CPIM ഞാവളുകാട് ബ്രാഞ്ച്

CPIM ഞാവളുകാട് ബ്രാഞ്ച് പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടി

08/12/2023

***കാനം രാജേന്ദ്രന്‍ അന്തരിച്ചു*

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നു. മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വികെ പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10-ന് ജനിച്ചു. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.

2015 മാര്‍ച്ച് 2ന് സിപിഐ സംസ്ഥാന സെക്രട്ടറിയായിയാകുന്നത്. 2012 ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2006-ല്‍ എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി.1978-ല്‍ സിപിഐ യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

*പ്രിയ* *സഖാവിന്* *ആദരാഞ്ജലികൾ* ✊🏻️
█▄▄▄▄▄▄▄▄▄▄▄▄█

24/11/2023
23/11/2023

*എൻറെ കേരളം കൂട്ടായ്മ*

https://chat.whatsapp.com/HHnMnL8m5WvCy8lM8Tjqjq

*🛑 ഇത് പോലെ നെറികെട്ട ചില വാക്കുകൾ കേട്ടത് കുറച്ച് വർഷങ്ങൾക്ക് മുൻപാണ് കെ.മുരളീധരൻ പറഞ്ഞത്, പ്രളയത്തിൽ പെട്ട ജനങ്ങളുടെ സഹായത്തിനായി എല്ലാവരും മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് സഹായിക്കണം എന്ന് പറഞ്ഞപ്പോൾ "പത്ത് പൈസ ഞങ്ങൾ കോൺഗ്രസുകാർ കൊടുക്കില്ല" എന്നാണ് ആ മഹാൻ പറഞ്ഞത്,*

*🛑ശരിയാ കോൺഗ്രസും ലീഗും സഹകരിച്ചില്ല എന്നിട്ടും നമ്മൾ തകർന്നോ ? തളർന്നോ ? ഇല്ല,ഇവരുടെ വാക്ക് ധിക്കരിച്ച് നന്മയുള്ള പല മനുഷ്യരും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ സഹായിച്ചു,സഹകരിച്ചു നമ്മൾ പഴയ കേരളത്തെ തിരിച്ചു പിടിച്ചു*

*🛑ഇപ്പോൾ നടക്കുന്ന നവകേരള സദസ്സ് ഇടതുപക്ഷക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും മാത്രം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടിയാണോ? അല്ല,നിവേദനം നൽകുന്ന, ന്യായമായ,പരിഹരിക്കാൻ കഴിയുന്ന ഏത് പരാതിയും ആരുടെ തന്നെ പരാതിയും സ്വീകരിക്കും,പരിഹാരം കാണും,അതാണീ സർക്കാർ*

*🛑നവകേരള സദസ്സ് UDF ബഹിഷ്കരിച്ചു, അപ്പോൾ ജനങ്ങൾ UDFനെ ബഹിഷ്കരിച്ചു, ഓരോ മണ്ഡലങ്ങളിലും പതിനായിരങ്ങളാണ് ഒഴുകി എത്തുന്നത്, വി.ഡി സതീശൻറെ വാക്കുകളെ തള്ളി UDFഭരിക്കുന്ന പല പഞ്ചായത്ത്-നഗരസഭകൾ നവകേരളത്തിന് ലക്ഷങ്ങൾ ധനസഹായം നൽകുന്നു, ഇതിൽ നിന്ന് തന്നെ അറിയാം UDFന് അധികം ആയുസ്സില്ല എന്നും എല്ലാവർക്കും (UDFലെ ആളുകൾക്ക് അടക്കം) ഇടതുപക്ഷത്തിലാണ് വിശ്വാസവും പ്രതീക്ഷയും എന്നും*
*🛑വിഡി സതീശനെ പോലെ ഇത്രയും നീചനും അപക്വവുമായ നെറികെട്ട ചിന്തയുള്ള വികലമായ മനസ്സുള്ള ഒരു പ്രതിപക്ഷ നേതാവ് ഇന്നേ വരെ കേരളത്തിൽ ഉണ്ടായിട്ടില്ല, പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ ശ്രമിക്കുന്ന പരിപാടികളോട് പുറം തിരിഞ്ഞു നിൽക്കുന്ന ഇയാളെയും ഇയാളുടെ മുന്നണിയെയും ജനങ്ങൾ കാണുന്നുണ്ട്, അടുത്ത തവണയും പ്രതിപക്ഷത്തിരുന്ന് ഇതേ പോലെ കുത്തിതിരിപ്പും വികസന വരോധവും തുടരാൻ അവർക്ക് ഭാഗ്യമുണ്ടാകട്ടെ,ജനങ്ങൾ വിധിയെഴുതട്ടെ എന്ന് വളരെ ആത്മാർത്ഥമായി ആശംസിക്കുന്നു*

22/11/2023

ജോലിത്തിരക്കിനിടയിലും മുഖ്യമന്ത്രിയെ കാണാനെത്തി ഒരു കൂട്ടം വനിതാ ജീവനക്കാർ

21/11/2023

കല്യാശേരിയിൽ DYFI
സ്വീകരിച്ചത് ജീവൻരക്ഷാ രീതി
അഭിനന്ദനാർഹം: മുഖ്യമന്ത്രി
🔥🔥

Address

Pattambi

Telephone

9744750739

Website

Alerts

Be the first to know and let us send you an email when CPIM ഞാവളുകാട് ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share