KSU പട്ടാമ്പി നിയോജക മണ്ഡലം

  • Home
  • India
  • Pattambi
  • KSU പട്ടാമ്പി നിയോജക മണ്ഡലം

KSU പട്ടാമ്പി നിയോജക മണ്ഡലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU പട്ടാമ്പി നിയോജക മണ്ഡലം, Pattambi.

22/03/2026
പട്ടാമ്പി നമ്മൾ ജയിക്കുംനമ്മളേ ജയിക്കൂ...ജനം തിരുത്തും | പട്ടാമ്പി തിളങ്ങും.
21/03/2026

പട്ടാമ്പി നമ്മൾ ജയിക്കും
നമ്മളേ ജയിക്കൂ...

ജനം തിരുത്തും | പട്ടാമ്പി തിളങ്ങും.

27/08/2025
എന്റെ വിദ്യാലയം അന്നും ഇന്നും എന്നും ദീപശിഖാങ്കിത നീല പതാകയെ നെഞ്ചോട് ചേർത്തിയവരാണ്. വാടാനാംകുറിശ്ശി സ്കൂൾ യൂണിയൻ ചെയർമാ...
16/08/2024

എന്റെ വിദ്യാലയം അന്നും ഇന്നും എന്നും ദീപശിഖാങ്കിത നീല പതാകയെ നെഞ്ചോട് ചേർത്തിയവരാണ്.
വാടാനാംകുറിശ്ശി സ്കൂൾ യൂണിയൻ ചെയർമാനായി തിരഞ്ഞെടുത്ത അജ്മലിനും, സ്കൂൾ ലീഡറായി തിരഞ്ഞെടുത്ത സിയക്കും മറ്റു യൂണിയൻ ഭാരവാഹികൾക്കും, സ്കൂളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അൻഷാദിനും, മുഈനുദ്ധീനും മറ്റു കെ.എസ്.യു ഭാരവാഹികൾക്കും ഹൃദയംനിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ..,

ഷാഫി കാരക്കാട്

*KSU* AEO ഓഫീസ് മാർച്ച് കേസിന്റെ ഇന്നായിരുന്നു അദാലത്ത്.... പട്ടാമ്പി മുൻസിഫ് മജിസ്ട്രറ്റ് കോടതിയിൽ ✌🏻
06/08/2022

*KSU* AEO ഓഫീസ് മാർച്ച് കേസിന്റെ ഇന്നായിരുന്നു അദാലത്ത്.... പട്ടാമ്പി മുൻസിഫ് മജിസ്ട്രറ്റ് കോടതിയിൽ ✌🏻

20/01/2022
നിലപാടുകളുടെ നേതാവ് ….പ്രിയ പി ടി ക്ക് കണ്ണീരോടെ വിട 🥀
22/12/2021

നിലപാടുകളുടെ നേതാവ് ….പ്രിയ പി ടി ക്ക് കണ്ണീരോടെ വിട 🥀

02/12/2021

GHSS വാടാനാംകുർശ്ശി സ്കൂളിൽ വിദ്യാർത്ഥികളെ കയറ്റാതെ പോവുന്ന ബസ് KSU പട്ടാമ്പി ബ്ലോക്ക്‌ പ്രസിഡന്റ്‌ അനസിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ തടഞ്ഞു..
ഇതിനു മുൻപ് വിദ്യാർത്ഥികളെ അവഗണിച്ചു ബസ് പോവുന്നത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം വക്കിൽ മാത്രം ഒതുങ്ങി.. എന്തായാലും KSU കാർ അടങ്ങിയിരിക്കാൻ തയ്യാറല്ല ചില്ലറ വേണോ ചില്ല് വേണോ എന്ന് ബസ് മുതലാളിമാർക്ക് തീരുമാനിക്കാം.. നേതൃത്വം കൊടുത്ത പ്രിയ സഹപ്രവർത്തകരായ ബ്ലോക്ക്‌ സെക്രട്ടറി റഹീസ് ഓങ്ങല്ലൂർ, ഓങ്ങല്ലൂർ മണ്ഡലം ഭാരവാഹി ഹുസ്‌നി കാരക്കാടിനും, അനിരുദ്ധ് വാടാനാംകുർശ്ശി INTUC പ്രവർത്തകർക്കും ഒരായിരം ഹൃദയാഭിവാദ്യങ്ങൾ .. 🔥

Address

Pattambi
679303

Website

Alerts

Be the first to know and let us send you an email when KSU പട്ടാമ്പി നിയോജക മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share