Shiv Sena Peroorkada Unit

Shiv Sena Peroorkada Unit JAI HINDURASTR.....JAI SHIVSENA DHARMAYUDH IS THE FINAL SOLUTION FOR JIHAD.....HINDUS SHOULD BE MILTENT FOR PROTECTING OUR CULTURE & NATION

അറിവിന്റെ വെളിച്ചം തേടി അക്ഷരമുറ്റത്തെത്തുന്ന പ്രിയ വിദ്യാർത്ഥികൾക്ക് ആശംസകൾ. നന്മയുടെയും ജ്ഞാനത്തിന്റെയും ഈ പുതുയാത്രയി...
01/06/2026

അറിവിന്റെ വെളിച്ചം തേടി അക്ഷരമുറ്റത്തെത്തുന്ന പ്രിയ വിദ്യാർത്ഥികൾക്ക് ആശംസകൾ.

നന്മയുടെയും ജ്ഞാനത്തിന്റെയും ഈ പുതുയാത്രയിൽ ഏവർക്കും വിജയകരമായ ഒരു വർഷം നേരുന്നു...

പൊന്നുമോനേ, മാപ്പ്... പകരം വെക്കാനില്ലാത്ത വേദനയോടെ...​കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വ...
31/05/2026

പൊന്നുമോനേ, മാപ്പ്... പകരം വെക്കാനില്ലാത്ത വേദനയോടെ...​കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാർത്തയാണ് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകം. ആ പൊന്നുമോൻ അനുഭവിച്ച വേദനയുടെ ആഴം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അമ്മയുടെ സുഹൃത്ത് അഷ്കർ എന്ന മൃഗം ആ കുരുന്നിനോട് ചെയ്തത് മനുഷ്യത്വരഹിതമായ ക്രൂരതയാണ്.​പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വിറയലോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല.​ഒരു ഒന്നര വയസ്സുകാരന്റെ ശരീരത്തിൽ 51 മുറിവുകളും പരിക്കുകളുമാണ് ഉണ്ടായിരുന്നത്!​ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ക്രൂരമായ മർദ്ദനമേറ്റു. കാൽപാദങ്ങളിലും വിരലുകളിലും പൊള്ളിച്ചതിന്റെ അടയാളങ്ങൾ.​ക്രൂരമായ മർദ്ദനം കാരണം ആഹാരം ഛർദ്ദിച്ച കുഞ്ഞിനെ വീണ്ടും ഉപദ്രവിച്ചു.​ദിവസങ്ങൾക്ക് മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടും, സൈക്കിളിൽ നിന്ന് വീണതാണെന്ന കള്ളം പറഞ്ഞ് ആ കൊടും കുറ്റവാളി ക്രൂരത മറച്ചുവെച്ചു.​വേദന തിന്നാണ് ആ പൊന്നുമോൻ മരണത്തിന് കീഴടങ്ങിയത്. ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെ പ്രതിക്ക് ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ല. നിയമത്തിന്റെ പരമാവധി ശിക്ഷ തന്നെ ഇയാൾക്ക് ഉറപ്പാക്കണം.​അധികാരികളുടെ വൻ വീഴ്ച പ്രകടമാണ്! കുഞ്ഞിന്റെ കൈ ഒടിഞ്ഞപ്പോൾ തന്നെ അമ്മൂമ്മ പോലീസിൽ പരാതി നൽകിയിരുന്നതാണ്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ ആ കുരുന്നിന്റെ ജീവൻ ഇന്ന് നമുക്ക് നഷ്ടമാകുമായിരുന്നില്ല.​കേരളത്തിലെ ശിശുസംരക്ഷണ സംവിധാനങ്ങളും പോലീസും ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അന്വേഷണം വേണം. വീഴ്ച വരുത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.​ഇനിയൊരു കുഞ്ഞിനും ഈ ഗതി വരാതിരിക്കാൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണം.​ആദരാഞ്ജലികൾ...​

2026 SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പേരൂർക്കട സ്വദേശി ജിയാജോസിന് അഭിനന്ദനങ്ങൾ  💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐ശിവസേന പേരൂർക്...
29/05/2026

2026 SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പേരൂർക്കട സ്വദേശി ജിയാജോസിന് അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
ശിവസേന പേരൂർക്കട യൂണിറ്റ്

പ്രധാനമന്ത്രി Narendra Modi  ജിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് ഈ നാലുപേരും തങ്ങ...
29/05/2026

പ്രധാനമന്ത്രി Narendra Modi ജിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് ഈ നാലുപേരും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്.

അതിൽ മൂന്ന് പേരെ— Pinarayi Vijayan, Mamata Banerjee M. K. Stalin — അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾ തന്നെ പുറത്താക്കി. പാർട്ടി മാറിവന്ന് അധികാരത്തിലെത്തിയ സിദ്ധരാമയ്യയെ ആകട്ടെ, സ്വന്തം പാർട്ടിയായ കോൺഗ്രസ് തന്നെ ഒതുക്കുകയും ചെയ്തു.

ഇനി ഇവർക്കെല്ലാം വിട! ഒപ്പം വലിയൊരു ആശ്വാസവും.

അഴിമതിയിലും അവസരവാദത്തിലും കെട്ടിപ്പൊക്കിയ രാഷ്ട്രീയത്തിന്റെ അന്ത്യം ഇങ്ങനെയൊക്കെത്തന്നെയാണ്.


