Malayalam Library

Malayalam Library 'Malayalam' is the library which is located in Kunnaru, Karanthad in Kannur district.

പ്രിയപ്പെട്ടവൻ Charlson Ezhimalaയുടെജീവിതം പറയുന്ന പുസ്തകം 'നീന്തിക്കയറിയ ജീവിതം'പ്രകാശനം ചെയ്യപ്പെടുന്നു.മലയാളം കുടുംബത...
28/10/2025

പ്രിയപ്പെട്ടവൻ Charlson Ezhimalaയുടെ
ജീവിതം പറയുന്ന പുസ്തകം
'നീന്തിക്കയറിയ ജീവിതം'
പ്രകാശനം ചെയ്യപ്പെടുന്നു.
മലയാളം കുടുംബത്തിൻ്റെ
സ്നേഹം... പിന്തുണ🩷
#മലയാളംവായനശാല
Pramod Veliyat Sunilkumar Kpr
Jiniya Jackson Jackson Ezhimala
Pavithran PV Naiju Kp
Narayanan PV Parathi Rajan

കുന്നരു നീലകരച്ചാലിലെ മുണ്ടക്കുണ്ട് പറമ്പിൽ കൃഷ്ണമണി നിര്യാതയായി.ആദരാഞ്ജലികൾ🙏 #മലയാളംവായനശാല
27/10/2025

കുന്നരു നീലകരച്ചാലിലെ
മുണ്ടക്കുണ്ട് പറമ്പിൽ കൃഷ്ണമണി
നിര്യാതയായി.
ആദരാഞ്ജലികൾ🙏
#മലയാളംവായനശാല

കുന്നരു കുറുങ്കടവിലെഈരോക്കി കോളിയാടൻ ശങ്കരൻ (78) അന്തരിച്ചു. ആദരാഞ്ജലികൾ🙏സംസ്കാരം നാളെ (ഞായർ) #മലയാളംവായനശാല
25/10/2025

കുന്നരു കുറുങ്കടവിലെ
ഈരോക്കി കോളിയാടൻ
ശങ്കരൻ (78) അന്തരിച്ചു.
ആദരാഞ്ജലികൾ🙏
സംസ്കാരം നാളെ (ഞായർ)
#മലയാളംവായനശാല

കാസർഗോഡ് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ teaching aidഇനത്തിൽ എ ഗ്രെയ്‌ഡോടെരണ്ടാം സ്ഥാനം നേടി സംസ്ഥാനതലശാസ്ത്രോത്സവത്തിലേ...
25/10/2025

കാസർഗോഡ് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ teaching aid
ഇനത്തിൽ എ ഗ്രെയ്‌ഡോടെ
രണ്ടാം സ്ഥാനം നേടി സംസ്ഥാനതല
ശാസ്ത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രമ്യ ടീച്ചർക്ക്
അഭിനന്ദനങ്ങൾ🩷
ടീം മലയാളം
#മലയാളംവായനശാല
Sanilkumar Velluva

ആദിയമോളുടെ പിറന്നാൾഓർമപ്പുസ്തകം Nithin Krishna ഏറ്റുവാങ്ങി. കൂടെ സനില #മലയാളംവായനശാല
22/10/2025

ആദിയമോളുടെ പിറന്നാൾ
ഓർമപ്പുസ്തകം Nithin Krishna
ഏറ്റുവാങ്ങി. കൂടെ സനില
#മലയാളംവായനശാല

സർഗോത്സവം - ഗ്രന്ഥശാല തലം✍ #മലയാളംവായനശാല
10/10/2025

സർഗോത്സവം -
ഗ്രന്ഥശാല തലം✍
#മലയാളംവായനശാല

മലയാളം യുവജനവേദിയുടെyouth meet ശ്രീ വി പ്രമോദ്ഉദ്ഘാടനം ചെയ്തു🩷പവിത്രൻ പി വി സ്വാഗതം പറഞ്ഞു.കെ പി നൈജു അദ്ധ്യക്ഷ്യം വഹിച്...
02/10/2025

