Sahib Perinthalmanna

Sahib Perinthalmanna പെരിന്തല്‍മണ്ണക്കാരന്‍ സാഹിബ്‌

18/07/2026
18/07/2026

ദൈവമേ.. ഏത് സമയത്താണാവോ കേറി ഇരിക്കാൻ തോന്നിയത്.. ഇങ്ങനെ ഊക്ക് വാങ്ങാനാണല്ലോ എന്റെ വിധി

18/07/2026

ഈ നാടിന് ലഹരിയിൽ നിന്ന് കാവലൊരുക്കാൻ 2300 വിദ്യാർത്ഥി വളണ്ടിയർമാരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ പെരിന്തൽമണ്ണ ഈ നാടിന് സമർപ്പിച്ചിരിക്കുന്നു...

മെഗാ തൂഫാൻ വിജയിപ്പിച്ച എല്ലാവർക്കും നന്ദി....

18/07/2026

പെരിന്തൽമണ്ണയെ ലഹരിയിൽ നിന്ന് തൂഫാനാക്കും.

17/07/2026

പത്തുവർഷം, എൽഡിഎഫിന്റെ കാലത്ത് ഭരണം നടത്തുമ്പോൾ കറണ്ടിന്റെ അവസ്ഥ
എന്താണെന്ന് മാധ്യമങ്ങൾ തന്നെ പറയുന്നത് കേൾക്കുക.. സഖാക്കൾ മറന്നുപോകരുത്.

17/07/2026

പെരിന്തല്‍മണ്ണ നഗരം പെട്ടെന്നാണ് ആ താളത്തിലേക്ക് ചുവടുവെച്ചത്! വഴിപോക്കരും വ്യാപാരികളും ഒന്നു പകച്ചുനിന്ന നിമിഷം. പെരിന്തല്‍മണ്ണ മണ്ഡലം എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് ശിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ 'മെഗാ തൂഫാന്‍' ആവേശം ജനങ്ങളിലേക്ക് പടര്‍ത്തിക്കൊണ്ട്, വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത ഒരു അപ്രതീക്ഷിത ദൃശ്യവിസ്മയമായിരുന്നു അത്!

ലഹരി എന്ന മഹാവിപത്തിനെതിരെ യുവത്വം ഒന്നടങ്കം നെഞ്ചുവിരിച്ചു പ്രഖ്യാപിക്കുകയാണ്: 'ഞങ്ങളുടെ നാളെയെ തൊടാന്‍ ആരെയും അനുവദിക്കില്ല!'

കേവലം ഒരു നൃത്തച്ചുവടല്ല ഇത്; മറിച്ച് ലഹരിക്കെതിരെ കലയെ ആയുധമാക്കി മാറ്റിയ യുവതലമുറയുടെ സിംഹഗര്‍ജ്ജനമാണ്. ഒരേ താളത്തില്‍, ഒരേ ആവേശത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വിദ്യാര്‍ത്ഥികള്‍ പെരിന്തല്‍മണ്ണയില്‍ തീര്‍ത്തത് ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും വലിയ ജനകീയ മതിലാണ്.

ഇന

16/07/2026

ലഹരിയില്ലാത്ത, നല്ല നാളേക്കായി പ്രതിരോധം തീർക്കാൻ പെരിന്തൽമണ്ണ ഒരുങ്ങിക്കഴിഞ്ഞു... നാളെ നടക്കുന്ന മെഗാ തൂഫാന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ഇന്ന് നടന്ന വിളംബര ജാഥ ഗംഭീരമായി. വിളംബര ജാഥ വിജയിപ്പിച്ച ഏവർക്കും നന്ദി..

16/07/2026

കമ്മികൾ പടച്ചുണ്ടാക്കുന്ന നുണകോട്ടകൾ പൊളിയാൻ ആഴ്ചയിലെ ഒരാറ്റ പത്രസമ്മേളനം മതി 😂

16/07/2026

പെരിന്തൽമണ്ണയെ ഇളക്കിമറിച്ച് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്!

നാടിനെ വിഴുങ്ങുന്ന ലഹരി മാഫിയക്കെതിരെ അതിശക്തമായ ജനകീയ പ്രതിരോധമൊരുക്കാൻ പെരിന്തൽമണ്ണ ഒരുങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന മെഗാ തൂഫാന്റെ മുന്നോടിയായിട്രാഫിക് ജംഗ്ഷനിൽ അബേറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. നമ്മുടെ വിദ്യാർത്ഥികൾതീർത്തത് വെറും ചുവടുകളല്ല, മറിച്ച് ലഹരിക്കെതിരെയുള്ള യുവതലമുറയുടെ ഉറച്ച ശബ്ദമാണ്!...

Address

Perinthalmanna, Jubilee
Perintalmanna
679322

Website

Alerts

Be the first to know and let us send you an email when Sahib Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share