DYFI Thondiyannur

DYFI Thondiyannur Democratic Youth Federation of India, Thondiyannur Unit.

13/02/2023

അഭിവാദ്യങ്ങൾ✊️

പൂവ്വക്കോട് - പട്ടാമ്പി ബസ് സമയം
14/09/2022

പൂവ്വക്കോട് - പട്ടാമ്പി ബസ് സമയം

27/04/2022
25/04/2022
08/04/2022
30/03/2022

മതത്തിൻ്റെ പേരിൽ വിലക്കേർപ്പെടുത്തുന്ന ഇരുണ്ട കാലത്തേക്ക് മടക്കമില്ല; മൻസിയയ്ക്ക് വേദി ഒരുക്കും: ഡിവൈഎഫ് ഐ

മതത്തിന്റെ പേരിൽ മൻസിയ എന്ന പ്രതിഭാധനയായ കലാകാരിക്ക് കൂടൽ മാണിക്യക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്‍കിയപ്പോള്‍ അംഗീകരിക്കുകയും പിന്നീട് അവര്‍ ഹിന്ദുമതത്തില്‍ പെട്ടയാളല്ലെന്ന് മനസിലായപ്പോള്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തിൽ നല്‍കിയിരിക്കുന്ന വിശദീകരണം. ഇത് സാംസ്കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ശാസ്ത്രീയ നൃത്തരൂപങ്ങള്‍ സ്വായത്തമാക്കിയത് കൊണ്ട് മത യഥാസ്ഥിതികരില്‍ നിന്ന് നേരത്തേ കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ട വന്ന കലാകാരിയാണ് മന്‍സിയ. സാമൂഹ്യ പരിവർത്തനത്തിന് വലിയ ചുവട് വെപ്പ് നടത്തിയ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. അന്ധവിശ്വാസങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയും വേണം. കലയും സംസ്‌കാരവും മാനവികതയുടെ അടിവേരാണ്. മാനവികത സംരക്ഷിക്കാനാവശ്യമായ ഇടപെടലുകള്‍ക്ക് ഡിവൈഎഫ്ഐ നേതൃത്വം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ബി എസ് സി.ബയോകെമിസ്ട്രിക്ക് 2nd rank നേടിയ ആതിരക്ക് DYFI തൊണ്ടി യന്നൂ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ dyfi പട്ടാമ്പി...
29/03/2022

ബി എസ് സി.ബയോകെമിസ്ട്രിക്ക് 2nd rank നേടിയ ആതിരക്ക് DYFI തൊണ്ടി യന്നൂ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ dyfi പട്ടാമ്പി ബ്ലോക്ക്‌ സെക്രട്ടറി സ. എ. എൻ നീരജ് അനുമോദനം നൽകി.ബ്ലോക്ക്‌ കമ്മിറ്റി അംഗം സ. വി. വി. ദിനേഷ് പരിപാടിയിൽ പങ്കെടുത്തു.

2022ലെ വുമൺ ഐക്കൺ അവാർഡ് ലഭിച്ച കലാമണ്ഡലം വിജിഷയെ DYFI-പട്ടാമ്പി ബ്ലോക്ക് സെക്രട്ടറി സ. എ എൻ നീരജ് അനുമോദിച്ചു.Vijisha K...
22/03/2022

2022ലെ വുമൺ ഐക്കൺ അവാർഡ് ലഭിച്ച കലാമണ്ഡലം വിജിഷയെ DYFI-പട്ടാമ്പി ബ്ലോക്ക് സെക്രട്ടറി സ. എ എൻ നീരജ് അനുമോദിച്ചു.

Vijisha Kalamandalam

1000 ദിനങ്ങള്
22/03/2022

1000 ദിനങ്ങള്

അഭിവാദ്യങ്ങള്‍ സഖാക്കളെ.... യൂണിറ്റിന്റെ അഭിമാനം...
22/03/2022

അഭിവാദ്യങ്ങള്‍ സഖാക്കളെ....
യൂണിറ്റിന്റെ അഭിമാനം...

ഓര്‍ഡറുകള്‍ സ്വീകരിക്കുന്നു.
04/03/2022

ഓര്‍ഡറുകള്‍ സ്വീകരിക്കുന്നു.

Address

THONDIAYANNUR
Pattambi
679306

Website

Alerts

Be the first to know and let us send you an email when DYFI Thondiyannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share