IYC Poolakutty

IYC Poolakutty Indian Youth Congress : Poolakutty-Peravoor
Kannur-Kerala

02/06/2026

രാജാവല്ല... ജനസേവകൻ 💙
ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിക്ക് ജനങ്ങളെ പേടിക്കേണ്ട കാര്യമുണ്ടോ
CM 🔥🔥
V D Satheesan

മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് ശേഷം അതായത് മൂന്നര പതിറ്റാണ്ടിനുശേഷം കേരളം നിയമസഭയിലെ അഭിമാനകരമായ നിമിഷം. ഒരു വനിത കേരളം നിയ...
02/06/2026

മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് ശേഷം അതായത് മൂന്നര പതിറ്റാണ്ടിനുശേഷം കേരളം നിയമസഭയിലെ അഭിമാനകരമായ നിമിഷം. ഒരു വനിത കേരളം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വ നിരയിൽ പ്രവർത്തിച്ച ശ്രീമതി ഷാനിമോൾ ഉസ്മാൻ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ്. അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ 💙

ഷാനിമോൾ ഉസ്മാൻ 💙

ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷ നേതൃത്വം ആയിരുന്നു UDF നേ നയിച്ച വി.ഡി സതീശന്റെത്.കഴിഞ്ഞ അഞ്ചു വർഷവും ഖജനാവിന് ഒരു രൂപ പോ...
01/06/2026

ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷ നേതൃത്വം ആയിരുന്നു UDF നേ നയിച്ച വി.ഡി സതീശന്റെത്.

കഴിഞ്ഞ അഞ്ചു വർഷവും ഖജനാവിന് ഒരു രൂപ പോലും നഷ്ടം വരുത്താത്ത *ക്രിയാത്മക പ്രതിപക്ഷം* 💯

ആ ഒരു റേഞ്ച് ഒക്കെ കമ്മികൾക്ക് മനസ്സിലാകുമോ ആവോ❓

പൊതുമുതൽ നശിപ്പിക്കാത്ത, ഖജനാവിന് നഷ്ടം വരുത്താത്ത,
*കേരളത്തിന്റെ സർഗാത്മക പുരോഗതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പ്രതിപക്ഷമാകാൻ നിങ്ങൾക്ക് കഴിയുമോ കമ്മികളെ......* ❓❓❓

എ വ ടെ!!

അക്ഷരത്തിൻ്റെയും അറിവിൻ്റെയും ലോകത്തേക്ക് ആദ്യ ചുവട് വയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ...
01/06/2026

അക്ഷരത്തിൻ്റെയും അറിവിൻ്റെയും ലോകത്തേക്ക് ആദ്യ ചുവട് വയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ...

യാതൊരു സേവനവും നൽകാതെ 2.78 കോടി രൂപ കരിമണൽ കർത്തയിൽ നിന്നും കൈപ്പറ്റിയ അഴിമതി കേസിൽ വീണ വിജയനെ ED ചോദ്യം ചെയ്തതിൽ പ്രതിഷ...
31/05/2026

യാതൊരു സേവനവും നൽകാതെ 2.78 കോടി രൂപ കരിമണൽ കർത്തയിൽ നിന്നും കൈപ്പറ്റിയ അഴിമതി കേസിൽ വീണ വിജയനെ ED ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് ED യുടെ വാഹനങ്ങൾ തകർക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ഒരു സിപിഎം പ്രവർത്തകന്റെ വീട് മുൻ വിദ്യാഭ്യാസ മന്ത്രി V ശിവൻ കുട്ടി സന്ദർശിക്കുന്ന ചിത്രം ആണിത്.

ലെ പിണറായി : ഏഹ്ഹ് അങ്ങനെ പറഞ്ഞാ എങ്ങനാ 😑
31/05/2026

ലെ പിണറായി : ഏഹ്ഹ് അങ്ങനെ പറഞ്ഞാ എങ്ങനാ 😑

കേരളം കാത്തിരിക്കുന്നു.....
31/05/2026

കേരളം കാത്തിരിക്കുന്നു.....

31/05/2026

വീണാ തൈക്കണ്ടി വീട്ടിൽ ഇരുന്നു ചിക്കൻ ബിരിയാണി തിന്നുമ്പോൾ അണ്ണന്മാർ പൂജപ്പുര ജയിലിൽ നിന്നും തീഹാർ ജയിലിലേക്ക് പ്രൊമോഷൻ ആയി 😂😂😂

കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ 💙
31/05/2026

കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ 💙

വാവമാർ രണ്ടും പേടിച്ചു പോയോ 😂😂😂
30/05/2026

വാവമാർ രണ്ടും പേടിച്ചു പോയോ 😂😂😂

Address

Peravoor

Website

Alerts

Be the first to know and let us send you an email when IYC Poolakutty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IYC Poolakutty:

Share