KSU Payyanur College

KSU Payyanur College പുരോഗമന ചിന്ത
മതേതര വീക്ഷണം
ജനാധിപത്യ പ്രവര്‍ത്തനം

KSU പയ്യന്നുർ കോളേജ് യൂണിറ്റ് കമ്മിറ്റിയെഇവർ നയിക്കുംഅഭിവാദ്യങ്ങൾ 💙
31/05/2022

KSU പയ്യന്നുർ കോളേജ് യൂണിറ്റ് കമ്മിറ്റിയെ
ഇവർ നയിക്കും
അഭിവാദ്യങ്ങൾ 💙

✊️
18/11/2021

✊️

പയ്യന്നുർ കോളേജിലെ കെ.എസ്.യു പ്രവർത്തകരെ എസ്. എഫ്.ഐ പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ ടൗണിൽ യൂത്ത്കോൺഗ്രസ്...
18/11/2021

പയ്യന്നുർ കോളേജിലെ കെ.എസ്.യു പ്രവർത്തകരെ എസ്. എഫ്.ഐ പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ ടൗണിൽ യൂത്ത്കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

18/11/2021
KSU Admission HelpDesk 2021 __________________________________▪️UG & PG Admission 2021Admission Help Desk ☎️📞SHAHANAD : ...
03/09/2021

KSU Admission HelpDesk 2021 __________________________________
▪️UG & PG Admission 2021
Admission Help Desk ☎️📞

SHAHANAD : +919633936976
MEGHNA : +918078945720
SHAMAL : +917034299201
ANAGHA : +917994718701

KSU PAYYANUR COLLEGE 💙

ആഗസ്റ്റ് 29ദേശിയ കായിക ദിനം 💙
29/08/2021

ആഗസ്റ്റ് 29
ദേശിയ കായിക ദിനം 💙

അഭിവാദ്യങ്ങൾ ✊💙
28/08/2021

അഭിവാദ്യങ്ങൾ ✊💙

അനീതിയുടെ തെരുവുകളിൽ വില്ലുവണ്ടികൾ ആവർത്തിക്കട്ടെആഗസ്റ്റ് 28മഹാത്മാ അയ്യൻകാളി ദിനം
28/08/2021

അനീതിയുടെ തെരുവുകളിൽ വില്ലുവണ്ടികൾ ആവർത്തിക്കട്ടെ

ആഗസ്റ്റ് 28
മഹാത്മാ അയ്യൻകാളി ദിനം

e -ഓണംOnline onam celebrationKSU PAYYANUR COLLEGE  💙
20/08/2021

e -ഓണം

Online onam celebration

KSU PAYYANUR COLLEGE 💙

KSU PAYYANUR COLLEGE         Presentse -ഓണംOnline onam celebration  ഓണച്ചിത്രം🔵  നിങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ഓണചിത്രം...
20/08/2021

KSU PAYYANUR COLLEGE
Presents

e -ഓണം
Online onam celebration

ഓണച്ചിത്രം

🔵 നിങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ഓണചിത്രം അയച്ച് നൽകുക
🔵പയ്യന്നൂർ കോളേജ് വിദ്യാർത്ഥികൾക്ക് മാത്രം മാത്രം.
🔵ഓഗസ്റ്റ് 21 രാത്രി 10:00 വരെ ഞങ്ങൾക്ക് അയച്ചുതരാം.

നമ്പർ :-
+91 9633936976
+91 8078945720
+91 7034299201

KSU PAYYANNUR COLLEGE 💙

ആധുനിക ഇന്ത്യയുടെ ശിൽപ്പിമുൻ പ്രധാനമന്ത്രിശ്രീ രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനം. പ്രിയ നേതാവിന്റെ ഓർമ്മകൾക്ക് മുമ്പിൽപ്ര...
20/08/2021

ആധുനിക ഇന്ത്യയുടെ ശിൽപ്പി
മുൻ പ്രധാനമന്ത്രി
ശ്രീ രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനം. പ്രിയ നേതാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ
പ്രണാമം🌹

KSU PAYYANUR COLLEGE         Presentse -ഓണംOnline onam celebration  ഓണസദ്യഓണത്തിന് വിവിധങ്ങളായ വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറ...
19/08/2021

KSU PAYYANUR COLLEGE
Presents

e -ഓണം
Online onam celebration

ഓണസദ്യ

ഓണത്തിന് വിവിധങ്ങളായ വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ടല്ലോ...

🔵 അതിൽ ഏതെങ്കിലും ഒരു വിഭവം ഉണ്ടാക്കുന്ന രീതി ഞങ്ങൾക്ക് വോയിസായി അയച്ചു തരിക. ( സമയ പരിധിയില്ല )
🔵പയ്യന്നൂർ കോളേജ് വിദ്യാർത്ഥികൾക്ക് മാത്രം മാത്രം.
🔵ഓഗസ്റ്റ് 21 രാത്രി 10:00 വരെ ഞങ്ങൾക്ക് അയച്ചുതരാം.

നമ്പർ :-
+91 9633936976
+91 8078945720
+91 7034299201

KSU PAYYANNUR COLLEGE 💙

Address

148. 9 Km , Payyanur College
Payyanur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Alerts

Be the first to know and let us send you an email when KSU Payyanur College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share