Poonthanam Daya Charitable Society

Poonthanam Daya Charitable Society ''ഒരു ജീവകാരുണ്യ സംരംഭം''
Poonthanam Daya Charitable Society
A/c No 40197101026315. India
(1)

IFSC Code KLGB 0040197
Kerala Gramin Bank
Aakkaparamb Poonthanam
Malappuram (DT) Pin 679325
kerala . പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റി ( Reg : No 1771/ 2014) പാവപെട്ടവരും, നിർധനരുമായവർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംരംഭമാണ് പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റി.. നിങ്ങിളുടെ സംഭാവകൾ ഞങ്ങൾ അവരുടെ ഉന്നമനത്തിന് വേണ്ടിയും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കുമാണ് ചിലവഴിക്കുന്നത്. പാവപ്പെട്ടവർക

്കുള്ള സംഭാവനകൾ സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ മാത്രം നിക്ഷേപിക്കുക...

നിങ്ങൾക്കും കുടുബത്തിനും നല്ലത് വരട്ടെ.. �
[email protected]

ഏവർക്കും പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ചെറിയ പെരുന്നാൾ ആശംസകൾ..
30/03/2025

ഏവർക്കും പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ചെറിയ പെരുന്നാൾ ആശംസകൾ..

പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ' വൃക്ക രോഗികൾക്കൊരു കൈത്താങ്ങ് ' എന്ന ഡയാലിസിസ് കിറ്റ് വിതരണവും, അതിനോടനുബന്ധിച്ച  ...
24/02/2025

പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ' വൃക്ക രോഗികൾക്കൊരു കൈത്താങ്ങ് ' എന്ന ഡയാലിസിസ് കിറ്റ് വിതരണവും, അതിനോടനുബന്ധിച്ച സമ്മാന കൂപ്പൺ നറുക്കെടുപ്പും. ഉദ്ഘാടനം ബഹു: കിഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജമീല ചാലിയതൊടി നിർവഹിച്ചു, ദയ ചാരിറ്റബിൾ പ്രസിഡൻ്റ് കളത്തിങ്ങൽ വിശ്വനാഥൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീ മാങ്ങോട്ടിൽ ബാലകൃഷ്ണ്ണൻ മാസ്റ്റർ, ശ്രീ നിസാർ മാസ്റ്റർ, പെരിന്തൽമണ്ണ മലബാർ ഗോൾഡ് MD ശ്രീ നാസർക്ക പൂന്താനം ദയ സെക്രട്ടറി ശ്രീ എം രവീന്ദ്രൻ , ശ്രീ ബാലസുബ്രമണ്യൻ (മെഡിക്കൽ) എന്നിവർ പ്രസംഗിച്ചു.

പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റി 11-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
29/10/2024

പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റി 11-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പൂന്താനം ദയ ചാരിറ്റബിൾസൊസൈറ്റി 11-ാം വാർഷിക സമ്മേളനം ഒക്ടോബർ 27 ഞായർ 4: pm  എല്ലാവർക്കും സ്വാഗതം.
23/10/2024

പൂന്താനം ദയ ചാരിറ്റബിൾ
സൊസൈറ്റി 11-ാം വാർഷിക സമ്മേളനം ഒക്ടോബർ 27 ഞായർ 4: pm എല്ലാവർക്കും സ്വാഗതം.

26/08/2024

26/ 8/ 24 പൂന്താനം:
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് മധുരം നൽകി പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റി.

ജാതി മത വിത്യാസമില്ലാതെ നബി ദിനത്തിനും, ശ്രീകൃഷ്ണ ജയന്തിക്കും ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് മിഠായി വിതരണം നടത്തി മാതൃകയായ പൂന്താനം ദയ ചാരിറ്റബിൾ സൊസെറ്റി ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ.., കെ വിശ്വനാഥനും, കൂപ്പള്ളി കുട്ടനും നേതൃത്വം നൽകിയ പരിപാടിയിൽ Ok രവി, ശബരിദാസ്, P ഉണ്ണികൃഷ്ണൻ, ബാബു ഓടേരി, കളത്തിങ്ങൽ ബാബു, ഹരിദാസൻ പൂത്താംതൊടി തുടങ്ങിയവരും പങ്കെടുത്തു.

