വിവേകാനന്ദ വള്ളൂർ

വിവേകാനന്ദ വള്ളൂർ स्वयमेव मृगेन्द्रता

അഖണ്ഡനാമ നൃത്ത യജ്‌ഞം  #വളളൂർ_ശ്രീ_വിശ്വനാഥ_ക്ഷേത്രം
28/10/2024

അഖണ്ഡനാമ നൃത്ത യജ്‌ഞം

#വളളൂർ_ശ്രീ_വിശ്വനാഥ_ക്ഷേത്രം

06/05/2022

വള്ളൂർ

24/11/2021

#വള്ളൂർ 🔥🔥🔥

1938 ൽ വനസത്യഗ്രഹത്തിൽ പങ്കെടുത്ത Dr. ജിയും മറ്റുള്ളവരും. RSS രൂപീകരണത്തിന് ശേഷം Dr. ജി ജയിലിൽ പോകുന്നത് വനസത്യഗ്രഹത്തിന...
25/08/2021

1938 ൽ വനസത്യഗ്രഹത്തിൽ പങ്കെടുത്ത Dr. ജിയും മറ്റുള്ളവരും.

RSS രൂപീകരണത്തിന് ശേഷം Dr. ജി ജയിലിൽ പോകുന്നത് വനസത്യഗ്രഹത്തിന് പങ്കെടുത്തതിനാണ്.

22/07/2021
ഇന്ത്യയിൽ കൊറോണ ചികിത്സ പൂർണ്ണമായും എല്ലാവർക്കും സൗജന്യമായി നൽകുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. അവിടെ സ്വകാര്യ ആശുപത്രിയിൽ...
22/05/2021

ഇന്ത്യയിൽ കൊറോണ ചികിത്സ പൂർണ്ണമായും എല്ലാവർക്കും സൗജന്യമായി നൽകുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്.
അവിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന കൊറോണ രോഗികളുടെ ചിലവും സർക്കാർ ആണ് വഹിക്കുന്നത്.
UP യുടെ ജനസംഖ്യ 23 കോടിയാണ് എന്ന് ഓർക്കണം.
അത്രയും ജനങ്ങൾ ഉള്ള UP യിൽ എല്ലാവർക്കും സൗജന്യ ചികിത്സ നൽകാൻ കഴിയുക എന്നത് വലിയ കാര്യമാണ്.
നമ്മുടെ നാട്ടിൽ 3.5 ജനങ്ങൾക്ക് പോലും സൗജന്യമായി ചികിത്സ നൽകുന്നില്ല എന്ന് കൂട്ടിവായിച്ചാൽ അതിന്റെ പ്രാധാന്യം മനസിലാകും.

പോരാത്തതിന് ഇപ്പൊ അവിടെ അസുഗം വളരെ കുറവുമാണ്.
അങ്ങനെ ഉള്ള UP സർക്കാരിന് എം എ യൂസഫലിയുടെ സഹായം. 5 കോടി രൂപ.

എം എ യൂസഫലി സാറിന് അഭിനന്ദനങ്ങൾ

സേവാഭാരതിക്ക് ട്വിറ്ററിന്റെ വക 18 കോടി രൂപ. കോവിഡ് മഹാമാരിയിൽ RSS ന്റെ സേവമുഖമായ സേവാഭാരതിയുടെ സേവാ ഇന്റർനാഷണലിനു ട്വിറ്...
17/05/2021

സേവാഭാരതിക്ക് ട്വിറ്ററിന്റെ വക 18 കോടി രൂപ.

കോവിഡ് മഹാമാരിയിൽ RSS ന്റെ സേവമുഖമായ സേവാഭാരതിയുടെ സേവാ ഇന്റർനാഷണലിനു ട്വിറ്ററിന്റെ സഹായം.
18 കോടി രൂപയാണ് ട്വിറ്റെർ സേവാഭാരതിക്ക് സംഭാവന നൽകിയത്.
സേവാഭാരതി കൂടാതെ മറ്റു രണ്ട് സർക്കാർ ഇതര സംഘടനക്ക് കൂടി ട്വിറ്റെർ സംഭാവന നൽകിയിട്ടുണ്ട്. ഇവ രണ്ടും മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ ആണ്.

സേവാഭാരതി എന്ന് കേൾക്കുമ്പോ കുരു പൊട്ടുന്ന സിദ്ദിഖ്നും സിദ്ദിഖിന്റെ ആവശ്യപ്രകാരം സേവാഭാരതിയെ മാറ്റിനിർത്താൻ ഉത്തരവിട്ട പിണറായിക്കും സേവാഭാരതി യുടെ റേഞ്ച് മാസ്സിലാവില്ല.
നിങ്ങൾ ഇവിടെ പാവങ്ങൾക്ക് അന്നം നൽകുന്ന സേവാഭാരതി ഓഫീസ് പൂട്ടിക്കാൻ നടക്കുമ്പോ ലോകം മുഴുവൻ സേവാഭാരതിയെ അംഗീകരിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് പുന്തുണ നൽകുകയും ചെയ്യുകയാണ് .

#സേവാഭാരതി
മാനവ സേവ മാധവ സേവ

18/02/2021
22/01/2021

വള്ളൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഭരണി വേലയ്ക്ക് കെട്ടിയേറി. വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് നടന്ന കൂറയിടൽ ചടങ്ങിന് ക്ഷേത്രം മേൽശാന്തി ശ്രീ ഈശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. ഫിബ്രവരി 18 നാണ് ഈ വർഷത്തെ കുംഭരണി മഹോൽസവം

സദാ വിവേകാനന്ദമയം... സുവിവേകമയം... സ്വാനന്ദമയം...
12/01/2021

സദാ വിവേകാനന്ദമയം... സുവിവേകമയം... സ്വാനന്ദമയം...

11/10/2020

🚩ശിവനേരികോട്ട വള്ളൂർ🚩

Address

Valloor
Pattambi

Website

Alerts

Be the first to know and let us send you an email when വിവേകാനന്ദ വള്ളൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share