മലയാളം യുവജനവേദിയുടെ
youth meet ശ്രീ വി പ്രമോദ്
ഉദ്ഘാടനം ചെയ്തു🩷
പവിത്രൻ പി വി സ്വാഗതം പറഞ്ഞു.
കെ പി നൈജു അദ്ധ്യക്ഷ്യം വഹിച്ചു.
യുവജനവേദി പ്രവർത്തനങ്ങൾ
പുതിയ കാലത്തിനനുസരിച്ച്
രൂപപ്പെടുത്തിയെടുക്കുന്നതിനായി
ഉപസമിതി രൂപീകരിച്ചു.
ദിയ കെ വി (കോ ഓർഡിനേറ്റർ),
ആര്യ പി വി,വിനായക് കെ,
ശ്യാംരാജ് കെ, ശ്രീഹരി കെ,
സൗരവ് എൻ.ടി
#മലയാളംവായനശാല

02/10/2025

ഒക്ടോബർ 2, ഗാന്ധി ജയന്തി🩷
രാജ്ഘട്ടിലെ ഗാന്ധിസ്മൃതി
കുടീരത്തിൽ പ്രിയ ഗായകൻ,
ഇന്ന് നമ്മോടൊപ്പമില്ലാത്ത
കെ പി സുരേഷ് പണിക്കർ.
📷 സുനിൽ കുന്നരു
#മലയാളംവായനശാല
#ഗാന്ധിജയന്തി

തികച്ചും അസാധാരണമായ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ മാതൃകാസ്ഥാനമാണ് ഏഴിമല സ്നേഹക്കൂട്.മലയാളം വയോജന വേദിയുടെ ഇന്നത്തെ ലോക വയ...
01/10/2025

തികച്ചും അസാധാരണമായ
ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ മാതൃകാസ്ഥാനമാണ് ഏഴിമല സ്നേഹക്കൂട്.
മലയാളം വയോജന വേദിയുടെ ഇന്നത്തെ ലോക വയോജന ദിനാചരണം സ്നേഹക്കൂട്ടിലെ അംഗങ്ങൾക്കൊപ്പം
സാർത്ഥകമാകുന്നു🩷
നന്ദി... സ്നേഹം...
പ്രിയപ്പെട്ട ജാക്സൺ&ജിനി
#മലയാളംവായനശാല
Charlson Ezhimala #സ്നേഹക്കൂട്

വായന മത്സരം നടക്കുന്നതിനിടയിൽരണ്ടാം ക്ലാസ്സുകാരി ആയിഷ"ഞാനും ഒരു പുസ്തകം വായിക്കാം''"എന്നാ നിനക്കും കിട്ടും സമ്മാനം''അങ്ങ...
01/10/2025

വായന മത്സരം നടക്കുന്നതിനിടയിൽ
രണ്ടാം ക്ലാസ്സുകാരി ആയിഷ
"ഞാനും ഒരു പുസ്തകം വായിക്കാം''
"എന്നാ നിനക്കും കിട്ടും സമ്മാനം''
അങ്ങനെ ഈ ഫോട്ടോ ഉണ്ടായി.
#മലയാളംവായനശാല
#വായന

മലയാളം യുവജനവേദി YOUTH MEET 💖 #മലയാളംവായനശാല
30/09/2025

മലയാളം യുവജനവേദി
YOUTH MEET 💖
#മലയാളംവായനശാല

മലയാളം വയോജന വേദിലോക വയോജന ദിനത്തിൽഏഴിമല സ്നേഹക്കൂട്ടിലെ പ്രിയപ്പെട്ടവരെ ചേർത്തു പിടിക്കുന്നു🩷 #മലയാളംവായനശാല    #സ്നേഹക...
29/09/2025

മലയാളം വയോജന വേദി
ലോക വയോജന ദിനത്തിൽ
ഏഴിമല സ്നേഹക്കൂട്ടിലെ
പ്രിയപ്പെട്ടവരെ ചേർത്തു പിടിക്കുന്നു🩷
#മലയാളംവായനശാല
#സ്നേഹക്കൂട്

Address

Karanthad
Payyanur
670308

Opening Hours

Monday 2:30pm - 7:30pm
Tuesday 2:30pm - 7:30pm
Wednesday 2:30pm - 7:30pm
Thursday 2:30pm - 7:30pm
Saturday 2:30pm - 7:30pm
Sunday 2:30pm - 7:30pm

Telephone

9495091667

Website

Alerts

Be the first to know and let us send you an email when Malayalam Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malayalam Library:

Share

Category