GT Organic

GT Organic We are processing Vermi compost from 100% vegetative raw materials like Kelp, Seaweed, Plantain and Green Leaves.

Our product does not contain any municipal waste, Mud or human feace.

GT ORGANIC BIOENRICHED VERMICAST
28/11/2021

GT ORGANIC BIOENRICHED VERMICAST

COMPOSTING CYCLE
28/11/2021

COMPOSTING CYCLE

NORMAL VERMICOMPOST vs CITY COMPOST vs COMPOST
28/11/2021

NORMAL VERMICOMPOST vs CITY COMPOST vs
COMPOST

RICHEST COMPOSTING SOURCES
28/11/2021

RICHEST COMPOSTING SOURCES

GT ORGANIC VERMICAST PRODUCTION UNIT
28/11/2021

GT ORGANIC VERMICAST PRODUCTION UNIT

28/11/2021

GT ORGANIC VERMICAST

നല്ല ഭക്ഷണം ലഭിക്കുന്നതിന് നല്ല കരുതൽ വേണം.
28/11/2021

നല്ല ഭക്ഷണം ലഭിക്കുന്നതിന് നല്ല കരുതൽ വേണം.

മികച്ച  ജീവിതം .. നല്ല ആരോഗ്യം  ...  അപ്പോൾ വേണം നല്ല ഭക്ഷണം  .. അതിനായി നമ്മുടെ വിളകൾക്കും പൂന്തോട്ടങ്ങൾക്കും  കലർപ്പില...
28/11/2021

മികച്ച ജീവിതം .. നല്ല ആരോഗ്യം ... അപ്പോൾ വേണം നല്ല ഭക്ഷണം .. അതിനായി നമ്മുടെ വിളകൾക്കും പൂന്തോട്ടങ്ങൾക്കും കലർപ്പില്ലാത്ത മികച്ച “GT Organic” ജൈവ വളം തന്നെ നൽകണം … ഒപ്പം നേടൂ ഓരോ പാക്കിലും ഉറപ്പുള്ള സ്നേഹ സമ്മാനങ്ങളും..

GT ORGANIC BIOENRICHED VERMICAST എന്ന ഉത്പന്നം തയ്യാറാക്കുന്നതു റെഡ് വിഗ്ലറുകൾ എന്ന ഇനം  മണ്ണിരകളെ ഉപയോഗപെടുത്തിയാണ് . ന...
28/11/2021

GT ORGANIC BIOENRICHED VERMICAST എന്ന ഉത്പന്നം തയ്യാറാക്കുന്നതു റെഡ് വിഗ്ലറുകൾ എന്ന ഇനം മണ്ണിരകളെ ഉപയോഗപെടുത്തിയാണ് . നാട്ടിൽ സുലഭമായ വാഴയില , ശീമക്കൊന്ന , കായലിൽ നിന്നും ലഭിക്കുന്ന ആഫ്രിക്കൻ പായൽ ,അതുപോലെ തന്നെ കെൽപ് (KELP) അടക്കമുള്ള സസ്യജാലങ്ങളെ ലഭ്യതയനുസരിച്ചു പ്രയോജനപ്പെടുത്തി അല്പം ചാണകവും ചേർത്താണ് ഇത് തയ്യാറാക്കുന്നത്.

ഒരുകാരണവശാലും ഈ ഉത്പന്നത്തിൽ മുനിസിപ്പൽ മാലിന്യം ഉപയോഗപ്പെടുത്തുകയോ തൂക്കം കൂട്ടുന്നത്തിനു വേണ്ടി മണ്ണ് ചേർക്കുകയോ ചെയ്യാതെ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന നാരുകൾ ചേർന്ന പച്ച ഇലകളെ ആണ് അസംസ്കൃതവസ്തുക്കളായി പ്രയോജനപ്പെടുത്തുന്നത്

അതിനാൽ സാധാരണ ചാണകം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന മണ്ണിരകമ്പോസ്റ്റിനെ അപേക്ഷിച് ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു .ഈ നാരുകൾ മണ്ണിനെ ശ്വസനയോഗ്യമാക്കുന്നതിനോടൊപ്പം , വെള്ളം പിടിച്ചുനിര്ത്തുവാനുള്ള അതിന്റെ ശേഷിയും വർധിപ്പിക്കുന്നു. ഇത് കൂടാതെ സസ്യജാലങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകവൈവിദ്യം മണ്ണിനെ സംപുഷ്ടപെടുത്തുകയും ചെയ്യുന്നു

അതുപോലെ പ്രകൃത്യാതന്നെ ഇതിലടങ്ങിയിരിക്കുന്ന സൂക്ഷ്മജീവികൾ നശിച്ചുപോകാതിരിക്കുവാൻ ഈർപ്പം നിലനിർത്തുന്നതിനും , സൂര്യവെളിച്ചം എല്കാതിരിക്കുന്നതിനും ബാരിയർ ഫിലിമും ലയിൻഡ് പേപ്പർ കവറും ഉൾപ്പെടുന്ന ഇരട്ട പാക്കിങ് ആണ് ഞങ്ങൾ ഉപയോഗപ്പെടുത്തുന്നത്

Address

GT MERCON, 11/55c, Thottungal Buildings, Pulluvazhy P O
Perumbavoor
683541

Website

Alerts

Be the first to know and let us send you an email when GT Organic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to GT Organic:

Share