15/08/2024
പൂന്താനം: 6/6/24ആക്കപറമ്പ്  അങ്കണവാടിയിൽ ഇന്ന് നടന്ന പ്രവേശനോത്സവ ചടങ്ങിൽ നിന്ന്.   10 വർഷത്തോളമായി പൂന്താനം ദയ ചാരിറ്റബ...
06/06/2024

പൂന്താനം: 6/6/24
ആക്കപറമ്പ് അങ്കണവാടിയിൽ ഇന്ന് നടന്ന പ്രവേശനോത്സവ ചടങ്ങിൽ നിന്ന്.
10 വർഷത്തോളമായി പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റി അങ്കണവാടിയിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് പോകുന്ന കുരുന്നു വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങിൽ പങ്കാളികളാവുന്നു.
ഇപ്പോൾ 11-ാം വർഷവും മുറ തെറ്റാതെ കുരുന്നു വിദ്യാർത്ഥികൾക്ക് ദയ സൊസൈറ്റി മൊമെൻ്റോകൾ നൽകി ആദരിച്ചു. കുട്ടികൾ സ്കൂളിലായത് കാരണം അവരുടെ അമ്മമാർ ദയ സൊസൈറ്റിയുടെ മൊമെൻ്റോ ഏറ്റുവാങ്ങുകയായിരുന്നു.

അങ്കണവാടി ടീച്ചർ ശ്രീമതി പ്രസന്ന അധ്യക്ഷത വഹിച്ച ചടങ്ങിൽ ദയ സൊസെറ്റി ഭാരവാഹികളായ വിശ്വനാഥൻ കളത്തിങ്ങൽ, സദാശിവൻ സൗപർണ്ണിക, ബാബു കളത്തിങ്ങൽ തുടങ്ങിയവരും ഖാലിദ് മാസ്റ്റർ, ഹുസൈൻ മദാരി, സുബൈർ, മുൻ വാർഡ് മെമ്പർ പ്രസന്ന തുടങ്ങിയവരും പങ്കെടുത്തു.

29/01/2024
ആക്കപറമ്പ്. പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ സൗജന്യ ഡയാലിസിസ് കിറ്റ്  വിതരണവും, "വൃക്ക രോഗികൾക്കൊരു കൈത്താങ്ങ്" എന്ന ...
29/01/2024

ആക്കപറമ്പ്.
പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും, "വൃക്ക രോഗികൾക്കൊരു കൈത്താങ്ങ്" എന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പും 28/1/ 24 ഞായറാഴ്ച്ച ദയ ഓഫീസ് പരിസരത്ത് വച്ചു നടന്നു.

ബഹു: കിഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജമീല ചാലിയതൊടി പൊതുപരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ നിസാർ മാസ്റ്റർ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനവും നിർവഹിച്ചു.
പൗരപ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പൂന്താനം ദയ പ്രസിഡൻ്റ് ശ്രീ കളത്തിങ്ങിൽ വിശ്വനാഥൻ അദ്യക്ഷം വഹിച്ചു പൂന്താനം ദയ സെക്രട്ടറി മാമ്പ്രങ്ങാട്ട് രവീന്ദ്രൻ സ്വഗതവും, ട്രഷറർ ശിവദാസൻ സൗപർണ്ണിക, റിട്ടേർഡ് AEO ശ്രീമതി: ഇന്ദിര ടീച്ചർ, VP അബൂബക്കർ ഹാജി, അക്കര വാപ്പുട്ടി തുടങ്ങിയവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു.

ഏവർക്കും പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്മസ് , ന്യൂ ഇയർ ആശംസകൾ ....💝
23/12/2023

ഏവർക്കും പൂന്താനം ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്മസ് , ന്യൂ ഇയർ ആശംസകൾ ....💝

Address

പൂന്താനം ഇല്ലം (ആക്കപറമ്പ് )
Perintalmanna
POONTHAVANAMPO

Telephone

9895225258 .

Website

Alerts

Be the first to know and let us send you an email when Poonthanam Daya Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Poonthanam Daya Charitable Society:

Share

Category