFI ഏക്കുന്നം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share