Akshaya Centre.AKKAPARAMBA

Akshaya Centre.AKKAPARAMBA അക്ഷയ സെൻ്റർ, ആക്കപറമ്പ
പഞ്ചായത്ത് ഓഫീസിനു എതിർവശം. phone 9847770031 Handling government and other related paper works and doing social works

04/03/2026
01/11/2025

അക്ഷയ യുടെ പ്രധാന അറിയിപ്പ്

12/09/2025

സർക്കാരിന്റെ വിശ്വാസ്യത കൊണ്ടാണല്ലോ നേരിട്ട് ട്രഷറിയിൽ അടക്കാൻ വേണ്ടി സർക്കാർ ഒരു ഏജൻസിയേ നിയോഗിച്ചത്.... 😄

കൈക്കൂലി ഒരു പരിധി വരെ കുറഞ്ഞതും അക്ഷയ പോലുള്ള ഏജൻസിയുള്ളതുകൊണ്ടും..
ഈ ഉത്തരവ് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലാവുന്നില്ല..

*⚠️പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്!⚠️*
*👩🏻‍🔧അക്ഷയ കേന്ദ്രങ്ങൾ കേരളത്തിലെ സർക്കാർ അംഗീകാരമുള്ള ഏക സേവന കേന്ദ്രങ്ങളാണ്*
*🙆🏻‍♀️എന്നാൽ സർക്കാർ ധനസഹായത്തിൽ അല്ല സ്ഥാപനം പ്രവർത്തിക്കുന്നത്, അക്ഷയ കേന്ദ്രം സ്ഥാപിക്കുന്നതിനോ, കൈകാര്യം ചെയ്യുന്നതിനോ യാതൊരു വിധ സർക്കാർ ഫണ്ടും നൽകുന്നില്ല,പൂർണ്ണമായും സ്വകാര്യ നിക്ഷേപത്തിൽ ആണ് പ്രവർത്തിക്കുന്നത്*
*😔അക്ഷയ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ , വാടക , ജീവനക്കാരുടെ ശമ്പളം , KSEB-ഇന്റർനെറ്റ് ബില്ലുകൾ, സ്ഥാപന നടത്തിപ്പിന്റ മറ്റു ചിലവുകൾ എല്ലാം തന്നെ കസ്റ്റമേർ നൽകുന്ന സെർവിസ്സ് ചാർജുകളിൽ നിന്നാണ് കണ്ടതേണ്ടത്*
*ആയതിനാൽ അക്ഷയയിൽ നിന്നും നൽകുന്ന സേവനങ്ങൾക്ക്, ഗവെർന്മെന്റ് നിശ്ചയിച്ചതോ, അല്ലെങ്കിൽ വിപണിയിൽ നിലവിൽ ഉള്ളതോ ആയ നിരക്കുകൾ ബാധകമാണ്*
*🧑🏻‍⚖️ഇപ്പോൾ വന്ന കോടതി വിധി:നിലവിൽ അക്ഷയ കേന്ദ്രങ്ങൾക്ക് സർക്കാർ സേവനങ്ങൾക്കു നിശ്ചയിച്ചിരിക്കുന്ന സേവന നിരക്കുകൾ 11 വർഷങ്ങൾക്ക് മുമ്പുള്ളതാണ്, അവ പുതുക്കി നൽകുന്നതിനുള്ള ഹരജി നിരസിക്കുക മാത്രമാണ് ഹൈ കോടതി നൽകിയിട്ടുള്ളത്

02/08/2025

Shop Licence Renewal
ആവശ്യമുള്ള രേഖകൾ

1. ആധാർ കാർഡ്
2. ഹരിത കർമ്മ സേന റസീറ്റ്
3. ഹരിത കർമ്മ അഫിലിയേറ്റ്
4. ഫോട്ടോ പാസ്പോർട്ട് സൈസ്
5. ഷോപ്പിന്റെ ഫോട്ടോ
6. വാടക കരാർ (വാടകക്ക് ആണെങ്കിൽ)
7. പൊലൂഷൻ സർട്ടിഫിക്കറ്റ് (ആവശ്യമാണെങ്കിൽ)
8. വാട്ടർ ചെക്കിങ് റിസൾട്ട് (ആവശ്യമാണെങ്കിൽ)
9. സാനിറ്ററി സെര്ടിഫിക്കറ്റ്
10. പഴയ ലൈസൻസ്

അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടം
20/01/2025

അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടം

Address

Akkaparamba
Perintalmanna
679325

Opening Hours

Monday 9am - 6:05pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919847770031

Website

Alerts

Be the first to know and let us send you an email when Akshaya Centre.AKKAPARAMBA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share