05/12/2025
പ്രിയരേ
നിങ്ങൾ എനിക്ക് നൽകിയ പദവിയിൽ നിന്നും പടി ഇറങ്ങുകയാണ്. നിങ്ങൾ നൽകിയ എല്ലാ പിന്തുണകൾക്കും നന്ദി.
നാം വെട്ടിയ വഴികൾ, നമ്മൾ ഉയർത്തിയ വീടുകൾ, വ്യക്തി ആനുകൂല്യങ്ങൾ
പിന്നിട്ട് വഴികളിൽ മനുഷ്യരെ ചേർത്ത് നിർത്തി അവരുടെ അവകാശങ്ങൾ നേടിക്കൊടുത്ത ചാരിതാർത്ഥ്യം ഇനിയുള്ള കാലം എനിക്ക് വലിയ അഭിമാനത്തിൻ്റെ അസ്തിത്വം അലങ്കരിക്കും.
നന്ദി
ജയ്ഹിന്ദ്