മുനമ്പത്ത് ഹിന്ദു കുടുംബങ്ങളുടെ സംരക്ഷണം ശിവസേന ഏറ്റെടുക്കും.   #അഡ്വപേരൂർക്കടഹരികുമാർ  #ശിവസേന
28/05/2026

മുനമ്പത്ത് ഹിന്ദു കുടുംബങ്ങളുടെ സംരക്ഷണം ശിവസേന ഏറ്റെടുക്കും.


#അഡ്വപേരൂർക്കടഹരികുമാർ
#ശിവസേന

1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരംഝാൻസിറാണിയുടെ കരവാളുപോലെ ... താത്യാതോ പ്പെയുടെ തീയുണ്ടകളെപ്പോലെ... സായിപ്പിന്റെഉറക്കം കെ...
27/05/2026

1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരം
ഝാൻസിറാണിയുടെ കരവാളുപോലെ ... താത്യാതോ പ്പെയുടെ തീയുണ്ടകളെപ്പോലെ... സായിപ്പിന്റെ
ഉറക്കം കെടുത്തിയ സാമ്രാജ്യവാദികളുടെ ഉള്ളുപൊള്ളിച്ച തീത്തലമായിത്തീർന്ന രണചരിതം.. അടിച്ച
മർത്തപ്പെട്ട ഒരു ജനതയുടെ ആത്മരോഷത്തിന്റെ
ചൂടും ചൂരും... അണപൊട്ടിയൊഴുകിയ പ്രതികാരത്തിന്റെ പ്രവാഹക്കരുത്ത്.... പീഡനങ്ങളുടെ ദുരന്തങ്ങളിലേയ്ക്ക് എടുത്തെറിയപ്പെടുമ്പോഴും ഭാരതമാതാവ് ഒരു തീവ്രവികാരമായി പടരുന്നത്... സത്യത്തിന്റെ നാദം ഇടിമുഴക്കമായി മാറുന്നത്. ഇതിൽ നമുക്കനുഭവിച്ചറിയാം. നമ്മുടെ മോചനത്തിനായി,
നമ്മുടെ പൂർവ്വികർ നടത്തിയ വീറുറ്റ പോരാട്ടത്തിന്റെ
നേരിട്ടുള്ള ചരിത്രം... ആണത്തമുള്ള #സവർക്കർ ചരിത്രം...

#മെയ്28 ന് കൽ തുറങ്കിൽ കവിത കുറിച്ച വീരൻ്റ ജന്മദിനം...

വീര #സവർക്കർ ജയന്തി....

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം ഗുണ്ടാ ആക്രമണം.ക്രിമിനലുകൾ സി.പി.എം ഓഫീസിൽ ഒളിവിൽ.കേരളത്തിൽ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാ...
27/05/2026

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം ഗുണ്ടാ ആക്രമണം.
ക്രിമിനലുകൾ സി.പി.എം ഓഫീസിൽ ഒളിവിൽ.
കേരളത്തിൽ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയം.⛔⛔

16-ാം കേരള നിയമസഭയുടെ ബിജെപി പാർലമെന്ററി പാർട്ടി  അധ്യക്ഷൻ ആയി ചാത്തന്നൂർ എംഎൽഎ ശ്രീ ബി.ബി ഗോപകുമാർ എംഎൽഎയെ തിരഞ്ഞെടുത്ത...
27/05/2026

16-ാം കേരള നിയമസഭയുടെ ബിജെപി പാർലമെന്ററി പാർട്ടി അധ്യക്ഷൻ ആയി ചാത്തന്നൂർ എംഎൽഎ ശ്രീ ബി.ബി ഗോപകുമാർ എംഎൽഎയെ തിരഞ്ഞെടുത്തു...

ഗോപകുമാർജിക്ക് അഭിനന്ദനങ്ങൾ...

മുനമ്പത്ത് ഇരുന്നൂറോളം ഹിന്ദു കുടുംബങ്ങളുണ്ട്...!!അവരെ മറന്നുകൂടാ......അവരെ കുടിയിറക്കാൻ അനുവദിക്കില്ല.
26/05/2026

മുനമ്പത്ത് ഇരുന്നൂറോളം ഹിന്ദു കുടുംബങ്ങളുണ്ട്...!!
അവരെ മറന്നുകൂടാ......
അവരെ കുടിയിറക്കാൻ അനുവദിക്കില്ല.

സംസ്ഥാന വഫ് ബോർഡ് ഏതൊരു വസ്തു ഉമിദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും, സംസ്ഥാന സർക്കാരിന് അത് റദ്ദാക്കാം.!ഉത്തർപ്രദേശ് സംസ്ഥ...
26/05/2026

സംസ്ഥാന വഫ് ബോർഡ് ഏതൊരു വസ്തു ഉമിദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും, സംസ്ഥാന സർക്കാരിന് അത് റദ്ദാക്കാം.!
ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ 31,328. രജിസ്ട്രേഷനുകൾ റദ്ദു ചെയ്തിട്ടുണ്ട്.

ലീഗിനെ മറികടന്ന് രജിസ്ട്രേഷൻ റദ്ധ് ചെയ്ത് മുനമ്പം ജനതയെ രക്ഷിക്കാൻ സതീശന് ചങ്കൂറ്റമുണ്ടോ,?

Address

SHIVSENA BHAVAN, NEAR KSEB PEROORKADA
Peroorkada
695005

Telephone

+919895184252

Website

Alerts

Be the first to know and let us send you an email when Shiv Sena Peroorkada Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share