DYFI വാടിപ്പുറം യൂണിറ്റ്

DYFI വാടിപ്പുറം യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI വാടിപ്പുറം യൂണിറ്റ്, Political organisation, vadippuram, Payyanur.

Permanently closed.
06/10/2022
സ: സി വി ധനരാജ് അനുസ്മരണത്തിന്റെ ഭാഗമായി യൂണിറ്റിലെ വീടുകയറി പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നു
03/07/2022

സ: സി വി ധനരാജ് അനുസ്മരണത്തിന്റെ ഭാഗമായി യൂണിറ്റിലെ വീടുകയറി പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നു

സഖാക്കളെ                            വേനൽ ചൂട് കഠിനമാവുകയാണ്. പ്രത്യേകിച്ച് നമ്മുടെ ജില്ല അടക്കം ആറോളം ജില്ലകൾ കനത്ത ചൂടി...
18/03/2022

സഖാക്കളെ

വേനൽ ചൂട് കഠിനമാവുകയാണ്. പ്രത്യേകിച്ച് നമ്മുടെ ജില്ല അടക്കം ആറോളം ജില്ലകൾ കനത്ത ചൂടിനെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിട്ട് കൊണ്ടിരിക്കുന്നത്. ഇനി വരാൻ പോകുന്ന ഏപ്രിൽ , മെയ് മാസങ്ങളിൽ ചൂടിന്റെ കാഠിന്യം വർദ്ധിക്കാനേ സാധ്യതയുള്ളൂ. ഇത് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലാണ് DYFI പോലുള്ള യുവജന സംഘടനകളുടെ പ്രാധാന്യം. അനീതിക്കും അക്രമങ്ങൾക്കും എതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന DYFI പ്രളയവും, നിപ്പയും , കൊറോണയും വന്ന് നാട് പ്രതിസന്ധിയിലായ ഘട്ടത്തിലും തളരാതെ കൂടെ നിൽക്കുകയും ചെയ്തു. അത് പോലെ തന്നെ നമ്മുടെ വിമർശകരുടെ പോലും വായടപ്പിച്ച പദ്ധതിയാണ് വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ "സ്നേഹപൂർവ്വം ഉച്ച ഭക്ഷണ പദ്ധതി " . വർഷങ്ങൾ പിന്നിട്ടപ്പോഴും എന്തെല്ലാം പ്രതിസന്ധികൾ നേരിട്ടപ്പോഴും ഒരു ദിവസം പോലും ജില്ലാ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം മുടങ്ങാതെ കാക്കാൻ കരുത്തുറ്റ പ്രസ്ഥാനമായ DYFI ക്ക് സാധിച്ചിട്ടുണ്ട്. ഈ വേനൽ ചൂടിൽ നമ്മുടെ പുതിയ പദ്ധതിയായ "സ്നേഹമൊരു കുമ്പിൾ " ദാഹജല പന്തൽ എന്ന ആശയം വിജയമാക്കുക....
Dyfi വാടിപ്പുറം യൂണിറ്റിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ വെസ്റ്റ് മേഖല പ്രസിഡന്റ് രാഹുൽ ഉദ്ഘാടനം ചെയ്യും പങ്കെടുക്കുക വിജയിപ്പിക്കുക

Follow this link to join my WhatsApp group: https://chat.whatsapp.com/BZ90bgDFPRqE1mofcc1sNS    പയ്യന്നൂർ : റെയിൽവേസ്റ്റ...
15/03/2022

Follow this link to join my WhatsApp group: https://chat.whatsapp.com/BZ90bgDFPRqE1mofcc1sNS
പയ്യന്നൂർ : റെയിൽവേസ്റ്റേഷൻ പരിസരങ്ങളിലും, കൊറ്റിക്കടവ് കേന്ദ്രീകരിച്ചും പലപ്പോഴായി ലഹരി മരുന്നുകൾ വിൽപന നടത്തുന്നതായും ഉപയോഗിക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. പലപ്പോഴും വിദ്യാർത്ഥികളടക്കം ഉപയോഗത്തിനിടക്കും കൈമാറ്റം ചെയ്യുന്നതിനിടയിലും പിടിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏതാണ് 10 മണിയോടെ സംശയാസ്പദമായ രീതിയിൽ അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടിക്കപ്പെടുകയായിരുന്നു. തുടർന്ന് പയ്യന്നൂർ എക്സൈസ് സംഘത്തിന്റെയും പ്രദേശത്തെ യുവജന സംഘടനയായ DYFI കൊറ്റി വാടിപ്പുറം പ്രവർത്തകരുടെയും CPIM പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കൊറ്റിയിലെ ലക്ഷ്മി കോട്ടേഴ്സിൽ വച്ചും കൊറ്റിക്കടവിലെ കോട്ടേഴ്സിൽ വച്ചും മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. പ്രദേശത്ത് ലഹരി ഉപയോഗവും വിപണനവും വർദ്ധിച്ചുവരുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും അതിനെതിരെ ശക്തമായി പോരാടുമെന്നും അതിന്റെ തുടക്കമെന്നോണം പോസ്റ്റർ പ്രചരണം ആരംഭിച്ചിട്ടുണ്ടെന്നും ലഹരി വേട്ടക്ക് നേതൃത്വം നൽകിയ യുവജന പ്രസ്ഥാനത്തിന്റെ നേതാക്കൾ അഭിപ്രായപ്പെട്ടു.

ഊര് വിലക്കുന്ന കൽപനകൾക്ക് കീഴടങ്ങില്ല... ഇരുണ്ട കാലത്തേക്ക് മടക്കമില്ല. കരിവെള്ളൂരിൽ ഇന്ന് നടന്ന യുവജന ജാഗ്രത DYFI സംസ്ഥ...
15/03/2022

ഊര് വിലക്കുന്ന കൽപനകൾക്ക് കീഴടങ്ങില്ല... ഇരുണ്ട കാലത്തേക്ക് മടക്കമില്ല. കരിവെള്ളൂരിൽ ഇന്ന് നടന്ന യുവജന ജാഗ്രത DYFI സംസ്ഥാന സെക്രട്ടറി സ: വി കെ സനോജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു

Address

Vadippuram
Payyanur

Alerts

Be the first to know and let us send you an email when DYFI വാടിപ്പുറം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share